• Search results for Robert Vadra
Image Title

റോഡ് ഷോയുമായി അമേഠിയെ ഇളക്കിമറിച്ച് രാഹുല്‍ ; നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു ( വീഡിയോ)

നാമനിര്‍ദേശ പത്രിക നൽകുന്ന ചടങ്ങില്‍ സോണിയ ഗാന്ധി, സഹോദരി പ്രിയങ്ക ഗാന്ധി, ഭര്‍ത്താവ് റോബര്‍ട്ട് വദ്ര, മക്കളായ റെയ്ഹാന്‍, മിരായ എന്നിവരും സംബന്ധിച്ചു

Published on 10th April 2019

വദ്രയെക്കുറിച്ച് മിണ്ടാത്തതെന്ത്? ഞെട്ടിച്ച് പെണ്‍കുട്ടിയുടെ ചോദ്യം; പതറാതെ രാഹുല്‍ (വിഡിയോ)

വദ്ര കുടുംബാംഗമാണെന്നത് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതില്‍ നിന്ന് തന്നെ പിന്തിരിപ്പിക്കുന്ന ഘടകമല്ലെന്നും രാഹുല്‍ ഗാന്ധി

Published on 13th March 2019

'വാദ്രാ ജീ നയിക്കാൻ വരൂ' ; റോബർട്ട് വദ്രയെ സ്ഥാനാർത്ഥിയാകാൻ ക്ഷണിച്ച് മൊറാദാബാദിൽ പോസ്റ്ററുകൾ

മൊ​റാ​ദാ​ബാ​ദ് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നും മ​ത്സ​രി​ക്കാ​ൻ സ്വാ​ഗ​തം ചെ​യ്തു​കൊ​ണ്ടുള്ളതാണ് പോസ്റ്ററുകൾ

Published on 25th February 2019

പ്രിയങ്കയ്ക്ക് പിന്നാലെ റോബര്‍ട്ട് വദ്രയും സജീവരാഷ്ട്രീയത്തിലേക്ക് ?; ജനങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ സേവനം ചെയ്യാന്‍ ആഗ്രഹമെന്ന് വദ്ര

അനധികൃത സ്വത്ത് സമ്പാദന കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ്  അന്വേഷണം നേരിടുന്നതിനിടെയാണ് വദ്ര രാഷ്ട്രീയ മോഹം പ്രകടിപ്പിക്കുന്നത്

Published on 24th February 2019

റോബര്‍ട്ട് വധ്രയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി; കോണ്‍ഗ്രസിന് തിരിച്ചടി

റോബര്‍ട്ട് വധ്രയുടെ സ്ഥാപനമായ സ്‌കൈലൈറ്റ് ഹോസ്പിറ്റലിന്റെ സ്ഥാപരജംഗമ വസ്തുക്കളാണ് കണ്ടുകെട്ടിയത്

Published on 15th February 2019

'ഞങ്ങള്‍ക്കേറ്റവും  പ്രിയപ്പെട്ടതിനെ ജനങ്ങളുടെ കൈകളിലേക്ക് തരുന്നു, കാത്തു സൂക്ഷിക്കൂ'; പ്രിയങ്ക ഗാന്ധിയെ വാനോളം പുകഴ്ത്തി ഭര്‍ത്താവ് റോബര്‍ട്ട് വദ്ര

 ആത്മാര്‍ത്ഥ സുഹൃത്തായും ഉത്തമ ഭാര്യയായും നമ്മുടെ മക്കള്‍ക്ക് ഏറ്റവും മികച്ച അമ്മയായും കഴിഞ്ഞ നിനക്ക് രാജ്യത്തെ ജനങ്ങളെയും സേവിക്കാന്‍ കഴിയുമെന്ന് എനിക്ക് തീര്‍ച്ചയാണ്

Published on 11th February 2019

'സത്യം ജയിക്കും, കൂടെ നിന്നവര്‍ക്ക് നന്ദി';ഇഡിയുടെ ചോദ്യം ചെയ്യലിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി റോബര്‍ട്ട് വദ്ര

എട്ട് മണിക്കൂറാണ് ശനിയാഴ്ച ഇഡിയുടെ ചോദ്യം ചെയ്യല്‍ നീണ്ടത്. എന്തുമായും പൊരുത്തപ്പെടാന്‍ താന്‍ ശീലിച്ചുവെന്നും പിന്തുണച്ചവര്‍ക്കെല്ലാം നന്ദിയെന്നും വദ്ര തന്റെ പോസ്റ്റില്‍ പറയുന്നു.

Published on 10th February 2019

ഇന്ന് വാദ്രയെ ചോദ്യം ചെയ്യുന്നെങ്കില്‍ നാളെ മോദിയെ ആയിരിക്കും: കോണ്‍ഗ്രസ്

ബിജെപി അനാവശ്യമായി വാദ്രയുടെ പേര് പലയിടത്തും വലിച്ചിഴയ്ക്കുകയാണ്. എന്നാല്‍ അദ്ദേഹത്തിനെതിരായി ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ ഒന്നുപോലും തെളിയിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല

Published on 6th February 2019

കോൺ​ഗ്രസ് പോസ്റ്ററിൽ 'രണ്ട് ക്രിമിനലുകൾ' ; പരിഹാസവുമായി ബിജെപി ; പിന്നാലെ പോസ്റ്ററുകൾ മാറ്റി

കോണ്‍ഗ്രസിന്റെ ഡല്‍ഹിയിലെ ആസ്ഥാനമന്ദിരത്തിന് മുന്നില്‍ വെച്ചിട്ടുള്ള പുതിയ പോസ്റ്ററിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി

Published on 6th February 2019

റോബര്‍ട്ട് വദ്രയ്ക്ക് ലണ്ടനില്‍ 20 ലക്ഷം പൗണ്ട് വിലമതിക്കുന്ന ഫ്‌ളാറ്റുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്;  ഇടനിലക്കാരനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി

വദ്രയ്ക്ക് ലണ്ടനില്‍ സ്വന്തമായി ആഡംബര വസതിയുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കോടതിയില്‍. ഏകദേശം 20 ലക്ഷം പൗണ്ടോളം ഇതിന് വിലവരുമെന്നും വകുപ്പ് ഡല്‍ഹി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍

Published on 6th January 2019
robert

വിവാദ ഭൂമിയിടപാടില്‍ റോബര്‍ട്ട് വാദ്രയ്ക്കും മുന്‍ ഹരിയാന മുഖ്യമന്ത്രിക്കുമെതിരെ എഫ്‌ഐആര്‍  

ഹ​രി​യാ​ന മു​ൻ  മു​ഖ്യ​മ​ന്ത്രി ഭു​പീ​ന്ദ​ർ സിം​​ഗിനെതിരെയും കേസെടുത്തിട്ടുണ്ട്

Published on 1st September 2018

ദാവൂദിനെയും നവാസ് ഷെരീഫിനെയും കണ്ടുവെന്നാകും നാളെ പറയുക?; മറുപടിയുമായി ഹാര്‍ദിക് പട്ടേല്‍

രാഹുല്‍ ഗാന്ധിയുടെ ബന്ധുവായ റോബര്‍ട്ട് വധേരയുമായി കൂടിക്കാഴ്ച നടത്തിയെന്ന വിമത നേതാവ് ദിനേശ് ബംബാനിയുടെ ആരോപണത്തിന് മറുപടിയുമായി പട്ടിദാര്‍വിഭാഗം നേതാവ് ഹാര്‍ദിക് പട്ടേല്‍

Published on 13th December 2017

Search results 1 - 12 of 12