• Search results for Rishabh Pant
Image Title
karthik

തകര്‍പ്പന്‍ ക്യാച്ചിലൂടെ കാര്‍ത്തിക്കിനേയും മടക്കി കീവീസ്; ധോനിക്ക് മുന്‍പേ ഹര്‍ദിക്കിനെ ഇറക്കി ഇന്ത്യന്‍ തന്ത്രം

മഴ കളി മുടക്കി എത്തിയാല്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിയമത്തിലൂടെ ഫലം നിര്‍ണയിക്കുകയാണെങ്കില്‍ റണ്‍റേറ്റ് ഉയര്‍ത്തി നിര്‍ത്തുക കൂടിയാണ് ധോനിക്ക് മുന്‍പേ ഹര്‍ദിക്കിനെ ഇറക്കി ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത്

Published on 10th July 2019
blast

അലറലോടലറലുമായി പന്തും സിവയും, ഇന്ത്യ-പാക് പോരിനിടയിലെ ആര്‍മാദിക്കല്‍

ഇന്ത്യ-പാകിസ്ഥാന്‍ മത്സരം നടക്കുമ്പോള്‍ ഗ്യാലറിയില്‍ ഇരുന്ന് ഉറക്കെയുറക്കെ മത്സരിച്ച് അലറുകയാണ് സിവയും പന്തും

Published on 17th June 2019
822511-ziva-dhoni-and-

പന്തിനെ ഹിന്ദി പഠിപ്പിക്കുന്ന സിവ, ഇത്രയും ക്യൂട്ടായ ഗുരുവും ശിഷ്യനുമോയെന്ന് ആരാധകര്‍

ധോനിയുടെ മാത്രമല്ല, റിഷഭ് പന്ത് ധോനിയുടെ മകളുടേയും ശിഷ്യനാണ്‌

Published on 12th May 2019
pantdelhi1

ഈ തലമുറയിലെ വീരേന്ദര്‍ സെവാഗാണ് റിഷഭ് പന്ത്; പക്ഷേ സഞ്ജയ് മഞ്ജരേക്കര്‍ ഒരു മുന്നറിയിപ്പും നല്‍കുന്നു

പന്തിനെ പുകഴ്ത്തി എത്തുന്നവരുടെ കൂട്ടത്തിലേക്ക് ഏറ്റവും ഒടുവിലായി വരുന്നത് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറാണ്

Published on 10th May 2019
pantgang

അന്ന് ചാടിവീണത് കൈഫിന് മേല്‍, ഇന്ന് പന്തിനെ എടുത്തുയര്‍ത്തി; നീ അത്ഭുതമാണെന്ന് പന്തിനോട് ഗാംഗുലി

സിക്‌സും പറത്തി വന്ന പന്തിനെ എടുത്തുയര്‍ത്തിയാണ് ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലി അഭിനന്ദിച്ചത്

Published on 23rd April 2019
rishab57

ലോകകപ്പ് ടീമില്‍ റിഷഭ് പന്തും ഉണ്ടാവും? പന്തിന്റെ എക്‌സ് ഫാക്ടറുകള്‍ നിര്‍ണായകം

ടെസ്റ്റില്‍ പന്ത് കളിച്ച രീതിയും, എതിര്‍ ടീമിന് അതിലൂടെ പന്ത് തീര്‍ത്ത ഭീഷണിയും സെലക്ടര്‍മാരുടെ പരിഗണനയ്ക്ക് വന്നേക്കും

Published on 14th April 2019
rishabh_pant58

ഇനി ഭയക്കണം, പന്തിനെ ബേബിസിറ്ററാക്കുവാന്‍; ഇരയായത് ധവാന്റെ മകന്‍

ജയിച്ചു കയറിയതിന് പിന്നാലെ ഡല്‍ഹി താരം റിഷഭ് പന്ത് കുട്ടിയെ കളിപ്പിക്കുന്നത് കണ്ട് ഞെട്ടുകയുമാണ് ആരാധകര്‍

