• Search results for Result
Image Title
SAJAD

'അന്നത്തെ നഷ്ടബോധവും വാശിയും എനിക്ക് സിവില്‍ സര്‍വീസ് നേടിത്തന്നു'; മാതൃകയാക്കാം സജാദിനെ, കുറിപ്പ്‌

ആശംസകള്‍ക്കിടയില്‍ ആത്മവിശ്വാസം നഷ്ടപ്പെട്ട് ഇരിക്കുന്ന ആ കുട്ടികള്‍ ഈ കുറിപ്പ് വായിക്കണം

Published on 7th May 2019
ST

'അഭിപ്രായ സ്വാതന്ത്യം സംരക്ഷിക്കുമെന്ന് പരസ്യമായി ഉറപ്പു നല്‍കണം'; പ്രധാനമന്ത്രിക്ക് കത്തുമായി ശശി തരൂര്‍

അടൂര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പടെയുള്ള സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യ ദ്രോഹത്തിന് കേസെടുത്തതില്‍ പ്രതിഷേധവുമായി ശശി തരൂര്‍ എംപി

Published on 8th October 2019
shaun

'ഇവിടെയുള്ള കേരള കോണ്‍ഗ്രസുകാരെല്ലാം വെറും ഉണ്ണാക്കന്മാരാണ് എന്ന് കരുതരുത്'; ജോസ് കെ മാണിയെ വിമര്‍ശിച്ച് ഷോണ്‍ ജോര്‍ജ്

ചീഞ്ഞ കൈതച്ചക്കയുടെ ചിത്രത്തിനൊപ്പമാണ് കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്

Published on 28th September 2019
manu

'ഈ പടം കഴിഞ്ഞാല്‍ ഇനി സിനിമ ചെയ്യുമോ എന്ന് അറിയില്ല, അന്ന് രാജേഷേട്ടന്‍ പറഞ്ഞത്'; നന്ദി പറഞ്ഞ് മനു അശോകന്‍

ഉയരത്തിനുമുയരെ ആദ്യ ചിത്രം എത്തിയതിന്റെ സന്തോഷത്തില്‍ തന്റെ സിനിമ യാഥാര്‍ത്ഥമാക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മനു അശോകന്‍

Published on 5th August 2019

'തോറ്റിട്ടും പഠിയ്ക്കുന്നില്ല'; കോണ്‍ഗ്രസ് യോഗത്തില്‍ നേതാക്കള്‍ തമ്മില്‍ ഉന്തും തളളും വാക്‌പോരും ( വീഡിയോ)

ലോക്‌സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വി അവലോകനം ചെയ്യാന്‍ ചേര്‍ന്ന കോണ്‍ഗ്രസ് യോഗത്തില്‍ നേതാക്കള്‍ തമ്മില്‍ ഉന്തും തളളും വാക്‌പോരും

Published on 11th June 2019

'നിങ്ങള്‍ അതു നേടി.. '; മോദിക്ക് അഭിനന്ദനവുമായി രജനീകാന്ത് ; സിനിമാലോകം

താങ്കളില്‍ ഉള്ള ഇന്ത്യയിലെ ജനങ്ങളുടെ വിശ്വാസമാണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുന്നതെന്ന് ശരത്കുമാര്‍

Published on 23rd May 2019
UNNI

'പ്രധാനമന്ത്രിയെ അഭിനന്ദിച്ചാല്‍ സംഘിയും ചാണകവുമാകുമോ? അത് തെളിയിക്കേണ്ടി വരുന്നതില്‍ ലജ്ജ തോന്നുന്നു'

ജാതിയും മതവും വര്‍ഗ്ഗവും നമ്മളില്‍ ഒരുപാട് പേരെ അന്ധരാക്കി എന്നത് തന്നെ വലിയ നിരാശനാക്കിയിട്ടുണ്ടെന്നാണ് താരം പറയുന്നത്

Published on 24th May 2019
indvsqata

'പ്രിയപ്പെട്ട ഇന്ത്യ, ഇതാണ് എന്റെ ടീം, അതാണ് എന്റെ പിള്ളേര്'; വികാരാധീതനായി സുനില്‍ ഛേത്രി

'എത്രമാത്രം അഭിമാനത്തോടെയാണ് ഞാന്‍ നില്‍ക്കുന്നത് എന്ന് എനിക്ക് പറയാനാവില്ല'

Published on 11th September 2019
VS

'ഫലം ഞെട്ടിക്കുന്നതാണ്'; കള്ളനെ കാവലേല്‍പ്പിച്ചെന്ന് വിഎസ് 

കേരള ജനത ബിജെപിയെ തുരത്തുന്നതില്‍ വിജയിച്ചു എന്നത് ആശ്വാസകരമാണെന്നും അദ്ദേഹം അഭിപ്രാ‌യപ്പെട്ടു

Published on 23rd May 2019
modi_mohanlal

'മോഹന്‍ലാല്‍ ജി, നന്ദി'; അഭിനന്ദനത്തിന് നന്ദി പറഞ്ഞ് മോദി

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് മോദിയെ അഭിനന്ദിച്ച് മോഹന്‍ലാല്‍ രംഗത്തെത്തിയത്

Published on 24th May 2019
suresh_gopi

'വിഷമിക്കേണ്ട... സുരേഷേട്ടൻ ഇപ്പോഴും സൂപ്പറാ'; അഭിനന്ദനവുമായി മായ മേനോന്‍

സുരേഷ് ഗോപി സ്ഥാനാര്‍ത്ഥിയായതിലൂടെ ഏകദേശം രണ്ട് ലക്ഷം വോട്ടുകളുടെ വര്‍ധനവാണ് ബിജെപിയ്ക്ക് അധികം ലഭിച്ചത്

Published on 24th May 2019

 ബിജെപി ഐടി സെല്‍ ഫലം പ്രഖ്യാപിക്കുന്നതിന് കാത്തിരിക്കുന്നു; പരിഹാസവുമായി എന്‍ എസ് മാധവന്‍

കര്‍ണാടക തെരഞ്ഞെടുപ്പ് തീയതി ചോര്‍ത്തിയെന്ന ആരോപണത്തില്‍ ബിജെപിയെ പരിഹസിച്ച് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍.

Published on 27th March 2018

150 സീറ്റുകള്‍ കിട്ടാതെപോയത് കോണ്‍ഗ്രസിന്റെ ജാതി രാഷ്ട്രീയം കൊണ്ട്: അമിത് ഷാ

ഇത്തവണ ഗുജറാത്തില്‍ 150 സീറ്റുകള്‍ നേടുക എന്നതായിരുന്നു ബിജെപി അധ്യക്ഷന്റെ ലക്ഷ്യം

Published on 19th December 2017
bjp

2014നെ അപേക്ഷിച്ച് ബിജെപി പിന്നോട്ടുപോയത് 67 മണ്ഡലങ്ങളില്‍; ഹിമാചലില്‍ നഷ്ടം 15 സീറ്റുകള്‍

കോണ്‍ഗ്രസിന് അറുപതിലേറെ സീറ്റുകളുടെ നേട്ടമാണ് 2014നെ അപേക്ഷിച്ച് ഇത്തവണയുണ്ടായത്

Published on 18th December 2017

2014നെ മറികടക്കുന്ന മുന്നേറ്റം; ബിജെപി അധികാരത്തിലേക്ക്

ലോക്‌സഭ കെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇതുവരെ പുറത്തുവന്ന കണക്കനുസരിച്ച് ബിജെപിക്ക് വലിയ മുന്നേറ്റം.
 

Published on 23rd May 2019

Search results 1 - 15 of 117