Advanced Search
Please provide search keyword(s)- Search results for Reporter
Image | Title | |
---|---|---|
![]() | ഫിൽറ്റർ മാറിപ്പോയി, കമിഴ്ന്ന് കിടന്ന് ചിരിച്ച് അവതാരക; വൈറൽ വിഡിയോമുറിയുടെ പശ്ചാത്തലം മാറ്റാൻ നടത്തിയ ശ്രമമാണ് പിന്നീട് തമാശയിൽ കലാശിച്ചത് | |
റിപ്പോര്‍ട്ടറെ ചുറ്റിപ്പിടിച്ച് കുട്ടിയാന; വൈറല്‍ വീഡിയോഅത്തരത്തില് ഒരു ' കുട്ടിയാന' വീഡിയോ ആണ് സാമൂഹിക മാധ്യമത്തില്‍ ചര്‍ച്ചയാകുന്നത്. | ||
![]() | കെസിക്കും കെപിസിസിക്കും ഒരേ നിലപാട്; പറഞ്ഞത് ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തെ കുറിച്ചാകും: കെ സുധാകരന്സര്വകലാശാല വിസിമാരെ പുറത്താക്കാനുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെതീരുമാനം ശരിയെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ | |
മാധ്യമപ്രവര്‍ത്തകന്‍ യു എച്ച് സിദ്ധിഖ് അന്തരിച്ചുകോഴിക്കോട് നിന്നും കാസര്‍കോട്ടേക്കുള്ള ട്രെയിന്‍ യാത്രക്കിടെയാണ് ഹൃദയാഘാതമുണ്ടായത് | ||
![]() | ഗസയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഇസ്രയേല്‍ ആക്രമണം; അല്‍ ജസീറ റിപ്പോര്‍ട്ടര്‍ കൊല്ലപ്പെട്ടു, മുഖത്തു വെടിവെച്ചു കൊന്നെന്ന് ഖത്തര്‍ മന്ത്രിദൃശ്യങ്ങള് പകര്‍ത്തുന്നത് നിര്‍ത്താനോ പിരിഞ്ഞു പോകാനോ ആവശ്യപ്പെടാതെ ഇസ്രയേലി സൈന്യം വെടിവെയ്ക്കുകയായിരുന്നു | |
മാധ്യമപ്രവർത്തകൻ സി ജി ദിൽജിത്ത് അന്തരിച്ചുഏഴ് വർഷമായി ദൃശ്യമാധ്യ രംഗത്ത് സജീവമാണ് ദിൽജിത്ത് | ||
സൂപ്പർമാൻ ഇനി സ്വവർഗാനുരാഗി; ആൺ സുഹൃത്തിനെ ചുംബിക്കുന്ന ചിത്രങ്ങൾ പുറത്തുവിട്ടുഅഞ്ചാ പതിപ്പ് മുതൽ സൂപ്പർമാനെ സ്വവർഗാനുരാഗിയായി അവതരിപ്പിക്കുകയാണ് | ||
![]() | കുത്തൊഴുക്കില്‍പ്പെട്ട് കൊമ്പന്‍, രക്ഷിക്കാന്‍ ശ്രമം; റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകന്‍ ബോട്ട് മറിഞ്ഞു മരിച്ചുകുത്തൊഴുക്കില്പ്പെട്ട് കൊമ്പന്‍, രക്ഷിക്കാന്‍ ശ്രമം; റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകന്‍ ബോട്ട് മറിഞ്ഞു മരിച്ചു | |
![]() | അഴിമതി റിപ്പോര്‍ട്ട് ചെയ്തു; സസ്പെന്‍ഷനിലായ പൊലീസ് കോണ്‍സ്റ്റബിള്‍ മാധ്യമപ്രവര്‍ത്തകനെ സ്ക്രൂഡ്രൈവര്‍ കൊണ്ട് കുത്തികൊന്നുലോക്കൽ ചാനലിലെ റിപ്പോർട്ടർ ആണ് മരിച്ചത് | |
ഞാന്‍ മരിച്ചിട്ടില്ല; വിളിച്ചത് ആയിരങ്ങള്‍; മലയാളിയുടെ കരുതലിന് നന്ദി; വാര്‍ത്തയോട് പ്രതികരിച്ച് ഷക്കീലനടി ഷക്കീല മരിച്ചെന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചരണം | ||
ഇങ്ങനെയും ഉണ്ടോ ഒരു ഗോള്‍ ആഘോഷം! വനിതാ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ പാഞ്ഞടുത്ത് ഫിയോള; പിന്നെ സംഭവിച്ചത് (വീഡിയോ)ഇങ്ങനെയും ഉണ്ടോ ഒരു ഗോള്‍ ആഘോഷം! വനിതാ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ പാഞ്ഞടുത്ത് ഫിയോള; പിന്നെ സംഭവിച്ചത് (വീഡിയോ) | ||
ദേശാഭിമാനി ലേഖകന്‍ കോവിഡ് ബാധിച്ച് മരിച്ചുദേശാഭിമാനി ചിറയിന്‍കീഴ് ലേഖകന്‍ ഷിബുമോഹന്‍ കോവിഡ് ബാധിച്ച് മരിച്ചു | ||
ട്രംപിന്റെ വാർത്താസമ്മേളനത്തിനിടെ വൈറ്റ്ഹൗസിനു പുറത്ത് വെടിവയ്പ്; അക്രമി പിടിയിൽവൈറ്റ്ഹൗസിന്റെ മൈതാനത്തിനു പുറത്താണ് വെടിവയ്പുണ്ടായത് | ||
![]() | ലൈവ് റിപ്പോര്‍ട്ടിങിനിടെ ലോട്ടറിയടിച്ചു; അവതാരക തത്സമയം രാജിവച്ചു; കിട്ടിയത് എട്ടിന്റെ പണിവ്യക്തിപരമായ ചില വിഷമങ്ങള്‍ ഉണ്ടായിരുന്നു. അതുകൊണ്ടാണ് ലോട്ടറി അടിച്ചപ്പോള്‍ പരിസരം മറന്ന് അഹ്‌ളാദിച്ചതെന്ന് നതാലിയ ട്വീറ്റ് ചെയ്തു | |
![]() | നറുക്കെടുപ്പിന്റെ ലൈവ് റിപ്പോർട്ടിങ്ങിനിടെ മാധ്യമപ്രവർത്തകയ്ക്ക് ലോട്ടറിയടിച്ചു ; അമ്പരപ്പ്, ആഹ്ലാദം ( വീഡിയോ)വാര്‍ഷിക ക്രിസ്മസ് ലോട്ടറി നറുക്കെടുപ്പ് റിപ്പോര്‍ട്ട് ചെയ്യുമ്പോഴാണ് ആ വിജയികളിലൊരാള്‍ താന്‍ തന്നെയാണെന്ന് നടാലിയ തിരിച്ചറിയുന്നത് |
Search results 1 - 15 of 30