• Search results for Ranbir Kapoor
Image Title
Rishi-Kapoorloaor

അസംബന്ധം പറയഞ്ഞുനടക്കാതെ പ്രയത്‌നവും കഴിവും കൊണ്ട് ആദരവു നേടൂ; രാഹുല്‍ ഗാന്ധിയോട് ഋഷി കപൂര്‍

കുടുംബ വാഴ്ചയ്ക്ക് ഉദാഹരണമായി ബോളിവുഡിനെ ചൂണ്ടിക്കാട്ടിയതാണ് മുതിര്‍ന്ന നടനെ പ്രകോപിപ്പിച്ചത്

Published on 13th September 2017
_cda6bbfe-b3d4-hujljlj

പുകവലിക്കുന്നത് എന്റെ വ്യക്തിപരമായ കാര്യം മാത്രമാണ്: മാഹിറ ഖാന്‍

പുകവലിക്കുമ്പോള്‍ മാഹിറ ധരിച്ച വസ്ത്രം പോലും വിമര്‍ശകരുടെ കണ്ണിലെ കരടായിരുന്നു.

Published on 18th October 2017
ranbir

പ്രണയകാലം കഴിഞ്ഞു ഇനി രണ്‍ബീറിന് മാംഗല്യം; ബോളിവുഡ് സ്റ്റാറിന്റെ വിവാഹം ഉടനുണ്ടാകുമെന്ന് റിപ്പോര്‍ട്ട്

മകന്റെ വിവാഹം നടത്താന്‍ അമ്മ നീതു കപൂര്‍ ഒരുങ്ങി ഇറങ്ങിയിരിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍

Published on 30th November 2017
RANBIR

ആലിയയാണ് എന്റെ പുതിയ പ്രണയിനി: തുറന്നു പറഞ്ഞ് രണ്‍ബീര്‍ കപൂര്‍

'ഒരുപാട് ആകാംക്ഷയോടെയാണ് പുതിയ പ്രണയബന്ധം ആരംഭിക്കുന്നത്. പുതിയ ആള്‍. പുതിയ താളങ്ങള്‍'

Published on 31st May 2018
rishi

'പ്രായം 35ആയി, അവന്‌ വിവാഹപ്രായം അതിക്രമിച്ചു'; രണ്‍ബീര്‍-ആലിയ വിവാഹം ഉടനെന്ന് സൂചനകള്‍ നല്‍കി ഋഷി കപൂര്‍ 

സ്വന്തം ഇഷ്ടപ്രകാരം ആരെ വേണമെങ്കിലും വിവാഹം ചെയ്യാനുള്ള സ്വാതന്ത്ര്യം രണ്‍ബീറിനുണ്ടെന്നും അതിന് യാതൊരു എതിര്‍പ്പും തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും ഋഷി പറഞ്ഞു

Published on 23rd July 2018
ranbeer_alia

അങ്ങനെയൊരു കാര്യമില്ല, വിവാഹത്തേക്കുറിച്ച് ഇപ്പോള്‍ ചിന്തിച്ചിട്ടുപോലുമില്ല; ആലിയയുമായുള്ള ബന്ധം തുറന്നുപറഞ്ഞ് രണ്‍ബീര്‍ 

ഇപ്പോള്‍ അത്തരത്തിലൊരു കാര്യവും ചിന്തിക്കുന്നില്ലെന്നും വിവാഹത്തെക്കുറിച്ച് താന്‍ തീരുമാനിച്ചിട്ട് പോലുമില്ലെന്നും രണ്‍ബീര്‍ പറഞ്ഞു.

Published on 22nd August 2018
KARAN

കരണ്‍ ജോഹറിന് രണ്‍ബീറില്‍ നിന്ന് ഒരു വാട്‌സാപ്പ് സന്ദേശം പോലും മറച്ചുവയ്ക്കാനാകില്ല; കാരണം ഇതാണ്  

നടന്‍ രണ്‍ബീര്‍ കപൂറുമായുള്ള അടുപ്പത്തെക്കുറിച്ച് കരണ്‍ ജോഹര്‍ നടത്തിയ തുറന്നുപറച്ചിലാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്

