Advanced Search
Please provide search keyword(s)- Search results for Roy Vayalat
Image | Title | |
---|---|---|
![]() | 'മാസ്റ്റര്‍ ബ്രെയിന്‍' അഞ്ജലി; റോയിയുടെ വഴിവിട്ട താല്‍പ്പര്യങ്ങള്‍ മുതലെടുത്തു, കെണിയൊരുക്കിയത് 13 ലക്ഷം തിരികെ കൊടുക്കാതിരിക്കാന്ഫോര്ട്ട് കൊച്ചി നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാറ്റ് ഒന്നാം പ്രതിയായ പോക്‌സോ കേസിന്റെ ആസൂത്രക മൂന്നാം പ്രതിയും കോഴിക്കോട്ടെ സ്വകാര്യ സംരംഭകയുമായ അഞ്ജലി റിമ ദേവാണെന്ന് അന്വേഷണ സംഘം കണ്ടെത്തി | |
നമ്പര്‍ 18 പോക്‌സോ കേസ്: റോയ് വയലാറ്റിനും സൈജു തങ്കച്ചനും സുപ്രീംകോടതിയും മുന്‍കൂര്‍ ജാമ്യം നിഷേധിച്ചുഫോര്ട്ട് കൊച്ചി നമ്പര്‍ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്സോ കേസില്‍ മുഖ്യപ്രതികളായ റോയ് വയലാറ്റിനും സൈജു തങ്കച്ചനും സുപ്രീംകോടതിയും മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു | ||
![]() | നമ്പര്‍ 18 പോക്‌സോ കേസ്: അഞ്ജലിക്ക് മുന്‍കൂര്‍ ജാമ്യം, റോയ് വയലാറ്റിന്റെയും സൈജു തങ്കച്ചന്റെയും അപേക്ഷ തള്ളികേസുമായി ബന്ധപ്പെട്ട് വീഡിയോ ദൃശ്യങ്ങളും പരാതി നല്‍കിയ പെണ്‍കുട്ടിയുടെ രഹസ്യ മൊഴിയും കോടതി പരിശോധിച്ചിരുന്നു | |
![]() | അന്വേഷണവുമായി റോയി വയലാറ്റ് സഹകരിക്കുന്നില്ലെന്ന് സര്‍ക്കാര്‍; കസ്റ്റഡിയില്‍ ചോദ്യം ചെയ്യണം; മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ചപരാതിക്കാരിയുടെ വാദം കൂടി കേട്ടശേഷമേ പ്രതികളുടെ മുന്‍കൂര്‍ ഹര്‍ജിയില്‍ തീരുമാനമെടുക്കാവൂ എന്നും പ്രോസിക്യൂഷന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു |
Search results 1 - 4 of 4
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT