• Search results for Rajagopal
Image Title
o_rajagopal

കരുണ ഫൗണ്ടേഷന്‍ പിരിച്ചെടുത്ത പണം എവിടെ? മുഖ്യമന്ത്രിക്ക് രാജ​ഗോപാലിന്റെ കത്ത്

സ്വരൂപിച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിട്ടില്ലെന്നാണ് ആരോപണം

Published on 14th February 2020

കഷായം: കെ രാജഗോപാല്‍ എഴുതിയ കവിത

മുതുമുത്തച്ഛനു പണ്ട്
പരുമുറ്റി പനിച്ചപ്പോള്‍
കടലാവണക്കരച്ച്
കഷായം വെയ്ക്കാന്‍

Published on 22nd September 2019
PC

രാജഗോപാലിനൊപ്പം ഒരു ബ്ലോക്കായി ഇരിക്കാന്‍ അനുവദിക്കണം ; സ്പീക്കര്‍ക്ക് പി സി ജോര്‍ജ്ജിന്റെ കത്ത്

നിയമസഭയില്‍ ബിജെപി അംഗം ഒ രാജഗോപാലിനൊപ്പം ഒരു ബ്ലോക്കായി ഇരിക്കാന്‍ അനുവദിക്കണമെന്ന് പിസി ജോര്‍ജ്ജ്

Published on 4th December 2018

'ചെന്നിത്തല ഗാന്ധിയുടെ വീട്ടില്‍ ഇപ്പോഴും നമ്പൂതിരി കട്ടിലുണ്ടോ?' ; പ്രതിപക്ഷ നേതാവിന് തുറന്ന കത്ത്

അയ്യപ്പന്റെ കാര്യത്തില്‍ ഇത്ര രോക്ഷം ഉള്ള താങ്കള്‍ രണ്ടാഴ്ച കുറെ കന്യാസ്ത്രീകള്‍ സമരത്തില്‍ ഇരുന്നപ്പോള്‍ വാ പൊളിക്കാഞ്ഞതെന്താണ്?

Published on 8th October 2018
96

'അത് എന്റെ കഥയാണ്, ഞാന്‍ ജീവിച്ച കഥ, ഞാന്‍ എഴുതിയ കഥ'; 96നെതിരെ ചലച്ചിത്രപ്രവര്‍ത്തകന്‍ രംഗത്ത് 

ചിത്രത്തിന്റെ കഥ തന്റേതാണെന്നും ചിത്രം നിര്‍മ്മിച്ചിരിക്കുന്ന നന്ദഗോപാലിനോട് 5-6വര്‍ഷം മുമ്പ് താന്‍ പറഞ്ഞ കഥയാണിതെന്നുമാണ് ആരോപണം

Published on 7th October 2018

മുരളീധരന്‍ പറഞ്ഞത് തെറ്റ് ; മെഡിക്കല്‍ ബില്‍ പാസ്സാക്കുമ്പോള്‍ സഭയില്‍ ഉണ്ടായിരുന്നില്ലെന്ന് രാജഗോപാല്‍

കുട്ടികളെ ബന്ദികളാക്കി സര്‍ക്കാര്‍ വിദ്യാഭ്യാസ കച്ചവടത്തിന് കൂട്ടുനിന്നു. പ്രതിപക്ഷത്തെ കൂട്ടുപിടിച്ച് ബില്‍ പാസ്സാക്കിയത് സര്‍ക്കാരിന്റെ ധാര്‍ഷ്ട്യമാണ്

Published on 6th April 2018
sayanoravcbvbn

തൃഷയുടെ ശബ്ദം കേട്ടുനോക്കണേ.., അത് ഞമ്മന്റതാ: ഹേയ് ജൂഡില്‍ തൃഷയ്ക്ക് ശബ്ദം നല്‍കിയത് ഗായിക സയനോര

സയനോര തന്നെയാണ് തൃഷ സിനിമയില്‍ സംസാരിക്കുന്നത് തന്റെ ശബ്ദം കൊണ്ടാണെന്നു വെളിപ്പെടുത്തിയിരിക്കുന്നത്.

