• Search results for Rajya Sabha
Image Title
Wanweiroy_Kharlukhi

ജെറുസലേം തീര്‍ത്ഥാടനത്തിനെത്തി ഇസ്രയേലില്‍ കുടുങ്ങി; രാജ്യസഭ എംപി അടക്കം 27 പേരെ സുരക്ഷിതമായി ഒഴിപ്പിച്ചു 

അതിര്‍ത്തി കടത്തി ഈജിപ്തിലെത്തിച്ചതായി മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മ അറിയിച്ചു

Published on 9th October 2023
parliament_visitors

വനിതാ സംവരണ ബില്‍ ഇന്ന് രാജ്യസഭയില്‍; ചര്‍ച്ചയും വോട്ടെടുപ്പും നാളെ

‘നാരി ശക്തി വന്ദൻ അധിനിയം’ എന്നാണ് ബില്ലിന് പേരിട്ടിരിക്കുന്നത്

Published on 21st September 2023
new_photso_parliament

പഴയ പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്നും അവസാന ഫോട്ടോ; ഒത്തൂകൂടി എംപിമാര്‍

മൂന്ന് ഘട്ടമായാണ് ഫോട്ടോ സെഷന്‍ നിശ്ചയിച്ചിട്ടുള്ളത്.

Published on 19th September 2023
Old_and_new_Parliament_House

പാർലമെന്റ് സമ്മേളനം ഇന്ന് മുതൽ പുതിയ മന്ദിരത്തിൽ; ലോക്സഭയും രാജ്യസഭയും ചേരും 

പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണഘടനയുമായി പഴയ മന്ദിരത്തിൽ നിന്ന് പുതിയ മന്ദിരത്തിലേക്ക് നടക്കും

Published on 19th September 2023
jagdeep_dhankar

രാജ്യസഭ വൈസ് ചെയര്‍പേഴ്‌സണ്‍ പാനലില്‍ 50 ശതമാനം വനിതാ പ്രാതിനിധ്യം; പാനല്‍ പുനഃസംഘടിപ്പിച്ചു

പുനഃസംഘടിപ്പിച്ച പാനലിലെ നാലു വനിതകളില്‍ മൂന്നു പേര്‍ ബിജെപിയില്‍ നിന്നുള്ളവരാണ്

Published on 18th September 2023
national flag

'ചരിത്ര നിമിഷം'; പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ഉപരാഷ്ട്രപതി ദേശീയ പതാക ഉയര്‍ത്തി- വീഡിയോ 

പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ വൈസ് പ്രസിഡന്റും രാജ്യസഭ ചെയര്‍മാനുമായ ജഗ്ദീപ് ധന്‍കര്‍ ദേശീയ പതാക ഉയര്‍ത്തി

Published on 17th September 2023
sushil_kumar_modi

സനാതന ധര്‍മ്മത്തിനെതിരായ പരാമര്‍ശം: ഉദയനിധി സ്റ്റാലിനെ ജയിലിൽ അടയ്ക്കണമെന്ന് ബിജെപി നേതാവ് 

സമൂഹത്തിൽ വിദ്വേഷമുണ്ടാക്കാനാണ് ഉദയനിധിയുടെ ശ്രമമെന്ന് സുശീല്‍ കുമാര്‍ മോദി പറഞ്ഞു
 

Published on 3rd September 2023
Ranjan Gogoi

രാജ്യസഭയില്‍ രഞ്ജന്‍ ഗൊഗോയിക്കെതിരെ പ്രതിഷേധം; കന്നി സംസാരം ബഹിഷ്‌കരിച്ച് നാല് വനിതാ എംപിമാര്‍, ഇറങ്ങിപ്പോയി

രഞ്ജന്‍ ഗൊഗോയിക്കെതിരായ ലൈംഗിക ആരോപണം ചൂണ്ടിക്കാട്ടിയാണ് വനിതാ എംപിമാരുടെ പ്രതിഷേധം

Published on 7th August 2023
sanjay_singh
sonia_parliament

സ്ത്രീകളെ നഗ്നരാക്കി പരേഡ്; 'മണിപ്പൂര്‍ കത്തുന്നു',പാര്‍ലമെന്റില്‍ ബഹളം;  പ്രധാനമന്ത്രി വിശദീകരിക്കണമെന്ന് പ്രതിപക്ഷം

മണിപ്പൂര്‍ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന് സോണിയാഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയാട് ആവശ്യപ്പെട്ടു

Published on 20th July 2023
modi

രാജ്യസഭയില്‍ ഇന്ന് പ്രധാനമന്ത്രിയുടെ മറുപടി; അദാനിക്കെതിരായ പരാമർശങ്ങള്‍ നീക്കിയതില്‍ പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ്

രാഹുല്‍ഗാന്ധിയുടെ പ്രസംഗത്തിലെ മോദിയേയും അദാനിയേയും ബന്ധപ്പെടുത്തിയുള്ള 18 പരാമര്‍ശങ്ങളാണ് രേഖയില്‍ നിന്നും നീക്കം ചെയ്തത്

Published on 9th February 2023
central_vista2

ഇന്ത്യയുടെ പുതിയ പാര്‍ലമെന്റ് മന്ദിരം ഇങ്ങനെയായിരിക്കും; കാണാം അകക്കാഴ്ചകള്‍

ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പാര്‍ലമെന്റ് കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകും.

Published on 21st January 2023
John Brittas MP

മതങ്ങൾക്കിടയിൽ ശത്രുത ഉണ്ടാക്കുന്നു; ജോൺ ബ്രിട്ടാസ് എംപിക്കെതിരെ രാജ്യസഭാ ചെയർമാന് പരാതി

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി സുധീറാണ് പരാതി നൽകിയത്

Published on 3rd January 2023

Search results 1 - 13 of 13