• Search results for Ranchi
Image Title

ബാക്കി ആകുന്നത്: അനന്തപദ്മനാഭന്‍ എഴുതിയ കഥ

നിന്റെ പൊക്കിള്‍ച്ചുഴിയില്‍ എന്റെ ഉമ്മത്തിണര്‍പ്പും നനവും ബാക്കിയായി 
തൂത്തുകളയണോ? തുടച്ചുനീക്കണോ? കഴുകിത്തെളിക്കണോ?

Published on 10th May 2019
sushama

'ഞാനെന്താ ഇന്ത്യക്കാരിയല്ലേ'; വോട്ട് ചെയ്യാന്‍ ബൂത്തിലെത്തിയപ്പോള്‍ പട്ടികയില്‍ പേരില്ല, പ്രതിഷേധവുമായി ശോഭനാ കമിനേനി  (വിഡിയോ)

നവംബറില്‍ നടന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തതാണ്. വോട്ടര്‍ പട്ടികയില്‍ നിന്ന് എന്ത് അടിസ്ഥാനത്തിലാണ് പേര് നീക്കം ചെയ്യുന്നതെന്നും

Published on 11th April 2019
30309

ബാംഗ്ലൂര്‍ കോച്ചിനെ മാറ്റണം? ഐപിഎല്‍ എന്നാണ് ഫുട്‌ബോളിനെ പിന്തുടരുക? ഒളിയമ്പുമായി കെവിന്‍ പീറ്റേഴ്‌സന്‍

ഐപിഎല്‍ എന്നാണ് ഫുട്‌ബോളിന്റെ വഴി പിന്തുടരുക എന്നാണ് പീറ്റേഴ്‌സന്‍ ചോദിക്കുന്നത്

Published on 9th April 2019
klu

റോക്കറ്റ് സ്കോട്ട് എത്തി; സമ്മാനങ്ങൾ നൽകി വരവേൽപ്പൊരുക്കി ചെന്നൈ സൂപ്പർ കിങ്സ്

താരത്തെ ടീമിലേക്ക് സ്വാ​ഗതമോതി ചെന്നൈ ഒരുക്കിയ സ്വീകരണമാണ് ശ്രദ്ധേയമായത്

Published on 6th April 2019
dhoni78

വീട്ടിലെ അംഗം അങ്ങനെ ചെയ്യുമോ? പവലിയന്‍ ഉദ്ഘാടനം ചെയ്യാനുള്ള ക്ഷണം നിരസിച്ച് ധോനി

മാര്‍ച്ച് എട്ടിന് നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനത്തിന് ഇടയിലാണ് ധോനിയുടെ പേരിലെ പവലിയനിന്റെ ഉദ്ഘാടനം

Published on 7th March 2019

നാടോടിനൃത്തത്തില്‍ ആടിപാടി രാഹുല്‍ (വീഡിയോ) 

ഝാര്‍ഖണ്ഡില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, ഗ്രാമവാസികളൊടൊപ്പം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി നാടോടി നൃത്തം കളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

Published on 2nd March 2019
Modi-Rahul

എല്ലാ കള്ളന്‍മാരുടെയും പേരുകള്‍ എങ്ങനെ 'മോദി'യെന്നാവുന്നു? വ്യോമസേനയുടെ പണമാണ് പ്രധാനമന്ത്രി മോഷ്ടിച്ച് അംബാനിക്ക് നല്‍കിയതെന്ന് രാഹുല്‍ ഗാന്ധി (വീഡിയോ)

നീരവ് മോദിയും ലളിത് മോദിയുമെല്ലാം സാമ്പത്തിക സ്ഥാപനങ്ങളെയാണ് വഞ്ചിച്ചതെങ്കില്‍ പ്രധാനമന്ത്രി രാജ്യത്തെയാണ് വഞ്ചിച്ചത്

Published on 2nd March 2019

ജാതിരാഷ്ട്രീയത്തിന്റെ ഭൂമികയില്‍: മോദിയുടെ ഹൃദയം കവര്‍ന്ന നിതീഷ് കുമാര്‍

സാമ്പത്തിക സംവരണം ഉള്‍പ്പെടെയുള്ള തന്ത്രങ്ങളുമായി നിതീഷ് കുമാര്‍ മേല്‍ജാതിക്കാരെ ലക്ഷ്യമിടുമ്പോള്‍ ദളിതരിലും പിന്നോക്കക്കാരിലുമാണ് വിശാല പ്രതിപക്ഷ മുന്നണിയുണ്ടാക്കിയ പാര്‍ട്ടികളുടെ പ്രതീക്ഷ. 

