• Search results for Road Accident
Image Title
accident

കുട്ടി മുന്നിൽ നിൽക്കുന്നത് കാണാതെ സ്കൂൾ വാൻ എടുത്തു; നാലു വയസുകാരിക്ക് ​ഗുരുതര പരിക്ക്

കുട്ടി വാനിന് മുന്നിൽ നിന്നത് ശ്രദ്ധിക്കാതെ ഡ്രൈവർ വാഹനം എടുക്കുകയായിരുന്നു

Published on 15th September 2023
car accident
Court

കാറപകടത്തിൽ സുഷുമ്നാനാഡിക്ക് പരിക്ക്; യുവാവിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധി   

മലപ്പുറം എടപ്പാൾ സ്വദേശിക്കാണ് ദി ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി നഷ്ടപരിഹാരം നൽകേണ്ടത്

Published on 12th September 2023
camera

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 307, ഇത്തവണ 58; എഐ കാമറ വച്ചതോടെ അപകട മരണം കുറഞ്ഞെന്ന് കണക്കുകള്‍

കഴിഞ്ഞ വർഷം ആഗസ്റ്റിൽ 3,366 അപകടങ്ങളിലായി 307 പേർ മരിച്ചപ്പോൾ ഈ ആഗസ്റ്റിൽ ഇത് 58 ആയി

Published on 8th September 2023
salem_accident
bus accident

മഴയത്ത് തെന്നിമാറി; സ്വകാര്യ ബസ് മരത്തിലിടിച്ച് 14 പേർക്ക് പരിക്ക്

ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടം

Published on 2nd September 2023
accident
accident

അത്താണിയില്‍ വാഹനം ഇടിച്ച് രണ്ട് സ്ത്രീകള്‍ മരിച്ചു; അപകടം റോഡ് മുറിച്ചു കടക്കുന്നതിനിടെ

'കാംകോ'യിലെ കാന്റീന്‍ ജീവനക്കാരായ മറിയം, ഷീബ എന്നിവരാണ് മരിച്ചത്.

Published on 21st August 2023
bike

മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; സുഹൃത്തുക്കൾ മരിച്ചു

എകെജി ആശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്

Published on 20th August 2023
accident1

കെഎസ്ആർടിസിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; ഒരാളുടെ നില ​ഗുരുതരം

ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Published on 18th August 2023
accident1

വാനും ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ചു; രണ്ട് പേരുടെ നില ​ഗുരുതരം

സിക്കാറിൽ നിന്നും നാഗൗറിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോകുമ്പോഴാണ് അപകടമുണ്ടായത്

Published on 13th August 2023
Court1
died

ബൈക്കും ബസും കൂട്ടിയിടിച്ച് തീപടർന്നു, പൊലീസുകാരൻ വെന്തുമരിച്ചു

കമ്പം-തേനി റോഡിൽ ഉത്തമപാളയത്തിനു സമീപമാണ് അപകടം

Published on 2nd August 2023
accident

റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് കോളജ് വിദ്യാർ‌ഥിനി മരിച്ചു; രണ്ട് പേർ ​ഗുരുതരാവസ്ഥയിൽ

മൂവാറ്റുപുഴ നിർമല കോളജ് ബികോം അവസാന വർഷ വിദ്യാർഥിനി നമിതയാണ് മരിച്ചത്

Published on 26th July 2023
accident

Search results 1 - 15 of 64