• Search results for Regret
Image Title

ഗോഡ്‌സെ ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടാകും: പ്രജ്ഞയെ പിന്തുണച്ച് കേന്ദ്രമന്ത്രി; ഗോഡ്‌സെ ഒരാളെയെ കൊന്നുള്ളു, രാജീവ് 17,000പേരെ കൊന്നുവെന്ന് ബിജെപി എംപി

മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെ ദേശസ്‌നേഹിയായിരുന്നു എന്ന ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രജ്ഞ സിങ് താക്കൂറിന്റെ പ്രസ്താവനയെ പിന്തുണച്ച് കേന്ദ്രമന്ത്രി ആനന്ദ് കുമാര്‍ ഹെഗ്‌ഡെ

Published on 17th May 2019

കിരീടമില്ല, കുറ്റബോധവും; ഇനി മിയാമിയില്‍ കാണാമെന്ന് ഫെഡറര്‍

ഓസ്ട്രിയന്‍ താരമായ ഡൊമിനിക് തെയിമിനോട് 3-6,6-3, 7-5 എന്നിങ്ങനെയായിരുന്നു ഫെഡററുടെ തോല്‍വി. ജയിച്ചിരുന്നെങ്കില്‍ ലോക നാലാം നമ്പറിലേക്ക് ഫെഡററര്‍ എത്തിയേനെ. 

Published on 19th March 2019

പോയിന്റ് ബ്ലാങ്കില്‍ നിന്ന് വെടിയുതിര്‍ത്തത് 'പബ്ജി' മോഡലില്‍ ;  കുറ്റബോധം തെല്ലുമില്ലാതെ കൊലയാളി ബ്രണ്ടന്‍ കോടതിയില്‍

കൊലപാതകക്കുറ്റം കോടതി ചുമത്തിയെങ്കിലും പുറത്തിറങ്ങിയ ബ്രണ്ടന്‍ വെള്ളക്കാരുടെ വംശീയ ചിഹ്നമാണ് ഉയര്‍ത്തിക്കാട്ടിയത്. പബ്ലിക് പ്രോസിക്യൂട്ടര്‍ ബ്രണ്ടന് ജാമ്യം എടുക്കാന്‍ ശ്രമിച്ചതുമില്ല.  

Published on 16th March 2019

മോദിയെ ഭീകരവാദിയെന്ന് വിളിക്കരുത്; വിജയശാന്തിയെ തിരുത്തി കോണ്‍ഗ്രസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ച കോണ്‍ഗ്രസ് നേതാവും നടിയുമായ വിജയശാന്തിയെ തിരുത്തി കോണ്‍ഗ്രസ് നേതാവ് രേണുക ചൗധരി.

Published on 10th March 2019

ഒളിവ് ജീവിതം മടുത്തു, ഇനിയും വയ്യ; 'സാത്തനിക് വെര്‍സസ്' എഴുതിയതില്‍ കുറ്റബോധമില്ലെന്ന് സല്‍മാന്‍ റുഷ്ദി

കഴിഞ്ഞ 30 വര്‍ഷമായി ഒളിവ് ജീവിതമാണ് നയിക്കുന്നത്. മടുത്തു, പഴയ കാര്യമൊക്കെ കഴിഞ്ഞില്ലേയെന്നാണ് എഎഫ്പിയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ റുഷ്ദി

Published on 11th February 2019
vava_suresh_sashi_tharoor

വാവ സുരേഷിനെ പദ്മ പുരസ്‌കാരത്തിനു നാമനിര്‍ദേശം ചെയ്തിരുന്നു, പരിഗണിക്കാത്തതില്‍ ഖേദമുണ്ടെന്ന് ശശി തരൂര്‍

വാവ സുരേഷിനെ പദ്മ പുരസ്‌കാരത്തിനു നാമനിര്‍ദേശം ചെയ്തിരുന്നു, പരിഗണിക്കാത്തതില്‍ ഖേദമുണ്ടെന്ന് ശശി തരൂര്‍

Published on 28th January 2019
Priyanka_Chopra

നിങ്ങള്‍ക്ക് നല്ല ദിനമായിരുന്നു, പക്ഷേ വിവാഹത്തിന് മോടികൂട്ടാന്‍ എത്തിയ കുതിരയ്ക്കും ആനയ്ക്കും അങ്ങനെ ആയിരുന്നില്ല; പ്രിയങ്കയ്ക്കും നിക്കിനും എതിരേ പെറ്റ

