• Search results for Rajasekharan
Image Title
bjp

ശ്രീധരന്‍പിള്ള ഈ പദവിക്ക് ഏറ്റവും അര്‍ഹന്‍, ഉപതെരഞ്ഞെടുപ്പിലെ പ്രകടനവുമായി നിയമനത്തിന് ബന്ധമില്ല; കുമ്മനം രാജശേഖരന്‍

താന്‍ വീണ്ടും ബിജെപി അധ്യക്ഷനാകാന്‍ യാതൊരു സാധ്യതയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Published on 26th October 2019
sreenivasan

കുമ്മനത്തിനായി വോട്ട് ചോദിച്ച് ടി.പി ശ്രീനിവാസന്‍ ബിജെപി വേദിയില്‍; ചര്‍ച്ച ചെയ്ത് സോഷ്യല്‍ മീഡിയ

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ബിജെപിയുടെ സങ്കല്‍പ് റാലിയിലാണ് ശ്രീനിവാസന്‍ പങ്കെടുത്തത്

Published on 19th April 2019

മത്സ്യത്തൊഴിലാളികളുടെ വോട്ടിന് ഓക്കാനമുണ്ടോ?; തരൂരിനോട് കുമ്മനം രാജശേഖരന്‍

മത്സ്യത്തൊഴിലാളികളെ അവഹേളിച്ച് സമൂഹ മാധ്യമങ്ങളില്‍ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ നടപടി അങ്ങേയറ്റം തരംതാണതാണെന്ന്തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍

Published on 30th March 2019
kummanam

കുമ്മനത്തെ തിരികെ കൊണ്ടുവരാന്‍ ആര്‍എസ്എസ്; ബിജെപി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടു

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി കുമ്മനത്തെ തിരുവനന്തപുരത്ത് മത്സരിപ്പിക്കണമെന്നാണ് ആവശ്യം

Published on 7th February 2019

സോറംതാങ്ക  മിസോറാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു ; താന്‍ലൂയിയ ഉപമുഖ്യമന്ത്രി

രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു

Published on 15th December 2018

കുമ്മനത്തെ ഇറക്കിയിട്ടും പച്ചതൊട്ടില്ല ; മിസോറാമില്‍ കാലുറപ്പിക്കാനുള്ള ബിജെപി തന്ത്രം പാളി

കോണ്‍ഗ്രസ് മുക്ത വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്ന ലക്ഷ്യം നേടിയത് മാത്രമാണ് ബിജെപിക്ക് ആശ്വാസമേകുന്നത്

Published on 11th December 2018
mani2

കുമ്മനത്തെ ട്രോളിയത് കണ്ട് മണിയാശാനെ ട്രോള്‍ പേജ് തുടങ്ങാന്‍ ക്ഷണിച്ചു; അതിന് മന്ത്രി കൊടുത്ത മറുപടി വൈറല്‍

'ഇനി ഇവിടെ നിന്നിട്ട് കാര്യമില്ല... മിസോറാമില്‍ പോയി വിശ്രമിച്ചോ മക്കളേ...'എന്നാണ് ഫേയ്‌സ്ബുക് പോസ്റ്റില്‍ മണി പറഞ്ഞത്

Published on 26th May 2018

വെള്ളാപ്പള്ളിയ്ക്ക് മറുപടി പറയാനില്ലെന്ന് വി മുരളീധരന്‍ ; കേന്ദ്രനേതൃത്വത്തിന്റെ സമയക്കുറവാണ് കാരണമെന്ന് കുമ്മനം

ചെങ്ങന്നൂരില്‍ ബിഡിജെഎസിന്റെ വോട്ട് ബിജെപി സ്ഥാനാര്‍ത്ഥിക്ക് ലഭിക്കും. പ്രശ്‌നപരിഹാരത്തിന് ശ്രമം തുടരുന്നു

Published on 7th May 2018

ലിഗയുടെ മൃതദേഹം ധൃതി പിടിച്ച് സംസ്‌കരിക്കുന്നത് ദുരൂഹം : ബിജെപി

ധൃതിപിടിച്ച് സംസ്‌കാരം നടത്തുന്നത് ആരെയോ രക്ഷിക്കാന്‍ വേണ്ടിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍

Published on 3rd May 2018

'വോട്ടാണ് പ്രധാനം, ആരോടും അയിത്തമില്ല' ; മുരളീധരനെ തള്ളി കുമ്മനം രാജശേഖരന്‍

കെ എം മാണിയെ കൂടെ കൂട്ടുന്നതിനെ ചൊല്ലിയുള്ള ബിജെപിയിലെ തര്‍ക്കം തുടരുന്നു

Published on 20th March 2018

പ്രതിമ തകര്‍ത്തത് അടിമഭരണത്തില്‍ നിന്ന് മോചിതരായ ജനതയുടെ സ്വാഭാവിക പ്രതികരണം : കുമ്മനം രാജശേഖരന്‍

ശ്രീലങ്കയില്‍ തകര്‍ക്കപ്പെട്ട പള്ളിയുടെ ചിത്രം പോലും ബിജെപിക്കെതിരായ കള്ളപ്രചരണത്തിന് സിപിഎം ഉപയോഗിക്കുകയാണ്

Published on 7th March 2018

മധുവിന്റെ കൊലപാതകം : കുമ്മനം രാജശേഖരന്റെ ഉപവാസം ഇന്ന്

സെക്രട്ടറിയേറ്റിന് മുന്നില്‍ ഇന്നു രാവിലെ മുതല്‍ ഇരുപത്തിനാല് മണിക്കൂറാണ് ഉപവാസ സമരം നടത്തുക

Published on 27th February 2018

പല പോസില്‍ കുമ്മനം; പരിഹസിച്ച് സോഷ്യല്‍ മീഡിയ


മോഷണം ആരോപിച്ച് അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം ആദിവാസി യുവാവിനെ തല്ലിക്കൊന്ന സംഭവത്തില്‍ പ്രതിഷേധവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.
 

Published on 24th February 2018

മടിശ്ശീലക്കിലുക്കത്തിന് പിറകേ പോകുന്ന സാംസ്‌കാരിക നായകര്‍ നാടിന്റെ ശാപമെന്ന്  കുമ്മനം 

അവാര്‍ഡുകളും അക്കാദമി അംഗത്വവുമൊക്കെയായി പ്രതിഫലം കിട്ടണമെങ്കില്‍ മുഖ്യ മുതലാളിക്ക് ഇഷ്ടമില്ലാത്തത് കാണാന്‍ പാടില്ല, മിണ്ടാന്‍ പാടില്ല

Published on 15th February 2018

വികാസ യാത്ര;  ജനരക്ഷാ യാത്രയ്ക്ക് പിന്നാലെ വീണ്ടും കുമ്മനത്തിന്റെ കേരള പര്യടനം

വികാസ യാത്രയെന്ന് പേരിട്ടിരിക്കുന്ന പര്യടനം,ഈ മാസം 16മുതല്‍ മാര്‍ച്ച് 15വരെയാണ് നടത്തുക. 

Published on 13th January 2018

Search results 1 - 15 of 46