• Search results for Rajasthan Royals
Image Title
English wicket-keeper batsman

'ഐപിഎല്ലിന് എത്തിയത് ഈ ആ​ഗ്രഹവുമായി'- വെളിപ്പെടുത്തി ജോസ് ബട്‌ലര്‍

'ഐപിഎല്ലിന് എത്തിയത് ഈ ആ​ഗ്രഹവുമായി'- വെളിപ്പെടുത്തി ജോസ് ബട്‌ലര്‍

Published on 12th April 2021
Collage_Maker-10-Feb-2023-08

'സ്പിന്‍ കെണിയില്‍ വീഴാത്ത ഹിറ്റ്മാന്‍'- കുലുങ്ങാതെ രോഹിത് നിന്ന പിച്ച് പരിശോധിച്ച് സ്മിത്ത്! 

ഓസീസിന്റെ പത്തില്‍ എട്ട് വിക്കറ്റുകളും സ്പിന്നര്‍മാര്‍ സ്വന്തമാക്കി. ജഡേജ അഞ്ചും അശ്വിന്‍ മൂന്നും വിക്കറ്റെടുത്തു

Published on 10th February 2023
sanju

ഖത്തറിലും താരം സഞ്ജു തന്നെ! ഫിഫ ലോകകപ്പ് വേദിയിലും കട്ടയ്ക്ക് പിന്തുണ

ലോകകപ്പ് ഫുട്ബോൾ നടക്കുന്ന ഖത്തറിൽ പോലും ആരാധകർ സഞ്ജുവിന് പിന്തുണ പ്രഖ്യാപിക്കുന്നു

Published on 28th November 2022
suryakumar_yadav

ഫോണില്‍ സഞ്ജുവിന്റെ ഫോട്ടോ കാണിച്ച് സൂര്യകുമാര്‍ യാദവ്; ഇളകി മറിഞ്ഞ് ആരാധകര്‍

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ട്വന്റി20 പരമ്പരയിലും സഞ്ജു സാംസണ്‍ ടീമില്‍ ഇടം നേടിയിരുന്നില്ല

Published on 27th September 2022
Ajinkya Rahane's poor form

അരങ്ങേറ്റത്തില്‍ 228 റണ്‍സുമായി യശസ്വി; തകര്‍പ്പന്‍ ഇരട്ട ശതകവുമായി രഹാനേയുടെയും വമ്പന്‍ തിരിച്ചുവരവ് 

321 പന്തില്‍ നിന്നാണ് യശസ്വി വെസ്റ്റ് സോണിനായി 228 റണ്‍സ് നേടിയത്. 22 ഫോറും മൂന്ന് സിക്‌സും യശസ്വിയുടെ ബാറ്റില്‍ നിന്ന് വന്നു

Published on 10th September 2022
taylor

'പൂജ്യത്തിന് പുറത്തായതിന് രാജസ്ഥാന്‍ റോയല്‍സ് ഉടമ മുഖത്തടിച്ചു'; വെളിപ്പെടുത്തലുമായി റോസ് ടെയ്‌ലര്‍ 

രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ഉടമകളിലൊരാള്‍ തന്നെ അടിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ന്യൂസിലന്‍ഡ് ബാറ്റര്‍ റോസ് ടെയ്‌ലര്‍

Published on 14th August 2022
leicester_city

ശ്രേയസിനെ പുറത്താക്കാന്‍ പ്രസിദ്ധിന് കോഹ്‌ലിയുടെ ഉപദേശം; പിന്നാലെ ആദ്യ പന്തില്‍ വിക്കറ്റും

ഇന്ത്യന്‍സിന്റെ ഇന്നിങ്‌സിന്റെ 19ാം ഓവറിന്റെ അവസാനമാണ് പ്രസിദ്ധീനോട് ക്രീസില്‍ വെച്ച് കോഹ്‌ലി സംസാരിക്കുന്നത്

Published on 24th June 2022
yashaswi_jaiswal

103,100,181,78; ബാറ്റിങ് ശരാശരി 94; രഞ്ജി ട്രോഫി ഫൈനലിലും റണ്‍വേട്ട തുടര്‍ന്ന് യശസ്വി ജയ്‌സ്വാള്‍ 

ക്വാര്‍ട്ടറിലും സെമിയിലും റണ്‍വേട്ട നടത്തിയതിന് പിന്നാലെ ഫൈനലിലും യശസ്വി അര്‍ധ ശതകം പിന്നിട്ടു

