• Search results for Rohit Sharma
Image Title
10-3

കഴിഞ്ഞ 22 വര്‍ഷത്തെ കളി നോക്കണം; റയല്‍ മാഡ്രിഡിനെ പ്രതിരോധിച്ച് രോഹിത് ശര്‍മ

ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ കാണാതെ പുറത്തുപോയാലും ശക്തരാണ് റയല്‍ എന്നാണ് രോഹിത് പറയുന്നത്

Published on 15th March 2019
pant58

പന്തിന്റെ തകര്‍പ്പന്‍ കിപ് അപ്പ് കണ്ട രോഹിത്തിന്റെ റിയാക്ഷന്‍,ആരവം ഉയര്‍ത്തി കാണികളും

ലഭിച്ച അവസരം മുതലാക്കുവാന്‍ യുവതാരം റിഷഭ് പന്തിനായില്ല. പക്ഷേ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയെ ഇംപ്രസ് ചെയ്യാന്‍ പന്തിനായി

Published on 14th March 2019
dhawan12

തകര്‍പ്പന്‍ സെഞ്ചുറിയുമായി ധവാന്‍, പക്ഷേ രോഹിത്തിന് പിഴച്ചു; ഇന്ത്യ മികച്ച സ്‌കോറിലേക്ക്‌

97 പന്തില്‍ 12 ഫോറും ഒരു സിക്‌സും പറത്തിയാണ് ധവാന്‍ സെഞ്ചുറിയിലേക്ക് എത്തിയത്

Published on 10th March 2019
IPL-best-captain

മുന്നില്‍ സച്ചിന്റെ റെക്കോര്‍ഡ്? രോഹിത്തോ, കോഹ് ലിയോ? ആരാവും ആദ്യം മറികടക്കുക?

ഇന്ത്യ-ഓസ്‌ട്രേലിയ മത്സര ചരിത്രത്തില്‍ ഇരു ടീമിലുള്ളവരില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയ താരം സച്ചിനാണ്

Published on 2nd March 2019
rohit13022019

മകളെ നെഞ്ചിലേറ്റി രോഹിത് ശര്‍മ, ഉറക്കത്തിലെ ചിരിക്ക് പിന്നാലെ വീണ്ടും ഹൃദയം കീഴടക്കി സമയ്‌റ

കഴിഞ്ഞ ദിവസം, ഉറക്കത്തിനിടയില്‍ സമയ്‌റ ചിരിക്കുന്ന വീഡിയോ പങ്കുവെച്ച് റിതികയുമെത്തിയിരുന്നു

Published on 14th February 2019
rohit120219_0

ഓസീസിനെതിരായ പരമ്പര; രോഹിത് ശര്‍മയെ ഒഴിവാക്കിയേക്കും, ലോക കപ്പിന് വേണ്ട പരീക്ഷണങ്ങള്‍ തുടരും

അഞ്ച് ഏകദിനങ്ങളും രണ്ട് ട്വന്റി20യുമാണ് ഓസ്‌ട്രേലിയ ഇന്ത്യയില്‍ കളിക്കുന്നത്

Published on 12th February 2019

ആ റെക്കോര്‍ഡും രോഹിത് മറികടന്നു; ട്വന്റി20 റണ്‍വേട്ടയില്‍ ഒന്നാമന്‍; സിക്‌സറുകളില്‍ ശതകം

ട്വന്റി20 റണ്‍വേട്ടയില്‍ ഇന്ത്യന്‍ താരം രോഹിത് ഒന്നാമത്- സിക്‌സറില്‍ ഇനി മറികടക്കാനുള്ളത് ഗെയ്‌ലിനെയും ഗുപ്റ്റലിനെയും
 

Published on 8th February 2019
rohitdhoni

രോഹിത്ത് കടപ്പെട്ടിരിക്കുന്നത് ധോനിയോട്, ആ ബുദ്ധി മാറ്റിവരച്ച തലവരയുടെ കണക്കുകള്‍

ന്യൂബോള്‍ നേരിടാന്‍ പറഞ്ഞ് രോഹിത്തിനെ ധോനി ബാറ്റിങ് ഓര്‍ഡറില്‍ മുകളിലേക്ക് കയറ്റുന്നത് വരെയേ ആ വിമര്‍ശനങ്ങള്‍ക്കെല്ലാം ആയുസുണ്ടായിരുന്നുള്ളു.

