• Search results for Rohingya Issue
Image Title
Rohingya-refugeeshjkhk

ഇന്ത്യയിലെ റോഹിന്‍ഗ്യ മുസ്ലീങ്ങളെ പുറത്താക്കരുത്: ആംനസ്റ്റി ഇന്റര്‍നാഷണല്‍

റോഹിന്‍ഗ്യ മുസ്ലീങ്ങള്‍ക്കെതിരെ ഇന്ത്യ വെച്ചുപുലര്‍ത്തുന്ന നിലപാടുകള്‍ക്കെതിരെയും റോഹിങ്ക്യകള്‍ക്ക് പിന്തുണ ആവശ്യപ്പെട്ടുകൊണ്ടും ആംനെസ്റ്റി ഇന്റര്‍നാഷ്ണല്‍ ഓണ്‍ലൈന്‍ കാംപെയ്ന്‍ ആരംഭിച്ചിട്ടുണ്ട്. 

Published on 25th September 2017

റോഹിങ്ക്യകള്‍ അഭയാര്‍ത്ഥികളല്ല; അനധികൃത കുടിയേറ്റക്കാര്‍: രാജ്‌നാഥ് സിങ്

മ്യാന്‍മര്‍ റോഹിങ്ക്യകളെ സ്വീകരിക്കാന്‍ തയ്യാറാകുമ്പോള്‍  അവരെ മടക്കിയയക്കുന്നതിനെ ഇവിടെയുള്ളവര്‍ എതിര്‍ക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല

Published on 21st September 2017

സെപ്റ്റംബര്‍ അഞ്ചു മുതല്‍ റോഹിങ്ക്യകള്‍ക്കെതിരെ സൈന്യം ആക്രമണം നടത്തിയിട്ടില്ല: ആങ് സാങ് സൂ ചി

രാജ്യം വിട്ട് ഒട്ടേറെ മുസ്‌ലിംകള്‍ പലായനം ചെയ്യുന്നതില്‍ ആശങ്കയുണ്ട്. എന്തു കൊണ്ടാണ് ഇത്തരമൊരു പലായനമെന്ന് അന്വേഷിക്കും

Published on 19th September 2017
rohingya_refugee

റൊഹിങ്ക്യകള്‍ക്കെതിരായ കേന്ദ്ര നിലപാട് മനുഷ്യാവകാശ വിരുദ്ധം: മനുഷ്യാവകാശ കമ്മിഷന്‍

റോഹിങ്ക്യകള്‍ക്കെതിരായ കേന്ദ്ര നിലപാട് മനുഷ്യാവകാശ ലംഘനമാണെന്നും കേന്ദ്ര നിലപാടിനെതിരെ തിങ്കളാഴ്ച സുപ്രീം കോടതിയില്‍ നിലപാട് അറിയിക്കുമെന്നും കമ്മിഷന്‍

Published on 16th September 2017

ഞങ്ങള്‍ തീവ്രവാദികളല്ല; അല്‍ ഖ്വയ്ദയുടെ സഹായം വേണ്ട: റോഹിങ്ക്യന്‍ സാല്‍വേഷന്‍ ആര്‍മി

തങ്ങള്‍ക്ക് ഭീകരസംഘടനകളുമായി ബന്ധമില്ലെന്ന് മ്യാന്‍മറില്‍ റോഹിങ്ക്യകള്‍ക്കായി പോരാടുന്ന അര്‍കന്‍ റോഹിങ്ക്യന്‍ സാല്‍വേഷന്‍ ആര്‍മി

Published on 15th September 2017

റോഹിങ്ക്യകള്‍ക്കെതിരായ സത്യവാങ്മൂലം അപൂര്‍ണ്ണം;അന്തിമ സത്യവാങ്മൂലം നല്‍കിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍  

സത്യവാങ്മൂലം അപൂര്‍ണമായിരുന്നുവെന്നും അത് അന്തിമ സത്യവാങ്മൂലം അല്ല എന്നുമാണ് രാത്രി വൈകി ആഭ്യന്തര മന്ത്രാലയം നല്‍കിയിരിക്കുന്ന വിശദീകരണം

Published on 15th September 2017

യുഎന്നിനെ തള്ളി കേന്ദ്രസര്‍ക്കാര്‍; റോഹിങ്ക്യന്‍ മുസ്ലീങ്ങള്‍ രാജ്യസുരക്ഷയ്ക്ക്  ഭീഷണി

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ രാജ്യസുരക്ഷയ്ക്ക്  ഭീഷണി- - ഇവരെ തിരിച്ചയക്കുമെന്നും സര്‍ക്കാര്‍ - ഇക്കാര്യത്തില്‍ യുഎന്‍ നിയമം ബാധകമല്ലെന്നും കേന്ദ്രസര്‍ക്കാര്‍

Published on 14th September 2017

റൊഹിംഗ്യന്‍ മുസ്ലീങ്ങളെ തിരിച്ചയക്കാനുള്ള ഇന്ത്യയുടെ നീക്കം അപലപനീയം - യുഎന്‍

റോഹിങ്ക്യന്‍ മുസ്ലിം വംശജര്‍ മനുഷ്യത്വ രഹിതമായ ക്രൂരതയ്ക്ക് വിധേയരായിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ അഭയാര്‍ത്ഥികളെ തിരികെ അയക്കാനുള്ള ഇന്ത്യയുടെ ശ്രമം അപലപനീയമെന്ന് യുഎന്‍
 

Published on 11th September 2017

മ്യാന്‍മറില്‍ റോഹിങ്ക്യന്‍ വിമതരുടെ വെടിനിര്‍ത്തല്‍ ആഹ്വാനം തള്ളിക്കളഞ്ഞ് ഭരണകൂടം

പോരാട്ടം രൂക്ഷമായ രാഖൈനില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കാനും ബാക്കിയുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റനുമായിരുന്നു റോഹിങ്ക്യന്‍ വിമതര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്

Published on 11th September 2017

സൂചി,നിങ്ങളുടെ മൗനം വലിയ ആഴമുള്ളതാണ്; റോഹിങ്ക്യ വിഷയത്തില്‍ ആങ് സാന്‍ സൂചിയെ വിമര്‍ശിച്ച് ഡസ്മണ്ട് ടുട്ടു


മ്യാന്‍മറില്‍ റോഹിങ്ക്യ മുസ്‌ലിമുകള്‍ക്കെതിരെ നടക്കുന്ന വംശഹത്യ അവസാനിപ്പിക്കാന്‍ അങ് സാന്‍ സൂചിയോട് ആവശ്യപ്പെട്ട് നോബേല്‍ പുരസ്‌കാര ജേതാവ് ഡസ്മണ്ട് ടുട്ടു
 

Published on 8th September 2017
r

Search results 1 - 11 of 11