• Search results for Ration shops
Image Title
onakit

ഓണക്കിറ്റ് വിതരണം: റേഷന്‍ കടകള്‍ നാളെയും തുറക്കും

കഴിഞ്ഞ 23 മുതലാണ് ഓണക്കിറ്റ് വിതരണം ആരംഭിച്ചത്

Published on 3rd September 2022
nirmala

പണം ചെലവിടുന്നത് കേന്ദ്രം, എന്നിട്ടും റേഷന്‍ കടയില്‍ പ്രധാനമന്ത്രിയുടെ ചിത്രം ഇല്ലാത്തത് എന്ത്? ; കലക്ടറോട് ക്ഷോഭിച്ച് നിര്‍മല സീതാരാമന്‍ - വിഡിയോ

ജനങ്ങള്‍ക്കു സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുന്ന അരിയില്‍ കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും വിഹിതം എത്രയെന്ന് കലക്ടറോട് മന്ത്രി

Published on 3rd September 2022
onakit

സൗജന്യ ഓണക്കിറ്റ് വിതരണം ഇന്നുമുതല്‍; അടുത്ത മാസം നാലുദിവസം ഏതു റേഷന്‍ കടകളില്‍ നിന്നും കിറ്റ് വാങ്ങാം

സെപ്റ്റംബര്‍ നാലാം തീയതി ഞായറാഴ്ചയാണെങ്കിലും റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതാണ്

Published on 23rd August 2022
Holiday today

ഇന്നും നാളെയും അവധി; ബാങ്കുകളും റേഷന്‍ കടകളും പ്രവര്‍ത്തിക്കില്ല

പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കൃഷി ഓഫീസുകള്‍ അവധി ദിനങ്ങളിലും പ്രവര്‍ത്തിക്കണമെന്ന് കൃഷിമന്ത്രി പി പ്രസാദ് ഉത്തരവിട്ടു.

Published on 14th April 2022
gr_anil

'വിഷുക്കൈനീട്ടം'; ആദിവാസി ഊരുകളിലേക്ക് സഞ്ചരിക്കുന്ന റേഷന്‍ കടകള്‍

പദ്ധതിഉദ്ഘാടനം അമ്പൂരി പുരവിമല ആദിവാസിഊരില്‍ഏപ്രില്‍ 14ന്ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍നിര്‍വ്വഹിക്കും

Published on 12th April 2022
ration shops in kerala

റേഷൻ കടകൾ ഇന്ന് തുറക്കും 

അഖിലേന്ത്യാ പണിമുടക്കു നടക്കുന്നതിനാൽ റേഷൻ വിതരണം തടസപ്പെടാൻ സാധ്യതയുള്ളതിനാലാണ് റേഷൻ കടകൾ തുറക്കുന്നത്

Published on 27th March 2022
ration shop sunday open

ഞായറാഴ്ച റേഷൻ കടകൾ തുറന്നു പ്രവർത്തിക്കും

അഖിലേന്ത്യാ പണിമുടക്കു നടക്കുന്നതിനാൽ റേഷൻ വിതരണം തടസപ്പെടാൻ സാധ്യതയുള്ളതിനാലാണ്

Published on 23rd March 2022
ration shop

റേഷൻ കടകളുടെ പ്രവര്‍ത്തന സമയം ഇന്ന് മുതൽ മാറും 

രാവിലെ എട്ട് മണി മുതൽ 12 മണി വരെയും വൈകിട്ട് നാല് മണി മുതൽ ഏഴ് മണി വരെയുമാകും ഇനി പ്രവർത്തനം

Published on 7th March 2022
ration shop

റേഷൻകടകളുടെ പ്രവർത്തന സമയം കൂട്ടി; പുതിയ സമയക്രമം ഇന്നുമുതൽ

ഈ മാസം 25 വരെയാണ് പുതിയ സമയക്രമം അനുസരിച്ച് പ്രവർത്തിക്കുകയെന്ന് അധികൃതർ അറിയിച്ചു

Published on 17th January 2022
ration shops in kerala

നാലാംദിവസും ഇ-പോസ് മെഷീന്‍ പണിമുടക്കി; സംസ്ഥാനത്ത് റേഷന്‍ കടകള്‍ അടച്ചിടുന്നു, പ്രതിഷേധം 

തുടര്‍ച്ചയായ നാലാംദിവസവും ഇ-പോസ് മെഷീന്‍ പ്രവര്‍ത്തനരഹിതമായതോടെ സംസ്ഥാനത്ത് റേഷന്‍കടകള്‍ അടച്ചിടുന്നു

Published on 11th January 2022
ration_shop

റേഷൻ കടകളിൽ പരാതിപ്പെട്ടി എത്തി; ആദ്യത്തെ പരാതി പരാതിപ്പെട്ടിക്കെതിരെ! 

എല്ലാ വർഷവും നവംബർ 15 മുതൽ ഡിസംബർ 15 വരെയാണു പരാതി സമർപ്പിക്കാനുള്ള സമയം

Published on 23rd November 2021
special onam kit

സൗജന്യ ഓണക്കിറ്റ് വിതരണം ഇഴയുന്നു, ഭക്ഷ്യസാധനങ്ങളുടെ ലഭ്യത കുറവെന്ന് വിശദീകരണം; ഇതുവരെ കിട്ടിയത് 20 ശതമാനം പേര്‍ക്ക് മാത്രം

റേഷൻ കടകൾ വഴി‌ ഈ മാസം 16നകം മുഴുവൻ കാർഡ് ഉടമകൾക്കും കിറ്റ് വിതരണം പൂർത്തിയാക്കുമെന്നാണ് വാഗ്ദാനം

Published on 10th August 2021

ആധാര്‍ നമ്പര്‍ നല്‍കാത്തവര്‍ക്ക് റേഷന്‍ നല്‍കില്ലെന്ന് സിവില്‍ സപ്ലൈസ് വകുപ്പ്  

ഈ മാസം മുപ്പതിനകം ആധാര്‍ നമ്പര്‍ നല്‍കാത്ത ഗുണഭോക്താക്കള്‍ക്ക് റേഷന്‍ നല്‍കില്ലെന്ന് സിവില്‍ സപ്ലൈസ് വകുപ്പ്

Published on 21st September 2017

Search results 1 - 13 of 13