Published on 1st September 2018
rk_alia

'അവർ പ്രണയത്തിലാണെന്ന് മനസ്സിലാക്കാൻ ഒരു ജീനിയസ് ആവേണ്ട', മകളുടെ പ്രണയത്തെക്കുറിച്ച് മഹേഷ് ഭട്ട്  

തനിക്ക് രൺബീറിനെ ഇഷ്ടമാണെന്നും അയാൾ നല്ലൊരു വ്യക്തിയാണെന്നും മഹേഷ് ഭട്ട്  

Published on 13th December 2018
KATRINA_RANBIR

സീറോയിലെ ബബിത രണ്‍ബീറിന്റെ പ്രണയിനിയായിരുന്ന കത്രീനയെന്ന് ആരാധകര്‍; പ്രതികരിച്ച് താരം

താരം സ്വന്തം ജീവിതം ക്യാമറയ്ക്ക് മുന്നില്‍ അവതരിപ്പിക്കുകയായിരുന്നെന്നാണ് പ്രേക്ഷകരുടെ കണ്ടെത്തല്‍

Published on 29th December 2018
RANBIR_DEEPIKA

മുന്‍ കാമുകനൊപ്പം ആടിത്തകര്‍ത്ത് ദീപിക; രണ്‍വീറിന്റെ സിംബ പാട്ടിന് രണ്‍ബീറിനൊപ്പം ചുവടുവച്ച് താരം (വിഡിയോ) 

ആങ്ക് മേരെ എന്ന് തുടങ്ങുന്ന ഗാനത്തിനൊപ്പം ദീപികയും രണ്‍വീറും ചുവടുവച്ചപ്പോള്‍ കാണികളും ആവേശത്തിലായി

Published on 19th March 2019
alia

അവാര്‍ഡ് വേദിയില്‍ രണ്‍ബീറിനോട് ഐ ലവ് യൂ പറഞ്ഞ് ആലിയ; മുഖം പൊത്തി ചിരിച്ച് രണ്‍ബീറും (വിഡിയോ) 

പതിനായിരകണക്കിന് ആരാധകരെ സാക്ഷിനിര്‍ത്തി രണ്‍ബീറിനോടുള്ള പ്രണയം തുറന്നുപറഞ്ഞ്‌ നടി ആലിയ ഭട്ട്

Published on 24th March 2019
alia

രണ്‍ബീര്‍-ആലിയ വിവാഹം യൂറോപ്പില്‍? പ്രതികരിച്ച് ആലിയ ഭട്ട് 

വിവാഹം യൂറോപ്പില്‍ നടക്കുമെന്നും സ്ഥലം നേരില്‍ കണ്ട് ഉറപ്പിക്കാനാണ് ഇരുവരും ഒന്നിച്ച് പോയതെന്നായിരുന്നു വാര്‍ത്ത

Published on 17th May 2019
alia

രഹസ്യ അവധി ആഘോഷത്തിനിടെ പകര്‍ത്തിയ ചിത്രം പങ്കുവച്ച് ആലിയ; രണ്‍ബിറിന് കാമുകിയുടെ പിറന്നാള്‍ ആശംസ ഇങ്ങനെ 

കെനിയന്‍ യാത്രയ്ക്കിടെ പകര്‍ത്തിയ ചിത്രമാണ് ആലിയ പങ്കുവച്ചിരിക്കുന്നത്‌
 

Published on 28th September 2019
alia

'ആ പരാജയം എന്റെ ഹൃദയം തകര്‍ത്തു, സഹായിച്ചത് രണ്‍ബീറിന്റെ വാക്കുകള്‍'; തുറന്നു പറഞ്ഞ് ആലിയ

ചിത്രം പരാജയപ്പെട്ടപ്പോള്‍ ഹൃദയം തകര്‍ന്നെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം

Published on 14th October 2019
alia

രണ്‍ബീര്‍-ആലിയ വിവാഹം ജനുവരി 22ന് ഉമൈദ് ഭവന്‍ പാലസില്‍?, വിവാഹക്ഷണക്കത്ത് കാണാം, പ്രതികരിച്ച് ആലിയ 

അച്ഛന്‍ മഹേഷ് ഭട്ടിന്റെ പേരിന് പകരം അമ്മാവന്റെ പേരാണ് ക്ഷണക്കത്തില്‍ കാണാന്‍ കഴിയുക 

Published on 22nd October 2019

Search results 1 - 15 of 61