Advanced Search
Please provide search keyword(s)- Search results for Rajasthan
Image | Title | |
---|---|---|
കയര്‍ പൊട്ടിച്ച് ഓടി, പിടിക്കാനെത്തിയ ഉടമയുടെ തല ഒട്ടകം കടിച്ചെടുത്തു; നാട്ടുകാര്‍ തല്ലിക്കൊന്നുരാജസ്ഥാനില് അക്രമാസക്തമായ ഒട്ടകം തല കടിച്ചെടുത്ത് ഉടമയെ കൊലപ്പെടുത്തി | ||
![]() | ഇവർ സുഹൃത്തുക്കളോ? ഒറ്റ ഫ്രെയിമിൽ രണ്ട് സൂപ്പർസ്റ്റാറുകൾ, വൈറലായി മോഹൻലാൽ-രജനീകാന്ത് ചിത്രംജയിലറിന്റെ ചിത്രീകരണത്തിനായി രജനീകാന്തും മലൈക്കോട്ടെ വാലിബന്റെ ചിത്രീകരണത്തിനായി മോഹൻലാലും രാജസ്ഥാനിലെത്തിയപ്പോൾ എടുത്ത ചിത്രമാണിത്. | |
പെണ്‍കുട്ടിയെ കാണാന്‍ രാത്രിയില്‍ എത്തി, യുവാവിനെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു, മൂത്രം കുടിപ്പിച്ച് ക്രൂരത- വീഡിയോരാജസ്ഥാനില് പെണ്‍കുട്ടിയെ കാണാന്‍ രാത്രി എത്തിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു | ||
![]() | മയക്കുമരുന്നുമായി വീണ്ടും പാക് ഡ്രോൺ, വെടിവെച്ചുവീഴ്ത്തി ബിഎസ്എഫ്രാജസ്ഥാനിലെ രാജ്യാന്തര അതിർത്തിക്ക് സമീപം ഫെബ്രുവരി 3 ശനിയാഴ്ച രാത്രിയിലാണ് ഡ്രോൺ പ്രത്യക്ഷപ്പെട്ടത്. | |
അജ്മേർ ദർഗയിൽ വൻ സംഘർഷം; ഇരു വിഭാഗങ്ങൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി (വീഡിയോ)സൂഫി ഖ്വാജ മൊയ്നുദ്ദീൻ ചിസ്തിയുടെ ഉറൂസിൽ ബറേൽവി വിഭാഗം പങ്കെടുത്തതാണ് തർക്കത്തിന് കാരണം | ||
വ്യോമസേനാ യുദ്ധവിമാനങ്ങള്‍ തകര്‍ന്നുവീണു; മധ്യപ്രദേശില്‍ അപകടം - വിഡിയോസുഖോയ് 30, മിറാഷ് 2000 വിമാനങ്ങളാണ് തകര്‍ന്നുവീണത്. മൊറേനയ്ക്കു സമീപം ആയിരുന്നു അപകടം | ||
രാജസ്ഥാനില്‍ വ്യോമസേനാ വിമാനം തകര്‍ന്നു വീണു കത്തിനശിച്ചു - വിഡിയോപൂര്ണമായി കത്തിനശിച്ച വിമാനത്തില്‍ എത്രപേര്‍ ഉണ്ടായിരുന്നെന്നു വ്യക്തമല്ല. രക്ഷാപ്രവര്‍ത്തനം തുടരുകയാണ് | ||
'ബിജെപിയില്‍ ചേരൂ, അല്ലെങ്കില്‍ മുഖ്യമന്ത്രിയുടെ ബുള്‍ഡോസര്‍ ഇടിച്ചുനിരത്തും'; കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് മുന്നറിയിപ്പ്മധ്യപ്രദേശ് മന്ത്രിയുടെ പ്രസംഗത്തിനെതിരെ കോണ്‍ഗ്രസ് | ||
എടിഎം മെഷീന് പിഴുതെടുത്തു; മോഷ്ടിച്ചത് 38 ലക്ഷം, ഞെട്ടി പൊലീസ്- വീഡിയോരാജസ്ഥാനില് എടിഎം മെഷീന് പിഴുതെടുത്ത് എട്ടുലക്ഷം രൂപ മോഷ്ടിച്ചു | ||
സര്‍ക്കാര്‍ ജോലി നഷ്ടപ്പെടുമോ എന്ന ഭയം, മൂന്നാമത്തെ കുഞ്ഞിനെ കനാലിലേക്ക് വലിച്ചെറിഞ്ഞ് കൊന്നു; ദമ്പതികള്‍ അറസ്റ്റില്രാജസ്ഥാനില് അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ ദമ്പതികള്‍ കനാലിലേക്ക് വലിച്ചെറിഞ്ഞ് കൊന്നു | ||
'പറ്റിയ പെണ്‍കുട്ടി വരട്ടെ, അപ്പോള്‍ നോക്കാം'; വിവാഹത്തെക്കുറിച്ച് മനസ്സു തുറന്ന് രാഹുല്‍ - വിഡിയോനോണ് വെജ് വിഭവങ്ങള്‍ കഴിക്കാന്‍ ഇഷ്ടമാണ്. ചിക്കന്‍, മട്ടണ്‍, സീഫുഡ് എല്ലാം കഴിക്കും | ||
![]() | 40 വർഷം മുടങ്ങാതെ ടിക്കറ്റെടുത്തു, ഒടുവിൽ 88-ാം വയസിൽ ഭാഗ്യം തുണച്ചു; 5 കോടിയുടെ ബമ്പർണം തന്റെ രണ്ട് മക്കൾക്കും തുല്യമായി വീതിക്കാനാണ് തീരുമാനമെന്നും ദ്വാരക ദാസ് വ്യക്തമാക്കി. | |
പാലില്‍ വെള്ളം ചേര്‍ത്തതിന് ആറു മാസം തടവ്; ശിക്ഷ 32 വര്‍ഷത്തിനു ശേഷം!പാലില്‍ വെള്ളം ചേര്‍ത്തെന്ന പരാതിയില്‍ 32 വര്‍ഷത്തിനു ശേഷം ശിക്ഷ വിധിച്ച് കോടതി | ||
![]() | മകളെ കൊന്നു, മൃതദേഹം ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് ഓടുന്ന ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞു; അമ്മയും കാമുകനും അറസ്റ്റില്രാജസ്ഥാനില് മൂന്ന് വയസുകാരിയുടെ കൊലപാതകത്തില്‍ അമ്മയും കാമുകനും അറസ്റ്റില്‍ | |
![]() | കല്യാണത്തിന് പിന്നാലെ 32കാരന് നാലുഭാര്യമാര്‍ ഉണ്ടെന്നറിഞ്ഞു; ഫോണിലൂടെ മുത്തലാഖ്; കേസ്ഇക്കാര്യത്തെ ചൊല്ലി ഇരുവരും വഴക്കായതിന് പിന്നാലെ തലാഖ് എന്ന് മൂന്ന് വട്ടം ഫോണില്‍ മെസേജ് അയച്ച് ഇമ്രാന് ബന്ധം അവസാനിപ്പിച്ചതായി യുവതി പറഞ്ഞു |
Search results 1 - 15 of 630