Advanced Search
Please provide search keyword(s)- Search results for Ram Charan
Image | Title | |
---|---|---|
![]() | 'രാജമൗലി ഇന്ത്യയുടെ സ്റ്റീവന്‍ സ്പില്‍ബര്‍ഗ്, വൈകാതെ ആഗോള സിനിമയിലേക്ക് എത്തും'; രാം ചരണ്ചിത്രത്തിലൂടെ ഓസ്‌കര്‍ പുരസ്‌കാരം ഇന്ത്യയിലേക്ക് എത്തുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍ | |
![]() | സമ്മാനപ്പൊതിയുമായി രാം ചരൺ തൊട്ടുമുന്നിൽ, കൺനിറയെ കണ്ട് കുഞ്ഞാരാധകൻ; ചിത്രങ്ങൾ വൈറൽഅർബുദം ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഒൻപതു വയസുകാരനെ രാം ചരൺ സന്ദർശിച്ചതിന്റെ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത് | |
'നാട്ടു നാട്ടു...', ഗോൾഡൻ ഗ്ലോബ് തിളക്കത്തിൽ ആർആർആർഎസ് എസ് രാജമൗലി ചിത്രം ആർ ആർ ആറിന് മികച്ച ഒറിജിനൽ സോങ് പുരസ്‌കാരം | ||
![]() | അച്ഛനാകാന്‍ ഒരുങ്ങി രാം ചരണ്‍, പത്താം വിവാഹവാര്‍ഷികത്തിനു പിന്നാലെ സന്തോഷ വാര്ത്തരാം ചരണും ഭാര്യ ഉപാസന കോനിഡേലയും ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന വിവരം നടന്‍ ചിരഞ്ജീവിയാണ് പുറത്തുവിട്ടത് | |
"ആർ ആർ ആർ ഗേ ലവ് സ്റ്റോറി, ആലിയ ഒരു ഉപകരണം മാത്രം": റസൂൽ പൂക്കുട്ടി, എതിർത്ത് ആരാധകർഓസ്കർ ജേതാവായ ഒരാളിൽ നിന്ന് ഇത്ര തരംതാണ കമന്റ് പ്രതീക്ഷിച്ചില്ലെന്നാണ് വിമർശകർ പറയുന്നത് | ||
'കഭി ഈദ് കഭി ദീവാലി'; സൽമാൻ ഖാൻ ചിത്രത്തിൽ രാം ചരൺ തേജയുംചിത്രത്തിലെ സുപ്രധാന രംഗത്ത് വരുന്ന ഗാനത്തിലാണ് രാം ചരൺ എത്തുക | ||
ഡ്രൈവർക്ക് പിറന്നാൾ സർപ്രൈസ്, സംഘടിപ്പിച്ചത് രാം ചരൺ, ചിത്രങ്ങൾ വൈറൽയുവ നടൻ രാം ചരൺ തേജ തന്റെ ഡ്രൈവറിനായി ഒരുക്കിയതാണ് ആഘോഷം | ||
രാംചരണിനെ കാണാൻ 264 കിലോമീറ്റർ നടന്നെത്തി, കൈയിൽ ഒരു വ്യത്യസ്ത സമ്മാനവുംഗഡ്വാൾ സ്വദേശിയായ ജയ് രാജ് എന്ന യുവാവാണ് പ്രിയതാരത്തെ കാണാൻ കാൽനടയായി കിലോമീറ്ററുകൾ താണ്ടി എത്തിയത് | ||
ഒടിടിയിലും വിജയക്കുതിപ്പ് തുടരാൻ ആർആർആർ, റിലീസ് പ്രഖ്യാപിച്ചുതെലുങ്ക്, കന്നഡ, തമിഴ്, മലയാളം എന്നീ ഭാഷകളിൽ ചിത്രം ലഭ്യമാകും. ഹിന്ദി പതിപ്പ് നെറ്റ്ഫ്ലിക്സിലൂടെയാകും റിലീസ് ചെയ്യുക | ||
ഇനി അച്ഛന്റേയും മകന്റേയും വിളയാട്ടം; ചിരഞ്ജീവിയും രാം ചരണും ഒന്നിക്കുന്ന 'ആചാര്യ'; ട്രെയിലർ പുറത്ത്ചിരഞ്ജീവിയും രാംചരണും ആദ്യമായി മുഴുനീളവേഷത്തിലെത്തുന്നു എന്ന പ്രത്യേകത ചിത്രത്തിനുണ്ട് | ||
'ആര്‍ആര്‍ആര്‍ രണ്ടാം ഭാഗം എടുത്തില്ലെങ്കില്‍ രാജമൗലിയെ കൊല്ലും'; ജൂനിയര്‍ എന്‍ടിആര്‍, പ്രതികരണം ഇങ്ങനെആര്ആര്ആറിന് രണ്ടാം ഭാഗം ഉണ്ടാകും എന്നാണ് ജൂനിയര്‍ എന്‍ടിആര്‍ പറഞ്ഞത് | ||
ആയിരം കോടി നേടി ആർആർആർ; ആഘോഷത്തിൽ പങ്കെടുത്ത് ആമിർ ഖാനും, ചെരിപ്പിടാതെ റെഡ് കാർപ്പറ്റിൽ രാം ചരൺ; വിഡിയോലോകവ്യാപക കളക്ഷനിൽ നിന്ന് 1000 കോടി നേട്ടത്തിലെത്തിയത് കൂടാതെ ഹിന്ദി പതിപ്പ് 200 കോടി പിന്നിടുകയും ചെയ്തിരുന്നു | ||
18 ലക്ഷം വിലമതിക്കുന്ന 11.6 ഗ്രാമിന്റെ സ്വർണ നാണയം; ആർആർആർ ടീമിന് സമ്മാനവുമായി രാംചരൺരാംചരൺ, ആർആർആർ എന്നെഴുതിയ സ്വർണനാണയമാണ് നൽകിയത് | ||
കറുപ്പണിഞ്ഞ് ചെരുപ്പിടാതെ ആരാധകരെ കാണാന്‍ തിയറ്ററിലെത്തി രാം ചരണ്‍, ശബരിമല ദര്‍ശനത്തിന് വ്രതം നോറ്റ് താരംകറുത്ത കുര്‍ത്തയും പൈജാമയും ധരിച്ചാണ് താരം എത്തിയത്. കയ്യില്‍ ഒരു തോര്‍ത്തുമുണ്ടായിരുന്നു | ||
ആർആർആർ: മൂന്നാം ദിനം 500 കോടി ക്ലബ്ബിൽ; റാം ചരണിന്റെ അഭിനയം കണ്ട് തിയറ്ററിൽ ഭാര്യയുടെ ആഘോഷം, വിഡിയോഫാൻസ് കീറിയെറിഞ്ഞ കടലാസ് കഷ്ണങ്ങൾ നിലത്തുനിന്നും എടുത്ത് സ്ക്രീനിലേയ്ക്ക് വീണ്ടും എറിയുകയാണ് ഉപാസന |
Search results 1 - 15 of 35