• Search results for Railways
Image Title
railway

സംസ്കാരത്തിന് യോജിക്കുന്നതല്ലെന്ന് ബിജെപി എംപി; ട്രെയിനിലെ മസാജ്​ സേവനം വേണ്ടെന്നുവച്ചു 

ഇൻഡോർ എംപിയും ബിജെപി നേതാവുമായ ശങ്കർ ലാൽവാനിയുടെ പരാതിയെത്തുടർന്നാണ് തീരുമാനം ഉപേക്ഷിക്കാൻ നിർദ്ദേശം നൽകിയത്

Published on 16th June 2019
irctc

അടിവസ്ത്രത്തിന്റെ പരസ്യം കൊടുത്തതിന് റെയിൽവേയെ ട്രോളി; മറുപടിയിൽ അടപടലം പകച്ച് യുവാവ്

ഇത്തരം പരസ്യം കൊടുക്കുന്നതിന് ഐആർസിടിസിയോട് നന്നായി ദേഷ്യപ്പെട്ട യുവാവ് പക്ഷേ ഇങ്ങനെയൊരു തിരിച്ചടി പ്രതീക്ഷിച്ചില്ല

Published on 29th May 2019
indian-railway

തത്കാല്‍ ബുക്ക് ചെയ്താലും പണം പോകില്ല, പക്ഷെ ഈ അഞ്ച് കണ്ടീഷനാവണം 

അഞ്ച് കണ്ടീഷനുകളാണ് പണം തിരികെ ലഭിക്കാന്‍ ബാധകം

Published on 5th March 2019
indian-railway

ആളില്ലാത്ത സീറ്റ് ഓൺലൈനിൽ കണ്ടുപിടിക്കാം; സീറ്റ് ലേ ഔട്ടും റിസർവേഷൻ ചാട്ടും ഇനി വെബ്‌സൈറ്റില്‍  

ട്രെയിന്‍ കോച്ചുകള്‍ ബര്‍ത്ത് അടിസ്ഥാനത്തില്‍ കാണാന്‍ കഴിയുന്ന സംവിധാനമാണ് ഇന്ത്യന്‍ റെയില്‍വെയുടെ വെബ്‌സൈറ്റില്‍ ലഭിക്കുക

Published on 27th February 2019

ഭക്ഷണം കഴിക്കുന്നതിന് മുന്‍പായി ഇനി ട്രയിനിലെ അടുക്കള കാണാം; യാത്രക്കാര്‍ക്ക് ഇനി റെയില്‍ദൃഷ്ടി

ട്രെയിന്‍ വിവരങ്ങള്‍ക്കു പുറമേ ഭക്ഷണം പാചകം ചെയ്യുന്ന പാന്‍ട്രികളുടെ ദൃശ്യങ്ങളും ഉള്‍പ്പെടുത്തിയാണ് വെബ് സൈറ്റ്

Published on 26th February 2019

ബീഹാറില്‍ ട്രെയിന്‍ പാളം തെറ്റി ; നിരവധി പേര്‍ക്ക് പരിക്ക്

സീമാഞ്ചല്‍ എക്‌സ്പ്രസ്സാണ് പാളം തെറ്റിയത്. നിരവധി പേര്‍ക്ക് പരിക്കേറ്റു

Published on 3rd February 2019

ഈഫല്‍ ഗോപുരത്തെക്കാളും ഉയരത്തിലാണ് ഈ പാലം; ഛനാബ് നദിക്ക് കുറുകെ ആര്‍ച്ച് ബ്രിഡ്ജ് നിര്‍മ്മിച്ച് റെയില്‍വേ (വീഡിയോ)  

കശ്മീര്‍ താഴ് വരയെയും ഉധംപൂരിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന റെയില്‍വേ ലൈനാണ് ഇതോടെ യാഥാര്‍ത്ഥ്യമാകുന്നത്. പാലം തുറന്ന് നല്‍കുന്നതോടെ ജമ്മു- ഉധംപൂര്‍-ശ്രീനഗര്‍- ബാരാമുള്ള റെയില്‍വേ പാത സുഗമമാവും.

Published on 28th December 2018

ട്രെയിനില്‍ ഗര്‍ഭ നൃത്തവുമായി യുവതികള്‍: പ്രോത്സാഹനവുമായി റെയില്‍വേ മന്ത്രിയും

ഒരു സംഘം സ്ത്രീകള്‍ ട്രെയിനില്‍ വെച്ച് ഗര്‍ബ നൃത്തം കളിച്ചിരിക്കുകയാണ്.

