• Search results for Rajendran
Image Title
NEW_PICTURE_LKOLLAM

തട്ടിക്കൊണ്ടുപോയ സംഘത്തില്‍ രണ്ടു സ്ത്രീകള്‍; രേഖാ ചിത്രം പുറത്ത് വിട്ട് പൊലീസ്; ആറ് വയസുകാരി ആശുപത്രി വിട്ടു

തട്ടിക്കൊണ്ടുപോയ സംഘത്തില്‍ രണ്ട് സ്ത്രീകളും ഒരു പുരുഷനും ഉണ്ടായിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി.

Published on 30th November 2023
Veena george

'ഒന്നായ് പൂജ്യത്തിലേയ്ക്ക്'; എച്ച്‌ഐവി ഇല്ലാതാക്കാന്‍ പ്രത്യേക ക്യാമ്പയിന്‍ 

പ്രായപൂര്‍ത്തിയായവരിലെ എച്ച്‌ഐവി സാന്ദ്രത ഇന്ത്യയില്‍ 0.22 ആണെങ്കില്‍ അത് കേരളത്തില്‍ 0.06 ആണ്.

Published on 30th November 2023
abigel sara

ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോകൽ:  കുട്ടിയുടെ അച്ഛൻ താമസിച്ച ഫ്‌ലാറ്റില്‍ പരിശോധന; അന്വേഷണം സാമ്പത്തിക ഇടപാടുകളിലേക്ക്

കുട്ടിയെ ആശ്രാമം മൈതാനത്ത് കൊണ്ടെത്തിക്കുന്ന കൂടുതല്‍ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്

Published on 30th November 2023
court

 രാജു മണ്ഡൽ വധക്കേസ്: പ്രതികൾക്ക് ജീവപര്യന്തം തടവ്

വെങ്ങോല പുത്തൂരാൻ കവല ഭാഗത്ത് പ്രവർത്തിക്കുന്ന താറാവ് ഫാമിലാണ് കൊലപാതകം നടന്നത്

Published on 30th November 2023
kanamrajendran

കാനത്തിന് പകരക്കാരനില്ല, സെക്രട്ടറിയായി തുടരും

കാനത്തിന്റെ അവധി അപേക്ഷയില്‍ തീരുമാനം ദേശീയ നേതൃത്വത്തിനു വിട്ടു

Published on 30th November 2023
kanamrajendran

കാനം ചികിത്സയില്‍, പകരം ആര്?; സിപിഐ നിര്‍ണായക നേതൃയോഗം ഇന്ന് 

കാനത്തിന് പകരം പാര്‍ട്ടിയെ നയിക്കാന്‍ ആരെത്തും എന്ന ചോദ്യത്തിന് ഉത്തരം ഉണ്ടാകും എന്നതിനാല്‍ എക്‌സിക്യൂട്ടിവിനെ നിര്‍ണായക യോഗമായാണ് കാണുന്നത്

Published on 30th November 2023
kanamrajendran

കാനത്തിന്റെ വലതുകാല്‍പാദം മുറിച്ചുമാറ്റി;  പാര്‍ട്ടിയില്‍ നിന്ന് അവധിക്ക് കത്ത് നല്‍കി

പ്രമേഹത്തെ തുടര്‍ന്ന് വലതുകാല്‍പാദം മുറിച്ചുമാറ്റിയ കാനം ആശുപത്രിയില്‍ ചികിത്സയിലാണ്.

Published on 25th November 2023
nayanthara_skin
kanam

പുതുപ്പള്ളി ഫലം സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് പറയാന്‍ പാടില്ലായിരുന്നു: എംവി ഗോവിന്ദന് എതിരെ കാനം

പുതുപ്പള്ളി ഉപlzരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍

Published on 26th September 2023
kanam

'ഞങ്ങള്‍ക്ക് മറുപടി പറയാതിരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്'; ആവശ്യമുള്ള കാര്യങ്ങളില്‍ മുഖ്യമന്ത്രി പ്രതികരിക്കും: കാനം

അനാവശ്യമായ വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ ഭരണത്തിന്റെ ചുമതലയുള്ളവര്‍ ശ്രമിക്കുന്നത് ശരിയല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍

Published on 18th September 2023
arya

കുട്ടികളെ ഓഫീസില്‍ കൊണ്ടുവരരുത്; സര്‍ക്കാരിന്റെ പഴയ ഉത്തരവ് വൈറല്‍

സര്‍ക്കാര്‍ ജീവനക്കാര്‍ ജോലി സമയത്ത് കുട്ടികളെ ഓഫീസില്‍ കൊണ്ടുവരാന്‍ പാടുണ്ടോ? അങ്ങനെ ചെയ്യരുത് എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ്

Published on 18th September 2023
accident

നിര്‍ത്തിയിട്ട ലോറിയില്‍ സ്‌കൂട്ടര്‍ ഇടിച്ചു; രണ്ടു യുവാക്കള്‍ മരിച്ചു

പത്തനംതിട്ട മാന്തുകയില്‍ രാത്രി 11.30 ഓടെയായിരുന്നു അപകടം

Published on 17th September 2023
manipur_students

'ഞങ്ങള്‍ക്ക് പഠിക്കണം'; കേരളത്തില്‍ തുടര്‍പഠനത്തിന് സൗകര്യം ഒരുക്കണം, മുഖ്യമന്ത്രിയോട് മണിപ്പൂരില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍

കേരളത്തില്‍ പഠിക്കാന്‍ സൗകര്യം ഒരുക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് മണിപ്പൂരില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍

Published on 16th September 2023
Court1

പ്രായപൂര്‍ത്തിയാകാത്ത ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ചു; പ്രതിക്ക് 22 വര്‍ഷം കഠിന തടവ് 

പ്രായപൂര്‍ത്തിയാകാത്ത ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ രണ്ടാം പ്രതിക്ക് 22 വര്‍ഷം കഠിന തടവ്

Published on 16th September 2023
mayor_arya

മേയർ ആര്യ തിരികെ ജോലിയിലേക്ക്, കൂട്ടിന് കുഞ്ഞു ദുവയും; വൈറൽ ചിത്രം

കഴിഞ്ഞ മാസം പത്തിനാണ് ആര്യയ്ക്കും സച്ചിൻ ദേവിനും പെൺകുഞ്ഞ് ജനിച്ചത്

Published on 16th September 2023

Search results 1 - 15 of 44