• Search results for Ranbir Kapoor
Image Title
viral_video

സെല്‍ഫി എടുക്കുന്നതിനിടെ ആരാധകന്റെ ഫോണ്‍ വലിച്ചെറിഞ്ഞ് രണ്‍ബീര്‍ കപൂര്‍; വീഡിയോ

കുപിതനായ രണ്‍ബീര്‍ കപൂര്‍ ആരാധകനോട് ഫോണ്‍ ചോദിച്ചുവാങ്ങിയ ശേഷം വലിച്ചെറിയുകയായിരുന്നു.

Published on 27th January 2023
alia_ranbir_kapoor

കയ്യിൽ മോതിരവുമായി മുട്ടുകുത്തി രൺവീർ, കണ്ണീരണിഞ്ഞ് ആലിയ; മനോഹരമായ നിമിഷങ്ങൾ; ചിത്രങ്ങൾ വൈറൽ

കെനിയയിലെ മാസൈ മാര നാഷണൽ റിസർവിലെ സഫാരിക്കിടെയാണ് ഈ മനോഹര നിമിഷങ്ങൾ സംഭവിച്ചത്

Published on 30th December 2022
alia ranbir barcelona

പുതിയൊരു ബാഴ്‌സ ഫാന്‍ ജനിച്ചു; ആലിയയ്ക്കും രണ്‍ബീറിനും ആശംസയുമായി എഫ്‌സി ബാഴ്‌സലോണ

ഫുട്‌ബോള്‍ ക്ലബ്ബായ ബാഴ്‌സലോണയുടെ ജേഴ്‌സിയില്‍ റാഹ എന്നു കുറിച്ചാണ് മകളുടെ പേര് പുറത്തുവിട്ടത്

Published on 26th November 2022
alia_baby

ജേഴ്സിയിൽ മകളുടെ പേര് കുറിച്ച് ആലിയയും രൺബീറും; മനോഹരമെന്ന് ആരാധകർ

രൺബീറിന്റെ അമ്മയും നടിയുമായ നീതു കപൂർ ആണ് കുഞ്ഞിന് പേരിട്ടത്

Published on 25th November 2022
alia_and_ranbir

'ഞങ്ങളുടെ കുഞ്ഞ് എത്തി'; ആലിയയ്ക്കും രണ്‍ബീറിനും പെണ്‍കുഞ്ഞ് പിറന്നു

കുഞ്ഞ് പിറന്നതിന്റെ സന്തോഷം ആലിയ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു

Published on 6th November 2022
alia_bhatt_baby_shower

രൺബീറിനും കുടുംബത്തിനുമൊപ്പം ബേബി ഷവർ ആഘോഷിച്ച് ആലിയ ഭട്ട്; ചിത്രങ്ങൾ

മുംബൈയിലുള്ള ദമ്പതികളുടെ വസതിയിൽ വച്ചായിരുന്നു ചടങ്ങ് നടന്നത്

Published on 8th October 2022
kangana_ranaut_against_brahmastra

'600 കോടി ചാരമാക്കി, ഇയാളെ ജീനിയസ് എന്നു വിളിക്കുന്നവരെ ജയിലിൽ അടയ്ക്കണം'; ബ്രഹ്മാസ്ത്രയ്ക്കെതിരെ കങ്കണ റണാവത്ത്

'12 വർഷമാണ് ഈ സിനിമ പൂർത്തിയാക്കാൻ അയാൻ എടുത്തത്. 400 ദിവസമെടുത്തു ചിത്രീകരിക്കാൻ. ഇതിനിടയിൽ 14 ഛായാ​ഗ്രാഹകരെ മാറി പരീക്ഷിച്ചു. എന്നിട്ട് 600 കോടി ചാരമാക്കി'

Published on 10th September 2022
ranbir_alia

അഭിമുഖത്തിൽ ബീഫ് ആരാധകനാണെന്ന് പറഞ്ഞു; രൺബീറിനെയും ആലിയയെയും ക്ഷേത്രത്തിൽ തടഞ്ഞ് ബജ്റംഗ്ദൾ പ്രവർത്തകർ

പ്രവർത്തകർ കരിങ്കൊടി കാണിക്കാൻ തടിച്ചുകൂടിയതോടെ നിയന്ത്രിക്കാൻ പൊലീസിന് ലാത്തി വീശേണ്ടി വന്നു

Published on 8th September 2022
alia_bhatt change her name

'കപൂറുകൾക്ക് ഇടയിൽ ഭട്ട് ആകാൻ ആ​ഗ്രഹിക്കുന്നില്ല'; പേര് നിയമപരമായി മാറ്റുമെന്ന് ആലിയ ഭട്ട്

പേരു മാറ്റുന്നതിനെക്കുറിച്ച് കുറച്ചു നാളായി ചിന്തിക്കുന്നുണ്ടെന്നും എന്നാൽ വിവാഹത്തിനു ശേഷമുള്ള സിനിമ തിരക്കുകൾ കാരണം അതിനുള്ള സമയം കിട്ടിയില്ല എന്നുമാണ് താരം പറഞ്ഞത്

Published on 21st August 2022
alia_bhatt_with_baby_bumb
ranbir_kapoor_shooting_set_fire

രൺബീർ കപൂറിന്റെ സിനിമ സെറ്റിൽ വൻ തീപിടുത്തം; ഒരാൾ പൊള്ളലേറ്റു മരിച്ചു

മുംബൈയിലെ അന്ധേരിയിൽ വെള്ളിയാഴ്ച വൈകിട്ട് 4.30 ഓടെയാണ് തീപിടുത്തമുണ്ടായത്

Published on 30th July 2022
shamshera

"വെറുപ്പും രോഷവും താങ്ങാനായില്ല, ഇനി നല്ലതും ചീത്തയും ഒന്നിച്ച് നേരിടാം"; ഷംഷേരയോട് മാപ്പ് ചോദിച്ച് സംവിധായകന്റെ കുറിപ്പ് 

സിനിമയ്ക്കെതിരെ ഉയർന്ന വെറുപ്പും രോഷവും തനിക്ക് താങ്ങാൻ കഴിഞ്ഞില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് കരൺ മൽഹോത്ര

Published on 28th July 2022
ranbir_kapoor

'കുടുംബത്തിൽ പത്താം ക്ലാസ് ജയിക്കുന്ന ആദ്യത്തെ ആൺകുട്ടി ഞാൻ, പാർട്ടി നടത്തി'; രൺബീർ കപൂർ

'ഞാൻ ജയിക്കുമെന്ന് അവർക്ക് ഒരു പ്രതീക്ഷയുമുണ്ടായിരുന്നില്ല'

Published on 10th July 2022
alia_bhatt

'ഞാൻ പാഴ്സൽ അല്ല, വന്ന് പിക്ക് ചെയ്യാൻ'; രൂക്ഷ വിമർശനവുമായി ആലിയ ഭട്ട്‍‍

​ഗർഭിണിയായ ഭാര്യയെ കൂട്ടാൻ ഉടൻ രൺവീർ കപൂർ ലണ്ടനിലേക്ക് പുറപ്പെടും എന്നതരത്തിൽ വാർത്തകൾ വന്നു

Published on 30th June 2022
alia_ranbir_baby

‘ഞങ്ങളുടെ കുഞ്ഞ്...’; സന്തോഷവാർത്ത അറിയിച്ച് ആലിയയും രൺബീറും 

ഇക്കഴിഞ്ഞ ഏപ്രിൽ 14നായിരുന്നു ആലിയ–രൺബീർ വിവാഹം

Published on 27th June 2022

Search results 1 - 15 of 60