Advanced Search
Please provide search keyword(s)- Search results for Rajamouli
Image | Title | |
---|---|---|
ഒടിടിയിലും വിജയക്കുതിപ്പ് തുടരാൻ ആർആർആർ, റിലീസ് പ്രഖ്യാപിച്ചുതെലുങ്ക്, കന്നഡ, തമിഴ്, മലയാളം എന്നീ ഭാഷകളിൽ ചിത്രം ലഭ്യമാകും. ഹിന്ദി പതിപ്പ് നെറ്റ്ഫ്ലിക്സിലൂടെയാകും റിലീസ് ചെയ്യുക | ||
മൂന്നു വര്‍ഷത്തെ പ്രണയം അവസാനിപ്പിച്ചു; അനന്യ പാണ്ഡെയും ഇഷാന് ഖട്ടറും വേര്പിരിഞ്ഞുമൂന്നു വര്‍ഷത്തെ പ്രണയം അവസാനിപ്പിച്ച് വേര്‍പിരിയാനാണ് ഇരുവരും ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത് | ||
'ആര്‍ആര്‍ആര്‍ രണ്ടാം ഭാഗം എടുത്തില്ലെങ്കില്‍ രാജമൗലിയെ കൊല്ലും'; ജൂനിയര്‍ എന്‍ടിആര്‍, പ്രതികരണം ഇങ്ങനെആര്ആര്ആറിന് രണ്ടാം ഭാഗം ഉണ്ടാകും എന്നാണ് ജൂനിയര്‍ എന്‍ടിആര്‍ പറഞ്ഞത് | ||
ആയിരം കോടി നേടി ആർആർആർ; ആഘോഷത്തിൽ പങ്കെടുത്ത് ആമിർ ഖാനും, ചെരിപ്പിടാതെ റെഡ് കാർപ്പറ്റിൽ രാം ചരൺ; വിഡിയോലോകവ്യാപക കളക്ഷനിൽ നിന്ന് 1000 കോടി നേട്ടത്തിലെത്തിയത് കൂടാതെ ഹിന്ദി പതിപ്പ് 200 കോടി പിന്നിടുകയും ചെയ്തിരുന്നു | ||
18 ലക്ഷം വിലമതിക്കുന്ന 11.6 ഗ്രാമിന്റെ സ്വർണ നാണയം; ആർആർആർ ടീമിന് സമ്മാനവുമായി രാംചരൺരാംചരൺ, ആർആർആർ എന്നെഴുതിയ സ്വർണനാണയമാണ് നൽകിയത് | ||
'ബാഹുബലി'യായി പാപ്പാന്; തുമ്പിക്കൈയിലൂടെ ആനപ്പുറത്ത്- വീഡിയോ
| ||
രാജമൗലിയുമായി പിണങ്ങി, ആർആർആർ ചിത്രങ്ങൾ നീക്കം ചെയ്തു; പ്രതികരണവുമായി ആലിയ ഭട്ട്ആലിയയുടെ കഥാപാത്രത്തിന്റെ ഏതാനും രംഗങ്ങള്‍ നീക്കം ചെയ്തുവെന്നും അതില്‍ നടി അസംതൃപ്തയാണെന്നുമായിരുന്നു അഭ്യൂഹങ്ങള്‍ | ||
ബാഹുബലിയുടെ മൊത്തം കളക്ഷനെ ഒറ്റ ആഴ്ചയില്‍ മറികടന്ന് ആര്‍ആര്‍ആര്‍ ഹിന്ദി പതിപ്പ്; അമ്പരപ്പിച്ച് രാജമൗലി മാജിക്ഹിന്ദി പതിപ്പ് 200 കോടി കടക്കുമെന്നാണ് വിലയിരുത്തുന്നത് | ||
'എന്റെ ആദ്യ സിനിമയെ മായിച്ചു കളയാന്‍ ആഗ്രഹിക്കുന്നു'; തുറന്നു പറഞ്ഞ് രാജമൗലിപ്രേക്ഷകരുടെ മനസില്‍ നിന്നും മായിച്ചു കളയാന്‍ ആഗ്രഹിക്കുന്ന സ്വന്തം സിനിമ ഏതാണ് എന്നായിരുന്നു പേളിയുടെ ചോദ്യം | ||
ആർആർആർ: മൂന്നാം ദിനം 500 കോടി ക്ലബ്ബിൽ; റാം ചരണിന്റെ അഭിനയം കണ്ട് തിയറ്ററിൽ ഭാര്യയുടെ ആഘോഷം, വിഡിയോഫാൻസ് കീറിയെറിഞ്ഞ കടലാസ് കഷ്ണങ്ങൾ നിലത്തുനിന്നും എടുത്ത് സ്ക്രീനിലേയ്ക്ക് വീണ്ടും എറിയുകയാണ് ഉപാസന | ||
'നിലയ്ക്കാത്ത കയ്യടിക്ക് എല്ലാവർക്കും നന്ദി'; സന്തോഷം പങ്കുവച്ച് രാജമൗലിതാരങ്ങളും ആരാധകരും ഉൾപ്പടെ നിരവധി പേരാണ് രാജമൗലിക്ക് അഭിനന്ദനങ്ങൾ അറിയിച്ച് രംഗത്തെത്തുന്നത് | ||
രാം ചരണിനെ ഓർത്ത് അഭിമാനിക്കുന്നു, കരിയറിലെ ഏറ്റവും മികച്ച പ്രകടനം; പ്രശംസിച്ച് അല്ലു അർജുൻജൂനിയർ എൻടിആറിന്റെ പ്രകടനം ഗംഭീരമാണെന്നും അല്ലു അർജുൻ പറഞ്ഞു | ||
ഇത് ചരിത്രം, ആദ്യ ദിവസം നേടിയത് 257 കോടി; റെക്കോഡുകൾ തകർത്ത് ആർആർആർഒരു ഇന്ത്യൻ സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന ആദ്യ ദിവസത്തെ കളക്ഷനാണ് ഇത് | ||
ആർആർആർ കാണാൻ കയറിയ ആരാധകൻ തിയറ്ററിൽ മരിച്ച നിലയിൽ; അന്വേഷണം30 കാരനായ ഒബുലേസു ആണ് മരിച്ചത്. ഇയാളെ തിയറ്ററിനുള്ളിൽ ബോധരഹിതനായ നിലയിൽ സുഹൃത്തുക്കൾ കണ്ടെത്തുകയായിരുന്നു | ||
ആർആർആറിലെ 'ഏറ്റുക ജെണ്ട' ഏറ്റെടുത്ത് പ്രേക്ഷകർ, പുതിയ ഗാനം വൈറൽ; ആഘോഷംജൂനിയർ എൻടിആർ, രാംചരൺ, ആലിയ ഭട്ട് എന്നിവർ ഒന്നിച്ചെത്തുന്ന 'ഏറ്റുക ജെണ്ട' എന്ന ആഘോഷഗാനമാണ് പുറത്ത് വിട്ടിരിക്കുന്നത് |
Search results 1 - 15 of 42