Published on 13th April 2019

ഇനിയൊരു നോട്ട് നിരോധനമോ യുദ്ധ പ്രഖ്യാപനമോ?; ആകാംക്ഷയില്‍ രാജ്യം, അവസാനം ബഹിരാകാശത്തെ ചരിത്ര നേട്ടത്തിന്റെ കഥ, 'രക്ഷപ്പെട്ടെന്ന്' സോഷ്യല്‍ മീഡിയ

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്ന് അറിയിപ്പ് വന്നതിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞത് വന്‍ ആകാംക്ഷയും പരിഹാസങ്ങളും
 

Published on 27th March 2019
pant487

പന്താകും ഇനി ഇന്ത്യയ്ക്ക് എല്ലാം, കാരണങ്ങള്‍ നിരത്തി യുവിയും പറയുന്നു

ഈ പ്രായത്തില്‍ രണ്ട് വിദേശ സെഞ്ചുറികള്‍ എന്നത് പന്തിന്റെ ചിന്താഗതി എന്തെന്ന് വ്യക്തമാക്കുന്നുണ്ടെന്നും യുവി

Published on 25th March 2019
pant585

മുന്‍പ് കണ്ടിട്ടുണ്ടോ? ഒരു ഇടംകയ്യന്റെ ഇത്രയും തകര്‍പ്പന്‍ ഹെലികോപ്റ്റര്‍ ഷോട്ട്‌!

പന്തിന്റെ മനസില്‍ എന്തായാലും ഈ കളി ഒരു രക്ഷയുമില്ലെന്നാണ് ആരാധകര്‍ പറയുന്നത്

Published on 25th March 2019
pant58

പന്തിന്റെ തകര്‍പ്പന്‍ കിപ് അപ്പ് കണ്ട രോഹിത്തിന്റെ റിയാക്ഷന്‍,ആരവം ഉയര്‍ത്തി കാണികളും

ലഭിച്ച അവസരം മുതലാക്കുവാന്‍ യുവതാരം റിഷഭ് പന്തിനായില്ല. പക്ഷേ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയെ ഇംപ്രസ് ചെയ്യാന്‍ പന്തിനായി

Published on 14th March 2019
dhoni

'ധോണി ഇതിഹാസമാണ്, പന്തുമായി താരതമ്യം ചെയ്യുന്നത് അനീതി'; വിമര്‍ശനവുമായി ഭരത് അരുണ്‍

ലെജന്റായ ധോണിയെ പുതുമുഖതാരമായ ഋഷഭ് പന്തുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല എന്നാണ് ഭരത് അരുണ്‍ പറഞ്ഞത്

Published on 12th March 2019
Rishabh-Pant

ധോണിക്ക് പഠിക്കാനുള്ള പന്തിന്റെ ശ്രമം; റണ്ണൗട്ട് പാളി; അസ്വസ്ഥനായി കോഹ്‌ലി

എന്നാൽ മത്സരത്തിനിടെ പന്ത് ധോണിയെ അനുകരിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടതാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്

Published on 11th March 2019
vvs

ലക്ഷ്മണിന്റെ സ്പെഷ്യൽ ടീമിൽ പന്തില്ല; ലോകകപ്പിനുള്ള സാധ്യതാ ടീമിനെ പ്രഖ്യാപിച്ച് വിവിഎസ് 

യുവതാരം ഋഷഭ് പന്തിനെ ഒഴിവാക്കിയുടെ പ്ലേയിം​ഗ് ഇലവനിൽ ദിനേശ് കാർത്തിക്കാണ് സ്ഥാനംപിടിച്ചത്

Published on 7th March 2019
pant587

വിക്കറ്റിന് പിന്നില്‍ ഞാനുണ്ടാവും, നിന്റെ കളി കാണട്ടേ; പന്തിന്റെ വെല്ലുവിളി ഏറ്റെടുത്ത് ധോനി

ക്യാപ്റ്റന്‍ കൂളിന്റെ കൂള്‍നസെല്ലാം കളഞ്ഞ് ധോനിയുടെ ടീമിന് മുകളില്‍ പെയ്തിറങ്ങുമെന്ന് പറഞ്ഞായിരുന്നു പന്തിന്റെ വരവ്

Published on 28th February 2019

Search results 1 - 15 of 39