• Search results for Rats
Image Title
lungya_final

കിടപ്പ് ഇന്ത്യയിൽ, ഭക്ഷണം മ്യാൻമറിൽ; നാ​ഗലാൻഡ് മന്ത്രിയുടെ വീഡിയോ വൈറൽ  

ഭൂമിശാസ്ത്രപരമായ ഈ പ്രത്യേകത കാരണം ഈ ഗ്രാമത്തിലുള്ളവർക്ക് ഇരട്ട പൗരത്വമുണ്ട്.

Published on 13th January 2023
crow

കാക്കയെ കൊന്നാലും 3 വർഷം തടവും കാൽലക്ഷം പിഴയും; എലിയും പഴംതീനി വവ്വാലുമൊക്കെ സംരക്ഷിത വിഭാ​ഗം

കാക്ക, എലി, പഴംതീനി വവ്വാൽ തുടങ്ങിയ ജീവികളെ കൊന്നാൽ തടവും പിഴയും. ഇവയുടെ എണ്ണം രാജ്യത്തു വൻതോതിൽ കുറയുന്നതായി കണ്ടെത്തിയതിനാലാണു നിയന്ത്രണം

Published on 13th January 2023
messi_embappe

'ഈ വിജയത്തിൽ ഇന്ത്യൻ ആരാധകരും ആഹ്ലാദിക്കുന്നു'- അർജന്റീനയെ അഭിനന്ദിച്ചും ഫ്രാൻസിനെ ആശ്വസിപ്പിച്ചും മോദി

ഏറ്റവും ആവേശകരമായ ഫുട്ബോൾ മത്സരങ്ങളിൽ ഒന്നായി ഫൈനല്‍ ഓർമ്മിക്കപ്പെടും!

Published on 19th December 2022
UP Police claim: Rats ate up 581 kg marijuana

'എലിക്കു പൊലീസിനെ പേടിയില്ല!'; 581 കിലോ കഞ്ചാവ് തിന്നുതീര്‍ത്തു; റിപ്പോര്‍ട്ട് കോടതിയില്‍

എലികള്‍ കാഴ്ചയ്ക്കു ചെറുതാണെങ്കിലും ഭയങ്കര ശല്യക്കാരാണെന്ന് പൊലീസ്

Published on 24th November 2022
collision

അമേരിക്കയില്‍ യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ചു; ആറുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്- വീഡിയോ 

അമേരിക്കയില്‍ എയര്‍ ഷോയ്ക്കിടെ, രണ്ട് യുദ്ധവിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് ആറുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

Published on 13th November 2022

"കപില്‍ ദേവിന് പിന്നാലെ ജൂലാന്‍ ഗോസ്വാമി"

ഏകദിനത്തില്‍ 200 വിക്കറ്റ് നേടുന്ന ആദ്യ വനിതാ ക്രിക്കറ്റ് താരമെന്ന റെക്കോഡിന്റെ നെറുകയിലാണ് ഇന്ത്യന്‍ പേസ് ബൗളര്‍ ജൂലാന്‍ ഗോസ്വാമി

Published on 8th February 2018
xi_jinping

യുദ്ധത്തിന് തയ്യാറാകുക; സൈന്യത്തോട് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്

രാജ്യത്തിന്റെ സുരക്ഷ കൂടുതല്‍ ഭീഷണി നേരിടുകയാണെന്നും അനിശ്ചിതത്വത്തിലേക്ക് പോകുന്നതായും ഷി ജിന്‍പിങ് പറഞ്ഞു

Published on 9th November 2022
surgery

'മാംസം തിന്നുന്ന ബാക്ടീരിയ' ശരീരത്തില്‍; ട്രെയിനില്‍ നിന്ന് വീണ 44കാരന് ദാരുണാന്ത്യം

പശ്ചിമ ബംഗാളില്‍ അപൂര്‍വ്വ ബാക്ടീരിയ അണുബാധയെ തുടര്‍ന്ന് 44കാരന്‍ മരിച്ചു

Published on 31st October 2022
modi

മോര്‍ബി ദുരന്തം;  ആശ്വസിപ്പിക്കാന്‍ നാളെ പ്രധാനമന്ത്രി എത്തും

പ്രധാനമന്ത്രിയുടെ നാളത്തെ സംസ്ഥാനത്തെ മറ്റ് പരിപാടികള്‍ റദ്ദാക്കിയതായും മുഖ്യമന്ത്രി അറിയിച്ചു.

