• Search results for Ramesh Chennithala
Image Title
chennithala

ചെന്നിത്തലയെ മാറ്റും ; കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിലേക്ക് ?; അനൈക്യം തോല്‍വിക്ക് കാരണമെന്ന് താരിഖ് അന്‍വര്‍

സംസ്ഥാനത്തെ നേതാക്കള്‍ക്കിടയിലുള്ള അനൈക്യമാണ് തെരഞ്ഞെടുപ്പ് തോല്‍വിക്ക് പ്രധാന കാരണമായതെന്ന് റിപ്പോര്‍ട്ട് പറയുന്നു

Published on 12th May 2021
arun_gopi_ramesh_chennithala

'പ്രതിപക്ഷ ധർമം തെരുവിലെ രൂക്ഷമായ സമരങ്ങളാണെന്ന് കരുതുന്നിടത്ത് രമേശ്‌ ചെന്നിത്തല വ്യത്യസ്തനാണ്'; പ്രശംസിച്ച് അരുൺ ​ഗോപി

'ക്രിയാത്മകമായ ഒരുപാട് ഇടപെടലുകൾ കൊണ്ട് രാഷ്ട്രീയ ഭൂപടത്തിൽ പ്രതിപക്ഷ സംവിധാനത്തെ കരുത്തുള്ള ഒരു ഭാഗമാക്കി മാറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞു'

Published on 28th April 2021
chennithala_ashraf

'വെളിച്ചത്തിലേക്ക് കേരള ജനതയെ നയിച്ച ജനനായകൻ, ഇതിലും മികച്ച പ്രതിപക്ഷ നേതാവ് സ്വപ്നങ്ങളിൽ മാത്രം'

കരുണാനിധിയുടെ ഭരണത്തിന് എതിരെയുള്ള എംജിആറിന്റെ പോരാട്ടം പോലെയായിരുന്നു ചെന്നിത്തലയുടെ പ്രവർത്തനങ്ങൾ

Published on 20th April 2021
ramesh chennithala

കാര്യം കഴിഞ്ഞതോടെ ജനങ്ങളെ വേണ്ടാതായി, വിഷുക്കിറ്റ് വിതരണം നിര്‍ത്തി സര്‍ക്കാര്‍ ജനവഞ്ചന തെളിയിച്ചെന്ന് ചെന്നിത്തല

വോട്ടെടുപ്പിന് മുമ്പ് വിഷുക്കിറ്റ് വിതരണം ചെയ്യാന്‍ സർക്കാരിന് വലിയ ഉത്സാഹമായിരുന്നു

Published on 17th April 2021
vishu

കണികണ്ടുണര്‍ന്ന് മലയാളികള്‍; പുത്തന്‍ പ്രതീക്ഷകളുമായി ഇന്ന് വിഷു ; ആശംസകള്‍ നേര്‍ന്ന് ഗവര്‍ണറും മുഖ്യമന്ത്രിയും

മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മലയാളികള്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്നു

Published on 14th April 2021
vijayaraghavan_chennithala

ഒരു ധാര്‍മ്മികതയുമില്ല, ജലീലിന്റെ രാജി നില്‍ക്കക്കള്ളിയില്ലാതെയെന്ന് രമേശ് ചെന്നിത്തല ; സ്വാഗതാര്‍ഹമെന്ന് വിജയരാഘവന്‍

പിടിച്ചു നില്‍ക്കാന്‍ എല്ലാ വഴികളും നോക്കി. എവിടെ നിന്നും പിന്തുണ ലഭിക്കുന്നില്ലെന്ന് ബോധ്യമായതോടെയാണ് രാജി വെച്ചത്

Published on 13th April 2021
pinarayi and surendran

85 സീറ്റു വരെ നേടി തുടര്‍ഭരണമെന്ന് സിപിഎം; യുഡിഎഫിന് മികച്ച വിജയമെന്ന് ചെന്നിത്തല; കൂട്ടലും കിഴിക്കലുമായി മുന്നണികള്‍

2016ല്‍ കിട്ടിയ സീറ്റിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഇത്തവണ ഇടതുപക്ഷത്തിന് കിട്ടുമെന്ന് എ വിജയരാഘവന്‍ പറഞ്ഞു