Published on 19th October 2018

പി യു ചിത്രയുടെ കാത്തിരിപ്പ് അവസാനിച്ചു; ഇനി പാലക്കാട് റെയില്‍വേ ഡിവിഷനില്‍ സീനിയര്‍ ക്ലര്‍ക്ക്

ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ സുവര്‍ണ നേട്ടത്തിന് പിന്നാലെ ജോലി കേരള സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. കായിക മന്ത്രി മാറിയതിനെ തുടര്‍ന്ന് തീരുമാനം നീണ്ടുപോയി.

Published on 24th September 2018
train

50 കലാകാരികള്‍, 30 ദിവസത്തെ ചിത്രം വര;  ദര്‍ഭാംഗ- ഡല്‍ഹി സമ്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസ് ഇനി 'മധുബനി'യുടെ തിളക്കത്തില്‍

രാത്രിയും പകലും ഒരുപോലെ സമയമെടുത്താണ് ഇവര്‍ ഇത് വരച്ച് തീര്‍ത്തതെന്ന് റെയില്‍വേ

Published on 23rd August 2018
indian-railway

ട്രെയിന്‍ യാത്രാ നിരക്കുകള്‍ വര്‍ധിച്ചേക്കും ;  നഷ്ടം മറികടക്കാന്‍ നിരക്ക് വര്‍ധന അത്യാവശ്യമെന്ന് പാര്‍ലമെന്ററി കാര്യസമിതി

പ്രതിവര്‍ഷം 50,000 കോടി രൂപയാണ് പെന്‍ഷന്‍ നല്‍കുന്നതിനായി റെയില്‍വേയ്ക്ക് ചിലവാകുന്നത്. ഇതില്‍ ഒരു ഭാഗം ധനകാര്യമന്ത്രാലയം നല്‍കണമെന്നും സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Published on 13th August 2018

ഇനി വീട്ടിലേതുപോലെ താമസിച്ച് യാത്ര ചെയ്യാം ; സലൂണ്‍ കോച്ചുമായി ഇന്ത്യന്‍ റെയില്‍വേ

സലൂണ്‍ കോച്ചില്‍ രണ്ട് ബാത് റൂം അറ്റാച്ച്ഡ് കിടപ്പുമുറികള്‍, ഡൈനിംഗ് റൂം, അടുക്കള എന്നിവ ഉള്‍പ്പെടുന്നു

Published on 31st March 2018
woman-molestationererfs

അവസാന ശ്വാസത്തിനു വേണ്ടി പിടയുമ്പോഴും രക്ഷയില്ല: എല്‍ഫിന്‍സ്റ്റണ്‍ സ്‌റ്റേഷനില്‍ മരണാസന്നയായ യുവതിയെ ലൈംഗികമായി അപമാനിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്.

എല്‍ഫിന്‍സ്റ്റണ്‍ സ്‌റ്റേഷനില്‍ മരണാസന്നയായ യുവതി ലൈംഗികചൂഷണത്തിന് വിധേയമായതിന്റെ വിഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.

Published on 2nd October 2017
harmanpreet-

ഹര്‍മന്‍ ഏതൊക്കെ സ്വീകരിക്കും; വെടിക്കെട്ട് ബാറ്റ്‌സ്മാന് സമ്മാനങ്ങളുമായി പഞ്ചാബ് സര്‍ക്കാരും റെയില്‍വേയും

ഹര്‍മന് പഞ്ചാബ് പൊലീസില്‍ ഡിസിപി പദവി വാഗ്ദാനം ചെയ്തിരിക്കുകയാണ് പഞ്ചാബ് മുഖ്യമന്ത്രി

Published on 24th July 2017
income-tax-7592-696x387

ശ്രീവത്സം തട്ടിപ്പ്; എംകെആര്‍ പിള്ളയെ നാഗാലാന്‍ഡ് പൊലീസ് ഉപദേശക സ്ഥാനത്ത് നിന്നും പുറത്താക്കി

നാഗാലാന്‍ഡ് പൊലീസ് ഉപദേശക സ്ഥാനത്ത് നിന്നും എംകെ രാജേന്ദ്രന്‍ പിള്ളയെ പുറത്താക്കി. നാഗാലാന്‍ഡ് പൊലീസിന്റെ ഗതാഗത വിഭാഗം കണ്‍സള്‍ട്ടന്റ് ആയിരുന്നു

Published on 14th June 2017

Search results 1 - 15 of 20