Published on 24th February 2019
dhoni53

വെള്ളച്ചാട്ടം പുതുമയല്ല, പക്ഷേ പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അങ്ങിനെയല്ലെന്ന് ധോനി

റാഞ്ചിയിലെ മൂന്ന് വെള്ളച്ചാട്ടങ്ങള്‍, എപ്പോള്‍ വേണമെങ്കിലും അതിങ്ങനെ ആസ്വദിക്കാം

Published on 12th August 2018
rashmi

ഹിന്ദിയും മറാഠിയും പച്ചവെള്ളം പോലെ പറയും; സോഫിയ റോബോട്ടിന് ഒരു ഇന്ത്യന്‍ പതിപ്പ്

റാഷ്മി എന്ന് പേര് നല്‍കിയിട്ടുള്ള റോബോട്ട് ഇംഗ്ലീഷിന് പുറമേ ഹിന്ദി, ബോജ്പൂരി, മറാത്തി എന്നീ ഭാഷകള്‍ സംസാരിക്കും

Published on 3rd August 2018
cm_dance

ആദിവാസികള്‍ക്കു നടുവില്‍ ചുവടുകള്‍ വച്ച് മുഖ്യമന്ത്രി; നൃത്തം സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്

ആദിവാസികള്‍ക്കു നടുവില്‍ ചുവടുകള്‍ വച്ച് മുഖ്യമന്ത്രി; നൃത്തം സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്

Published on 26th June 2018

കാലിത്തീറ്റ കുംഭകോണക്കേസില്‍ ലാലുവിന്റെ ശിക്ഷ ഇന്ന് ; റാഞ്ചിയില്‍ കനത്ത സുരക്ഷ

റാഞ്ചിയിലെ പ്രത്യക സിബിഐ കോടതി ജഡ്ജി ശിവ്പാല്‍ സിംഗാണ് വിധി പുറപ്പെടുവിക്കുന്നത്

Published on 5th January 2018

'ലാലുവിന്റെ ആളുകള്‍ സ്വാധീനിക്കാന്‍ ശ്രമിച്ചു' ; കാലിത്തീറ്റ കേസ് പരിഗണിക്കുന്ന സിബിഐ കോടതി ജഡ്ജിയുടെ വെളിപ്പെടുത്തല്‍

ലാലുവിന് വേണ്ടി നിരവധി ഫോണ്‍കോളുകളാണ് ലഭിച്ചത്. ഞാന്‍ നിയമത്തെയാണ് പിന്തുടരുന്നതെന്ന് ജഡ്ജി ശിവപാല്‍ സിംഗ്

Published on 4th January 2018
lalu prasad

കാലിത്തീറ്റ കുംഭകോണം : ലാലുവിന്റെ ശിക്ഷാ പ്രഖ്യാപനം നാളത്തേക്ക് മാറ്റി

ഇത് രണ്ടാം തവണയാണ് കേസില്‍ ശിക്ഷ പ്രഖ്യാപനം മാറ്റുന്നത്.  റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് കേസ് പരിഗണിച്ചത്.

Published on 4th January 2018

കാലിത്തീറ്റ കുംഭകോണക്കേസില്‍ ലാലു പ്രസാദ് യാദവ് കുറ്റക്കാരന്‍, ജഗന്നാഥ് മിശ്രയെ വെറുതെവിട്ടു

വ്യാജ ബില്ലുകള്‍ നല്‍കി ഡിയോഹര്‍ ജില്ലാ ട്രഷറിയില്‍ നിന്ന് 84.5 കോടി പിന്‍വലിച്ച കേസിലാണ് കോടതി വിധി പ്രസ്താവിച്ചത്

Published on 23rd December 2017

Search results 1 - 15 of 23