• Search results for Rajamouli
Image Title
SS_RAJAMOULI_JUNIOR_NTR

'ആര്‍ആര്‍ആര്‍ രണ്ടാം ഭാഗം എടുത്തില്ലെങ്കില്‍ രാജമൗലിയെ കൊല്ലും'; ജൂനിയര്‍ എന്‍ടിആര്‍, പ്രതികരണം ഇങ്ങനെ

ആര്‍ആര്‍ആറിന് രണ്ടാം ഭാഗം ഉണ്ടാകും എന്നാണ് ജൂനിയര്‍ എന്‍ടിആര്‍ പറഞ്ഞത്

Published on 8th April 2022
junior_ntr

'എനിക്ക് നിങ്ങൾ തരേണ്ട പിറന്നാൾ സമ്മാനം', ആരാധകരോട് ജൂനിയർ എൻടിആർ, വൈറലായി ഭീമിന്റെ പോസ്റ്റർ

ജൂനിയർ എൻടിആറും രാം ചരണുമാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത്

Published on 20th May 2021
RAJAMOULI_ABOUT_HIS_FIRST_FILM

'എന്റെ ആദ്യ സിനിമയെ മായിച്ചു കളയാന്‍ ആഗ്രഹിക്കുന്നു'; തുറന്നു പറഞ്ഞ് രാജമൗലി

പ്രേക്ഷകരുടെ മനസില്‍ നിന്നും മായിച്ചു കളയാന്‍ ആഗ്രഹിക്കുന്ന സ്വന്തം സിനിമ ഏതാണ് എന്നായിരുന്നു പേളിയുടെ ചോദ്യം

Published on 30th March 2022

'ഞാന്‍ കെഞ്ചി വാങ്ങിയ വേഷമാണത്' ; കഷ്ടപ്പെട്ട് തെലുങ്ക് പഠിക്കുകയാണെന്ന് ആലിയ

അന്ന് അദ്ദേഹം ആര്‍ആര്‍ആറിലെ നായികയെ കണ്ടെത്തിയിരുന്നില്ല.

Published on 22nd April 2019
RAJAMOULI_RRR

'നിലയ്ക്കാത്ത കയ്യടിക്ക് എല്ലാവർക്കും നന്ദി'; സന്തോഷം പങ്കുവച്ച് രാജമൗലി

താരങ്ങളും ആരാധകരും ഉൾപ്പടെ നിരവധി പേരാണ് രാജമൗലിക്ക് അഭിനന്ദനങ്ങൾ അറിയിച്ച് രം​ഗത്തെത്തുന്നത്

Published on 27th March 2022
elephant

'ബാഹുബലി'യായി പാപ്പാന്‍; തുമ്പിക്കൈയിലൂടെ ആനപ്പുറത്ത്- വീഡിയോ 


ഐപിഎസ് ഉദ്യോഗസ്ഥന്‍ ദിപാന്‍ഷു കബ്രയാണ് വീഡിയോ പങ്കുവെച്ചത്

Published on 1st April 2022
resul_pookutty

"ആർ ആർ ആർ ഗേ ലവ് സ്റ്റോറി, ആലിയ ഒരു ഉപകരണം മാത്രം": റസൂൽ പൂക്കുട്ടി, എതിർത്ത് ആരാധകർ 

ഓസ്കർ ജേതാവായ ഒരാളിൽ നിന്ന് ഇത്ര തരംതാണ കമന്റ് പ്രതീക്ഷിച്ചില്ലെന്നാണ് വിമർശകർ പറയുന്നത്

Published on 5th July 2022
BAHUBALI_SERIES

150 കോടി രൂപ പാഴായി; ബാഹുബലി പ്രീക്വൽ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ് 

ഹൈദരാബാദിൽ ബ്രഹ്മാണ്ഡ സെറ്റ് നിർമ്മിച്ചാണ് ഷൂട്ടിങ് നടത്തിയത്

Published on 25th January 2022
ram_charan_RRR_team

18 ലക്ഷം വിലമതിക്കുന്ന 11.6 ഗ്രാമിന്റെ സ്വർണ നാണയം; ആർആർആർ ടീമിന് സമ്മാനവുമായി രാംചരൺ 

രാംചരൺ, ആർആർആർ എന്നെഴുതിയ സ്വർണനാണയമാണ് നൽകിയത്

Published on 5th April 2022

ബാഹുബലി സംവിധായകന്‍ രാജമൗലിയുടെ പുതിയ ചിത്രം വരുന്നു; പ്രഭാസിന്റെ പേര് വെട്ടിയോ? 

പുതിയ ചിത്രത്തെകുറിച്ചുളള ചില സൂചനകള്‍ നല്‍കി എസ് എസ് രൗജമൗലി ട്വിറ്ററില്‍ ഒരു ചിത്രം പോസ്റ്റ് ചെയ്തു

Published on 19th November 2017
RRR SONG

ആടിത്തകര്‍ത്ത് രാം ചരണും ജൂനിയര്‍ എന്‍ടിആറും; രാജമൗലിയുടെ ആര്‍ ആര്‍ ആറിലെ ഗാനം പുറത്തിറങ്ങി

എസ്എസ് രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍ ആര്‍ ആര്‍ (രൗദ്രം രണം രുദിരം) എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ പുതിയ ഗാനം പുറത്തിറങ്ങി

Published on 10th November 2021
RRR_SUCCESS_PARTY

ആയിരം കോടി നേടി ആർആർആർ; ആഘോഷത്തിൽ പങ്കെടുത്ത് ആമിർ ഖാനും, ചെരിപ്പിടാതെ റെഡ് കാർപ്പറ്റിൽ രാം ചരൺ; വിഡിയോ

ലോകവ്യാപക കളക്ഷനിൽ നിന്ന് 1000 കോടി നേട്ടത്തിലെത്തിയത് കൂടാതെ ഹിന്ദി പതിപ്പ് 200 കോടി പിന്നിടുകയും ചെയ്തിരുന്നു

Published on 7th April 2022
rrr_release

ആര്‍ആര്‍ആര്‍ ഏഴിന് തീയേറ്ററുകളില്‍ എത്തില്ല; റിലീസ് മാറ്റി

ഒമൈക്രോണ്‍ വകഭേദമടക്കം രാജ്യത്ത് കോവിഡ് ഭീഷണി വര്‍ധിക്കുകയും പലയിടത്തും തിയേറ്ററുകള്‍ അടയ്ക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് നടപടി

Published on 1st January 2022
Etthuka_Jenda_Video_Song

ആർആർആറിലെ 'ഏറ്റുക ജെണ്ട' ഏറ്റെടുത്ത് പ്രേക്ഷകർ, പുതിയ ​ഗാനം വൈറൽ; ആഘോഷം 

ജൂനിയർ എൻടിആർ, രാംചരൺ, ആലിയ ഭട്ട് എന്നിവർ ഒന്നിച്ചെത്തുന്ന 'ഏറ്റുക ജെണ്ട' എന്ന ​ആഘോഷ​ഗാനമാണ് പുറത്ത് വിട്ടിരിക്കുന്നത്

Published on 15th March 2022
OLIVIA_IN_RRR

ആർആർആറിൽ ഹോളിവുഡ് താരവും, ജൂനിയർ എൻടിആറിന്റെ നായികയായി ഒലിവിയ മോറിസ്

ചിത്രത്തിൽ ജെനീഫർ എന്ന കഥാപാത്രത്തെയാണ് ഒലിവിയ അവതരിപ്പിക്കുന്നത്

Published on 30th January 2021

Search results 1 - 15 of 44