Published on 31st October 2022
crocodile

രാത്രി ഉറങ്ങുന്ന സമയത്ത് കൂറ്റന്‍ മുതല ഇര തേടി വീട്ടിനുള്ളില്‍, ഒടുവില്‍- വീഡിയോ  

ഉത്തര്‍പ്രദേശില്‍ ഇര തേടി മുതല വീട്ടില്‍ വന്നത് ഗ്രാമത്തില്‍ പരിഭ്രാന്തി പരത്തി

Published on 31st October 2022
nebros

വിദേശത്ത് ജോലി വാഗ്ദാനം, ഒരാളില്‍ നിന്ന് ഒന്നരലക്ഷം രൂപ വരെ വാങ്ങി; മലയാളികളടക്കം നിരവധി ഉദ്യോഗാര്‍ത്ഥികള്‍ ഇരയായി; ചെന്നൈയില്‍ കോടികളുടെ തട്ടിപ്പ്

മലേഷ്യ, തായ്‌ലന്‍ഡ്, കാനഡ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ ജോലി നല്‍കാമെന്നായിരുന്നു വാഗ്ദാനം

Published on 31st October 2022
train accident

ട്രെയിൻ ടിക്കറ്റ് മറന്നോ, അതോ നഷ്ടപ്പെട്ടോ? പേടിക്കേണ്ട, പരിഹാരമുണ്ട്

റിസർവേഷൻ കൗണ്ടറിൽ നിന്നാണ് ടിക്കറ്റ് ബുക്ക് ചെയ്തതെങ്കിൽ ആദ്യം തന്നെ ടിക്കറ്റ് ഇല്ലാത്ത വിവരം റെയിൽവേ റിസർവേഷൻ ഓഫീസിനെ അറിയിക്കണം

Published on 31st October 2022
gg

'സൂപ്പര്‍ സ്റ്റാര്‍ ടീം... ശരിക്കും വിജയം അര്‍ഹിക്കുന്നു'- പാക് തോൽവി ലങ്കൻ പതാക വീശി ആഘോഷിച്ച് ​ഗംഭീർ (വീഡിയോ)

ലങ്കയുടെ കിരീട നേട്ടത്തിൽ സോഷ്യല്‍ മീഡിയയില്‍ പലരും അഭിനന്ദന പോസ്റ്റുകളുമായെത്തിയിരുന്നു. മുന്‍ ഇന്ത്യന്‍ ഓപ്പണറും ബിജെപി എംപിയുമായ ഗൗതം ഗംഭീറിന്റെ അഭിനന്ദനവും ഇതിൽ ശ്രദ്ധേയമാണ്

Published on 12th September 2022
bus

തിങ്ങിനിറഞ്ഞ് ബസ്; ചവിട്ടുപടിയിൽ നിന്ന് വിദ്യാർത്ഥി റോഡിലേക്ക് തെറിച്ചു വീണു; പിൻചക്രം കയറാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് (വീഡിയോ)

ചവിട്ടുപടികളിലും സൈഡിലും അടക്കം വിദ്യാർത്ഥികളും യാത്രക്കാരും തൂങ്ങി നിന്നായിരുന്നു യാത്ര

Published on 1st September 2022
alphonse_puthrans_gold

പുത്രന്റെ 'പ്രേമം' മറന്നില്ല, ​ഗോൾഡിന്റെ തമിഴ്നാട്ടിലെ വിതരണാവകാശം വിറ്റുപോയത് റെക്കോർഡ് തുകയ്ക്ക്

ഒരു മലയാള സിനിമയ്ക്ക് തമിഴ്നാട്ടില്‍ ലഭിക്കുന്ന വിതരണാവകാശത്തില്‍ റെക്കോര്‍ഡ് തുകയാണിത്

Published on 25th August 2022

Search results 1 - 15 of 82