• Search results for Ronaldo
Image Title
hooper

ഡാരന്‍ സമ്മിയെ അസിസ്റ്റ് ചെയ്യും; കാള്‍ ഹൂപ്പര്‍ വിന്‍ഡീസ് പരിശീലക സംഘത്തില്‍

സമ്മിക്കൊപ്പം ഹൂപ്പര്‍, ഫ്‌ളോയ്ഡ് റീഫര്‍, മുന്‍ ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ ജെയിംസ് ഫ്രാങ്ക്‌ളിന്‍ എന്നിവരാണ് പരിശീലക സംഘത്തിലുണ്ടാകുക

Published on 2nd June 2023
cr7

'ഞാന്‍ എങ്ങോട്ടും പോകുന്നില്ല, അല്‍ നസറില്‍ സന്തോഷവാന്‍'- ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

38കാരനായ താരം ഈ സീസണില്‍ ടീമിനായി 16 മത്സരങ്ങള്‍ കളിച്ചു. 14 ഗോളുകളും നേടി. എന്നാല്‍ ടീമിനെ കിരീട വിജയത്തിലേക്ക് നയിക്കാന്‍ താരത്തിന് സാധിച്ചില്ല

Published on 2nd June 2023
rohit

സംപൂജ്യനായി മടക്കം; നാണക്കേടിന്റെ റെക്കോര്‍ഡ് പട്ടികയില്‍ രോഹിത് ശര്‍മയും

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്താകുന്ന താരങ്ങളുടെ മോശം റെക്കോര്‍ഡിലാണ് രോഹിതും ഇടംകണ്ടത്

Published on 4th May 2023
cr7

വരുമാനം 1112 കോടി രൂപ! പണം വാരും ക്രിസ്റ്റ്യാനോ റൊണാൾഡോ; കായിക താരങ്ങളിലെ സമ്പന്നൻ

വൻ തുക പ്രതിഫലവുമായി സൗദി അറേബ്യൻ ക്ലബ് അൽ നസറിലേക്ക് ഈയടുത്താണ് ക്രിസ്റ്റ്യാനോ മാറിയത്

Published on 4th May 2023
mane

സനെയുടെ മുഖത്തടിച്ചു; സാദിയോ മാനെയെ ബയേൺ സസ്പെൻഡ് ചെയ്തു, പിഴ ശിക്ഷ

ഹോഫെൻഹെയിമുമായുള്ള ബുണ്ടസ് ലീ​ഗ മത്സരം താരത്തിന് നഷ്ടമാകും

Published on 13th April 2023
ronaldo

'മെസിയോ, നെയ്മറോ അല്ല, ഞാനാണ് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരം'- ക്രിസ്റ്റ്യാനോ റൊണാൾഡോ

'എന്നെക്കാൾ മികച്ച ഒരു താരത്തെ ഞാൻ കണ്ടിട്ടില്ല. എനിക്ക് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ ഇന്നുവരെ ഒരു ഫുട്ബോൾ കളിക്കാരനും മൈതാനത്ത് പ്രകടിപ്പിച്ചിട്ടില്ല. എന്നേക്കാൾ സമ്പൂർണനായ ഒരു കളിക്കാരനുമില്ല'

Published on 2nd April 2023
cristiano ronaldo

ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് നേട്ടം; ഏറ്റവുമധികം മത്സരം കളിച്ച താരം

അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഏറ്റവുമധികം മത്സരം കളിച്ച താരമെന്ന ബഹുമതി ഇനി പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക്

Published on 24th March 2023
cg

കന്നി ടെസ്റ്റ് സെഞ്ച്വറിയുമായി കാമറൂണ്‍ ഗ്രീന്‍; തുടരെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി അശ്വിന്‍

നിലവില്‍ ഓസ്‌ട്രേലിയ നാല് വിക്കറ്റ് നഷ്ടത്തില്‍ 377 റണ്‍സെന്ന നിലയില്‍

Published on 10th March 2023
cr7

ദേഷ്യം അടക്കാൻ കഴിയാതെ റൊണാൾഡോ; ഞെട്ടിക്കുന്ന തോൽവിയിൽ അസ്വസ്ഥൻ; വെള്ളക്കുപ്പി ചവിട്ടിത്തെറിപ്പിച്ചു (വീഡിയോ)

സൗദി പ്രോ ലീ​ഗിൽ അൽ ഇത്തിഹാദിനോടാണ് അൽ നസർ അപ്രതീക്ഷിത തോൽവി വഴങ്ങിയത്

Published on 10th March 2023
cristiano ronaldo

ഭൂകമ്പത്തിൽ തകർന്നവർക്ക് ഒരു വിമാനം നിറയെ സാധനങ്ങൾ, ദുരിതബാധിതരെ ചേർത്ത് പിടിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

സിറിയയിലും തുർക്കിയിലും ദുരിതം അനുഭവിക്കുന്നവർക്ക് സഹായം എത്തിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

Published on 8th March 2023
hakimi

വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചു; പരാതിയുമായി 24കാരി; പിഎസ്ജി താരം ഹക്കീമിക്കെതിരെ അന്വേഷണം

ഞായറാഴ്ച പോലീസ് സ്‌റ്റേഷനിലെത്തിയാണ് യുവതി പീഡന വിവരം അറിയിച്ചത്

Published on 28th February 2023
indian_team

2024ലെ ടി20 വനിതാ ലോകകപ്പ്; നേരിട്ട് യോഗ്യത സ്വന്തമാക്കി ഇന്ത്യ

കഴിഞ്ഞ ദിവസം അവസാനിച്ച എട്ടാം എഡിഷനില്‍ ഇന്ത്യ സെമിയില്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ട് പുറത്തായിരുന്നു

Published on 28th February 2023
markram

ഈസ്റ്റേണ്‍ കേപിനെ കിരീടത്തിലേക്ക് നയിച്ചു; എയ്ഡന്‍ മാര്‍ക്രം സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റന്‍

സണ്‍റൈസേഴ്‌സ് ഒഴിവാക്കിയ കെയ്ന്‍ വില്ല്യംസന്‍ നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനായാണ് ഇത്തവണ ഇറങ്ങുന്നത്

Published on 23rd February 2023
cristiano ronaldo

'പ്രത്യേക അനുഭവം', തോബ് ധരിച്ച് വാളും വീശി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; വൈറലായി വിഡിയോ

സൗദി സ്ഥാപകദിനം ആഘോഷിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

Published on 23rd February 2023
jaddu

അഞ്ച് വിക്കറ്റ്, പിന്നാലെ അര്‍ധ സെഞ്ച്വറി; നാഗ്പുരില്‍ ഓള്‍റൗണ്ട് മികവുമായി ജഡേജ; ഇന്ത്യ പൊരുതുന്നു

212 പന്തുകള്‍ നേരിട്ട് 15 ഫോറും രണ്ട് സിക്‌സും സഹിതം രോഹിത് 120 റണ്‍സുമായി മടങ്ങി

Published on 10th February 2023

Search results 1 - 15 of 322