Published on 7th April 2021
chennithala

നിരീശ്വരവാദിയായ പിണറായി വിജയന്‍ അയ്യപ്പന്റെ കാല് പിടിക്കുന്നു; യുഡിഎഫ് ഐതിഹാസിക ജയം നേടുമെന്ന് രമേശ് ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

Published on 6th April 2021
'Captain' Ramesh Brand

പ്രതിപക്ഷത്തെ ജീവനോടെ നിലനിർത്തുന്ന 'ക്യാപ്റ്റൻ' രമേശ് ബ്രാൻഡ്

തെളിവുകൾ നിരത്തിയുള്ള അദ്ദേഹത്തിന്റെ ചോദ്യങ്ങളെ നേരിടാനാണ് സി.പി.എമ്മും സർക്കാരും ഇക്കാലമത്രയും സമയവും അദ്ധ്വാനവും ചെലവിട്ടിരുന്നത്

Published on 3rd April 2021
pinarayi vijayan

പ്രളയകാലത്ത് തന്ന അരിക്ക് 'അണപൈ' കണക്കുപറഞ്ഞ് കാശുവാങ്ങി ; പടിക്ക് പുറത്ത് നിര്‍ത്തേണ്ടവരെ  ജനം പുറത്ത് തന്നെ നിര്‍ത്തുമെന്ന് മുഖ്യമന്ത്രി

കേരളത്തെക്കുറിച്ച് വ്യാജമായ ചിത്രം സൃഷ്ടിക്കാനാകുമോയെന്നാണ് യുഡിഎഫ് കോണ്‍ഗ്രസ് നേതാക്കളും ബിജെപിയും ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി

Published on 3rd April 2021
chennithala

അദാനിയുമായി കരാര്‍ മുഖ്യമന്ത്രിയുടെ ഇടപെടലില്‍; മറ്റൊരു കരാര്‍ കൂടി കെഎസ്ഇബി ഒപ്പിട്ടുവെന്ന് ചെന്നിത്തല

മോദിക്കും പിണറായിക്കും ഇടയിലുള്ള പാലം അദാനിയാണ്. അദാനി വഴിയാണ് കേസുകള്‍ എല്ലാം മുക്കുന്നത്

Published on 3rd April 2021
pinarayi vijayan

സംഘപരിവാര്‍ സ്വപ്‌നം കാണാത്ത തിരിച്ചടി കേരളം നല്‍കുമെന്ന് മുഖ്യമന്ത്രി ; അദാനി കരാറില്‍ ചെന്നിത്തലയുടെ ബോംബ് ചീറ്റിപ്പോയി

കേരളത്തെ ലോകത്തിന് മുന്നില്‍ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കാണ് പ്രതിപക്ഷ നേതാവ് നേതൃത്വം നല്‍കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു

Published on 2nd April 2021
sanal

'എന്തുകൊണ്ട് ഇത്ര ഗുരുതരമായ വിഷയത്തെ അവര്‍ ചിരിച്ചു തള്ളുന്നു ?' 

നടപടിയെടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയല്ലേ അവര്‍ ചെയ്യേണ്ടത്?

Published on 1st April 2021
chennithala new

ചെന്നിത്തലയുടെ ഇരട്ടവോട്ട് പട്ടികയില്‍ 'ഇരട്ടകളും' ; നിയമനടപടിക്കൊരുങ്ങുന്നു

പ്രതിപക്ഷ നേതാവിന്റെ നടപടിയിലൂടെ മാനഹാനിയുണ്ടായെന്നും വ്യക്തിപരമായ അധിക്ഷേപമുണ്ടായെന്നും അരുണ്‍ പറഞ്ഞു

Published on 1st April 2021
ramesh chennithala and baby

ചെന്നിത്തല ഡാറ്റ ചോര്‍ത്തി ; വിവരങ്ങള്‍ നല്‍കിയത് സിംഗപ്പൂര്‍ സെര്‍വറില്‍ : സിപിഎം

വ്യക്തിഗത വിവരങ്ങള്‍, ചിത്രങ്ങള്‍ അടക്കം വിദേശത്തേക്ക് കൈമാറിയതില്‍ ഗൗരവമായ നിയമപ്രശ്‌നങ്ങളുണ്ടെന്ന് എംഎ ബേബി കുറ്റപ്പെടുത്തി

Published on 1st April 2021

Search results 1 - 15 of 158