Advanced Search
Please provide search keyword(s)- Search results for Rajeev Chandrasekhar
Image | Title | |
---|---|---|
![]() | ഇന്റര്‍നെറ്റ് ഉപയോഗത്തിന് പുതിയ നിയമം; സാമൂഹ്യമാധ്യമ ഇടപെടലുകള്‍ക്ക് മാര്‍ഗനിര്‍ദേശം; നിലവിലെ ഐടി നിയമം പൊളിച്ചെഴുതുമെന്ന് കേന്ദ്രസര്ക്കാര്സമൂഹമാധ്യമ ഇടപെടലുകള്‍ക്കും ഇന്റര്‍നെറ്റ് ഉപയോഗത്തിനും മാര്‍ഗനിര്‍ദേശങ്ങളുണ്ടാകും | |
![]() | എന്തുകൊണ്ട് സെക്സി ദുര്‍ഗയും രാധയും മാത്രം..? സെക്സി മേരിയും ആയിഷയും ഒന്നും ഇല്ലാത്തതെന്ത്..? രാജീവ് ചന്ദ്രശേഖര്‍ എംപിമേരിയും ആയിഷയുമൊന്നും സെക്സികളല്ലേ..? സിനിമാക്കാര് ഫത്വകളെയും സ്റ്റുഡിയോകള്‍ നശിപ്പിക്കപ്പെടുമെന്നും ഭയപ്പെടുന്നതുകൊണ്ടാകാമെന്നും ആര്‍തി ടീക്കോ സിംഗ് | |
![]() | കിറ്റെക്സിനു പിന്തുണയുമായി കേന്ദ്രമന്ത്രി; കര്‍ണാടകയിലേക്കു സ്വാഗതംസാബു ജേക്കബുമായി സംസാരിച്ചു. അദ്ദേഹത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു | |
കോവിഡ് വ്യാപനത്തിന് കാരണം പെരുന്നാള്‍ ഇളവ് ; സംസ്ഥാന സര്‍ക്കാരിനെതിരെ ബിജെപികേരളത്തിലെ കോവിഡ് വ്യാപനം മൂന്നാം തരംഗത്തിലേക്ക് നീങ്ങിയേക്കാമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ആശങ്കപ്പെട്ടു | ||
![]() | ചീഞ്ഞളിഞ്ഞ വ്യക്തികള്‍ ബിജെപിയില്‍ വേണ്ട, കുമ്മനത്തെ വാനോളം പുകഴ്ത്തി രാജീവ് ചന്ദ്രശേഖര്പ്രധാനമന്ത്രിയുടെ പോലും ഖ്യാതിക്കു കളങ്കമുണ്ടാക്കാവുന്ന ചീഞ്ഞളിഞ്ഞ വ്യക്തികള്‍ ബി ജെ പി യുടെയും എന്‍ ഡി എയുടെയും ഭാഗമായിരിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍ | |
![]() | പ്രേക്ഷകരുടെ വിശ്വാസ്യത ആര്‍ജ്ജിക്കുന്നതിനേക്കാള്‍ വിപണി പിടിച്ചെടുക്കുകയെന്നതാണ് പ്രധാനം; രാജീവ് ചന്ദ്രശേഖര്‍
| |
![]() | ബിജെപി എംപി വേമ്പനാട് കായലും തോട് പുറമ്പോക്കും കയ്യേറി റിസോര്‍ട്ട് നിര്‍മ്മിക്കുന്നു..? തീരദേശ പരിപാലന നിയമവും നിര്‍മാണച്ചട്ടങ്ങളും ലംഘിച്ചതായും ആക്ഷേപംബിജെപി നേതാവും എംപിയുമായ രാജീവ് ചന്ദ്രശേഖര്‍ റിസോര്‍ട്ട് നിര്‍മാണത്തിനായി വേമ്പനാട് കായലും തോട് പുറമ്പോക്കും കൈയേറിയെന്നാണ് ആരോപണം | |
![]() | ബിജെപി എംപിയുടെ കായല്‍ കയ്യേറ്റം : അനധികൃത നിര്‍മാണം ഉടന്‍ പൊളിച്ചുനീക്കണമെന്ന് നോട്ടീസ്രണ്ട് വ്യത്യസ്ത ബ്ലോക്കുകളിലായി ഏഴര സെന്റ് പുറമ്പോക്ക് ഭൂമി റിസോര്‍ട്ട് കയ്യേറിയതായാണ് പരിശോധനയില്‍ സ്ഥിരീകരിച്ചത് | |
മീടൂ; ലൈംഗികാതിക്രമം തുറന്നുപറഞ്ഞതിന് രാജീവ് ചന്ദ്രശേഖരന്റെ ഓഫീസിലെ ജീവനക്കാരിയെ പുറത്താക്കിരാജീവ് ചന്ദ്രശേഖരന്റെ അടുത്ത ആളായ അഭിനവ് ഖാരെ തന്നോട് മോശമായി പെരുമാറി എന്ന ആരോപണവുമായി കഴിഞ്ഞ ആഴ്ചയാണ് യുവതി രംഗത്തെത്തിയത് | ||
![]() | രാജീവ് ചന്ദ്രശേഖര്‍ കേന്ദ്ര മന്ത്രിസഭയിലേക്ക്; 43 പേര് സത്യപ്രതിജ്ഞ ചെയ്യും, വന്‍ അഴിച്ചുപണിതൊഴില് മന്ത്രി സന്തോഷ് ഗാങ്വാര്, വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാല്‍ നിശാങ്ക്, വനിതാ ശിശുക്ഷേമ മന്ത്രി ദേബശ്രീ ചൗധരി എന്നിവര്‍ പുനഃസംഘടനയ്ക്കു മുമ്പായി രാജിവച്ചു | |
![]() | വാട്സ്ആപ്പിനുള്ള 'ഇന്ത്യൻ' മറുപടി, 'സന്ദേശ്'; പ്ലേസ്റ്റോറിലും ആപ്സ്റ്റോറിലും ലഭിക്കുംമൊബൈൽ നമ്പറോ ഇ–മെയിൽ ഐഡിയോ ഉപയോഗിച്ച് ആപ്പിൽ രജിസ്റ്റർ ചെയ്യാനാകും |
Search results 1 - 11 of 11