Published on 22nd June 2022
sanju samson presents a jersey to johnny antony

'സച്ചിനു ശേഷം ഞാൻ ഇത്രത്തോളം സ്നേഹിക്കുന്ന മറ്റൊരാളില്ല'; ജോണി ആന്റണിക്ക് ജേഴ്സി സമ്മാനിച്ച് സഞ്ജു സാംസൺ

ഈ ചെറു പ്രായത്തിൽത്തന്നെ സഞ്ജുവിന്റെ പക്വതയാർന്ന പെരുമാറ്റവും വിനയവും തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം കുറിച്ചു

Published on 8th June 2022
riyan_parah_r_ashwin

'ഞാന്‍ വാലറ്റക്കാരനല്ല, എനിക്കൊപ്പം കളിക്കുമ്പോള്‍ സ്‌ട്രൈക്ക് കൈമാറണം'; അശ്വിന് നേര്‍ക്കുള്ള നോട്ടത്തില്‍ റയാന്‍ പരാഗ്‌

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഗ്രൗണ്ടിലെ പെരുമാറ്റത്തിന്റെ പേരില്‍ രാജസ്ഥാന്‍ റോയല്‍സ് താരം റയാന്‍ പരാഗ് വാര്‍ത്തകളില്‍ നിറഞ്ഞു

Published on 7th June 2022
sanju

‘സ്വയം നവീകരിക്കുന്ന സഞ്ജു, സീസൺ മുഴുവൻ നിസ്വാർഥമായി കളിച്ചു‘- കൈയടിച്ച് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ

സീസണിൽ 28.62 ബാറ്റിങ് ശരാശരിയിൽ 458 റൺസാണു സഞ്ജുവിന്റെ സമ്പാദ്യം. 146.79 എന്ന മികച്ച സ്ട്രൈക്ക് റേറ്റിലാണ് ഇത്രയും റൺസ് നേടാനായത് എന്നതു സഞ്ജുവിന്റെ നേട്ടത്തിന്റെ മാറ്റുകൂട്ടുന്നു

Published on 1st June 2022
r_ashwin_butler

മഞ്ഞുരുകിയ സീസണ്‍; ഓട്ടോഗ്രാഫ് നല്‍കി ബട്ട്‌ലറോട് യാത്ര പറഞ്ഞ് അശ്വിന്‍

2019 ഐപിഎല്ലില്‍ ബട്ട്‌ലറെ അശ്വിന്‍ മങ്കാദിങ് ചെയ്തത് വലിയ വാദപ്രതിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയത്

Published on 31st May 2022
chahal_butler1

ധനശ്രീക്കൊപ്പം ചുവടുവെച്ച് ചഹലും ബട്ട്‌ലറും; ഒടുവില്‍ ആ വൈറല്‍ പോസും (വീഡിയോ)

കിരീടം നഷ്ടപ്പെട്ടതിന്റെ തിരിച്ചടിയില്‍ നില്‍ക്കുമ്പോഴും വിടപറയല്‍ ഹൃദയ സ്പര്‍ശിയാക്കി രാജസ്ഥാന്‍ റോയല്‍സ് താരങ്ങള്‍

Published on 31st May 2022
kohli_and_butler

അന്ന് കോഹ്‌ലി, ഇന്ന് ബട്‌ലര്‍; നാല് സെഞ്ച്വറി, ഓറഞ്ച് ക്യാപ്; എന്നിട്ടും കിരീടമില്ല  

സീസണില്‍ നാല് സെഞ്ച്വറിയടക്കം ബട്‌ലര്‍ അടിച്ചെടുത്തത് 863 റണ്‍സ്. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സും ഫോറും അടിച്ചെടുത്ത ബാറ്ററും ബട്‌ലറാണ്

Published on 30th May 2022
jos_butler_ipl_final

ഒടുവിൽ പിടിവിട്ട് ബട്ലർ, ഹെൽമെറ്റും കയ്യുറയും വലിച്ചെറിഞ്ഞ് താരം; വിഡിയോ 

13–ാം ഓവറിലെ ആദ്യ പന്തിൽ ബട്ലർക്ക് ക്രീസ് വിടേണ്ടിവന്നു

Published on 30th May 2022

Search results 1 - 15 of 224