Published on 1st February 2018

ഓഖി ദുരന്തം: മുന്നറിയിപ്പ് നല്‍കുന്നതില്‍ വീഴ്ച സംഭവിച്ചത് കേന്ദ്രത്തിന് എന്ന് കാലാവസ്ഥ വിദഗ്ധന്‍

നാലുഘട്ടങ്ങളിലായുളള മുന്നറിയിപ്പാണ് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം കേരളത്തിന് നല്‍കേണ്ടിയിരുന്നത്. എന്നാല്‍ ഇതില്‍ പിഴവ് സംഭവിച്ചതായി രാജഗോപാല്‍ കമ്മത്ത്

Published on 6th December 2017
kummanam

സെന്‍കുമാറിനെ ബിജെപിയിലേക്കു സ്വാഗതം ചെയ്ത് കുമ്മനം;  പറഞ്ഞതെല്ലാം കൃത്യവും വസ്തുനിഷ്ഠവും

സെന്‍കുമാറിനെ പോലുളളവര്‍ വരുന്നത് പാര്‍ട്ടിക്ക് ശക്തിപകരുമെന്ന് കുമ്മനം

Published on 10th July 2017
rajagopal

വോട്ട് തേടി രാംനാഥ് കോവിന്ദ് കേരളത്തിലേക്ക് വരില്ല; രാജഗോപാല്‍ ചെന്നൈയിലെത്തി പിന്തുണ അറിയിക്കും

രാജഗോപാല്‍ ഒഴികെയുള്ള ബാക്കി 139 എംഎല്‍എമാരും, 20 എംപിമാരും പ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായ മീരാ കുമാറിനായിരിക്കും വോട്ട് ചെയ്യുക

Published on 23rd June 2017
hqdefault

സാര്‍, ലാവ്‌ലിന്‍ കേസ് സുപ്രീം കോടതിയില്‍ വാദിച്ചിട്ടില്ലെന്ന് പിണറായി

ലാവ് ലിന്‍ കേസ് സുപ്രീം കോടതിയില്‍ വാദിക്കുന്നതിന് ഹരീഷ് സാല്‍വെയുടെ ഫീസ് ഉള്‍പ്പടെ സംസ്ഥാന സര്‍ക്കാര്‍ എത്ര രൂപയാണ് നാളിതുവരെ ചെലവഴിച്ചത് വിശദമാക്കാമോ എന്നായിരുന്നു ചോദ്യം

Published on 23rd May 2017

ശോഭ സുരേന്ദ്രനെ തള്ളി ഒ.രാജഗോപാല്‍, പറഞ്ഞതില്‍തന്നെ ഉറച്ചു നില്‍ക്കുന്നു എന്ന് ശോഭ സുരേന്ദ്രന്‍

ഒ.രാജഗോപാലിന് സ്വതന്ത്ര നിലപാടാണെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു

Published on 15th May 2017
3

പ്രപഞ്ചോത്പത്തി: പോരട്ടെ പുതിയ സിദ്ധാന്തങ്ങള്‍

പ്രപഞ്ചത്തിന്റെ ആദ്യാവസ്ഥകളെ പരീക്ഷണശാലയില്‍ സൃഷ്ടിക്കാനോ നിരീക്ഷിക്കാനോ സാധ്യമല്ല

Published on 13th May 2017
o-rajagopal_650x400_61461684791

കണ്ണൂരില്‍ അഫ്‌സ്പ പ്രഖ്യാപിക്കണം; ആവശ്യവുമായി ബിജെപി നേതാക്കള്‍ ഗവര്‍ണറെ കണ്ടു

കണ്ണൂരിന്റെ ക്രമസമാധാന ചുമതല പട്ടാളത്തെ ഏല്‍പ്പിക്കണമെന്ന ആവശ്യവുമായി ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കി

Published on 13th May 2017

Search results 1 - 15 of 15