ആളുകള്‍ ആനകളേയും കുതിരകളേയും വിവാഹത്തിന് ഉപയോഗിക്കുന്നത് ഒഴിവാക്കുമ്പോള്‍ താരങ്ങള്‍ തന്നെ മൃഗങ്ങളെ ഉപയോഗിക്കുന്നത് ശരിയല്ല എന്നാണ് ട്വിറ്ററിലൂടെ പെറ്റ പറഞ്ഞത്

Published on 4th December 2018

'അവരെ തല്ലിയതില്‍ കുറ്റബോധമില്ല'; ജയില്‍ തന്റെ ജീവിതം മാറ്റിമറിച്ചുവെന്നും തമിമി

ഞാന്‍ തല്ലുകയല്ലേ ചെയ്തുള്ളൂ, വേറെ ആരെങ്കിലുമായിരുന്നു എങ്കില്‍ കൊന്നുകളഞ്ഞേനെ

Published on 31st July 2018

 'ഞാന്‍ അതു ചെയ്യാന്‍ പാടില്ലായിരുന്നു, കയ്യടിക്കു വേണ്ടിയായിരുന്നു എല്ലാം'; ആ സ്ത്രീവിരുദ്ധ സംഭാഷണങ്ങളില്‍ എനിക്ക് ദുഃഖമുണ്ട്; രഞ്ജി പണിക്കര്‍

'നീ വെറും പെണ്ണാണ്'എന്നൊക്കെ താന്‍ മുന്‍പെഴുതിയ സംഭാഷണങ്ങളില്‍ ഇപ്പോള്‍ ദുഃഖമുണ്ടെന്ന് രഞ്ജിപണിക്കര്‍. ഞാനൊരിക്കലും അങ്ങനെ എഴുതാന്‍ പാടില്ലായിരുന്നു.സിനിമയ്ക്ക് വേണ്ടിയാണ് അന്ന് അതൊക്കെ എഴുതിയത്.

Published on 5th July 2018

‘അ​ധ്യാ​പ​ക​ൻ എ​ന്ന​നി​ല​യി​ൽ ഏ​റ്റ​വും അ​ധി​കം ദുഃ​ഖി​പ്പി​ച്ച സം​ഭ​വം ആ​യി​രു​ന്നു അത്... മാപ്പിരന്ന് ജലീൽ, വെട്ടിലായി എൽഡിഎഫ്

അ​ധ്യാ​പ​ക​നാ​യ ജ​ന​​പ്ര​തി​നി​ധി​ക്ക്​ എ​ല്ലാ​റ്റി​നും നി​യ​ന്ത്ര​ണ​രേ​ഖ​യു​ണ്ട്. അ​തി​ന​പ്പു​റം ക​ട​ന്ന​തി​ലു​ള്ള പ​ശ്ചാ​ത്താ​പം മൂ​ല​മാ​ണ്​ ക്ഷ​മാ​പ​ണം

Published on 4th July 2018
dinesh_rao

യോ​ഗി ആദിത്യനാഥ് കർണാടകയിലെത്തിയാൽ ചെരുപ്പ് കൊണ്ടടിക്കുമെന്ന് കർണാടക കോൺ​ഗ്രസ് അധ്യക്ഷൻ

ഉന്നാവോ വിഷയത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവയ്ക്കണമെന്നും അദ്ദേഹം ഇനി കർണാടകയിൽ വരുകയാണെങ്കിൽ ചെരുപ്പ് കൊണ്ട് അടിക്കണമെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ

Published on 15th April 2018
MAS_Narayana-Murthfs

ഇന്‍ഫോസിസ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചതില്‍ ഖേദിക്കുന്നു: നാരായണ മൂര്‍ത്തി

നാരായണ മൂര്‍ത്തിയടക്കം ഏഴുപേര്‍ ചേര്‍ന്നാണ് ഇന്‍ഫോസിസിനു രൂപം നല്‍കിയത്. 33 വര്‍ഷം കമ്പനിയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം 2014ലാണ് കമ്പനി വിടുന്നത്.

Published on 17th July 2017

Search results 1 - 12 of 12