Published on 30th January 2019
rohit655f

ഈ ടെന്‍ ഇയര്‍ ചലഞ്ച് മാത്രമാണ് നമ്മള്‍ പേടിക്കേണ്ടത്; സന്ദേശവുമായി രോഹിത് ശര്‍മ

സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്ന ടെന്‍ ഇയര്‍ ചലഞ്ച് സെലിബ്രിറ്റികളും ഏറ്റെടുത്തിരുന്നു. എന്നാല്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ അത് ഒരു സന്ദേശം നല്‍കുന്നതിനാണ് തെരഞ്ഞെടുത്തത്

Published on 18th January 2019
aussiopen

ക്രിക്കറ്റ് ചൂടിന് ഇടവേള, ടെന്നീസ് കോര്‍ട്ടിലേക്ക് ഇന്ത്യന്‍ ക്രിക്കറ്റ് സംഘം

ചരിത്ര വിജയം മുന്നില്‍ നില്‍ക്കുമ്പോള്‍ ക്രിക്കറ്റിന് ഒരല്‍പം ഇടവേള നല്‍കി ടെന്നീസ് ആസ്വദിക്കുകയാണ് ഇന്ത്യന്‍ സംഘം

Published on 16th January 2019

നാലാം നമ്പറിലിറങ്ങാന്‍ ധോണിയെക്കാള്‍ മികച്ചൊരാള്‍ ഇല്ല; കോഹ് ലിക്ക് രോഹിതിന്റെ നിര്‍ദ്ദേശം

അമ്പാട്ടി റായിഡുവിനെ നാലാമനായി ഇറക്കുന്നതാണ് കോഹ് ലിക്ക് ഇഷ്ടം. ഇക്കാര്യം കോഹ് ലി പലതവണ വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്

Published on 13th January 2019
rohit98

ഇന്ത്യയെ കരകയറ്റാന്‍ രോഹിത്ത്; ചിയര്‍ ചെയ്ത് കുഞ്ഞ് സമയ്‌റയും

ഐ ലവ് മൈ ഡാഡി എന്നെഴുതിയ ഉടുപ്പും ധരിച്ചാണ് സമയ്‌റയുടെ കിടപ്പ്. റിതികയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് ആരാധകര്‍ക്കിപ്പോള്‍ കൗതുകമാകുന്നത്

Published on 12th January 2019
rohitsharmajourno100119_0

‍ഹിറ്റ്മാൻ ‍ഡാഡി സ്വീകരിച്ചു, സമൈറയ്ക്കായി ആ അപ്രതീക്ഷിത സമ്മാനം (വീഡിയോ)

സിഡ്‌നിയിൽ നടന്ന വാര്‍ത്താസമ്മേളനത്തിനിടയിലാണ് ഒരു ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകൻ രോഹിതിന് ഒരു കുഞ്ഞു സമ്മാനം കൈമാറിയത്

Published on 11th January 2019

'നീ നല്ല ബേബിസിറ്ററാണെന്ന് കേട്ടു, ഞങ്ങള്‍ക്കിപ്പോള്‍ ഒരാളെ വേണം'; പന്തിനെ ട്രോളി രോഹിത് ശര്‍മയും

റിതികയ്ക്ക് സന്തോഷമാകും എന്നായിരുന്നു പന്തിനെ ട്രോളിയുള്ള രോഹിത്തിന്റെ വാക്കുകള്‍

Published on 9th January 2019
rohit89

നിങ്ങളെ പോലൊരു പെണ്‍കുട്ടി; കുഞ്ഞിന്റെ പേര് പങ്കുവെച്ച് രോഹിത് ശര്‍മ

പ്രശസ്തമായ മാറൂണ്‍ 5ലെ ഗേള്‍സ് ലൈക്ക് യുവിലെ വരികള്‍ ഒപ്പം ചേര്‍ത്താണ് പെണ്‍കുഞ്ഞ് പിറന്നതിന്റെ സന്തോഷം രോഹിത്ത് പ്രകടിപ്പിക്കുന്നത്

Published on 6th January 2019

Search results 1 - 15 of 47