• Search results for Royal Challengers Bangalore
Image Title
dk

'ചിലതൊക്കെ ചെയ്യാന്‍ സാധിക്കുമെന്ന് തെളിയിക്കണം; ഇന്ത്യയെ ലോകകപ്പ് നേടാന്‍ സഹായിക്കണം'

ഡല്‍ഹിക്കെതിരെ ശനിയാഴ്ച നടന്ന മത്സരത്തില്‍ ബാംഗ്ലൂരിനായി അര്‍ധ സെഞ്ച്വറി നേടിയ താരം പുറത്താകാതെ നിന്നു

Published on 17th April 2022
deepika

'താങ്കള്‍ പുതിയ ടീമംഗങ്ങളെ തിരയുന്നതായി ഞങ്ങള്‍ കേട്ടു'; ഐപിഎല്‍ കളിക്കാന്‍ മെസിയെ ക്ഷണിച്ച് കോഹ്‌ലിയുടെ ആര്‍സിബി

'താങ്കള്‍ പുതിയ ടീമംഗങ്ങളെ തിരയുന്നതായി ഞങ്ങള്‍ കേട്ടു'; ഐപിഎല്‍ കളിക്കാന്‍ മെസിയെ ക്ഷണിച്ച് കോഹ്‌ലിയുടെ ആര്‍സിബി

Published on 6th September 2020
royal_challengers_banglore

'നമ്മളൊന്നല്ലേ, ജയിച്ച് വാ';  മുംബൈക്ക് കട്ട സപ്പോര്‍ട്ട് പ്രഖ്യാപിച്ച് ബാംഗ്ലൂര്‍

ഐപിഎല്ലില്‍ ഡല്‍ഹിക്ക് എതിരെ ഇറങ്ങുന്ന മുംബൈ ഇന്ത്യന്‍സിന് പിന്തുണയുമായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

Published on 21st May 2022
rajasthan_royals

'നിങ്ങളെ നോക്കി വോണ്‍ ചിരിക്കുകയാണ്'; ബാംഗ്ലൂരിന്റെ ഹൃദയം തൊടുന്ന ട്വീറ്റ്

രാജസ്ഥാന്‍ റോയല്‍സിനോട് പ്ലേഓഫില്‍ തോറ്റതിന് പിന്നാലെ വന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ട്വീറ്റിന് ആരാധകരുടെ കയ്യടി

Published on 28th May 2022
navdeep_saini
rcb

'പോരാളികള്‍ക്ക് ബിഗ് സല്യൂട്ട്'- ആര്‍സിബി ഇന്ന് കളിയ്ക്കുക നീല ജേഴ്‌സിയില്‍ (വീഡിയോ)

'പോരാളികള്‍ക്ക് ബിഗ് സല്യൂട്ട്'- ആര്‍സിബി ഇന്ന് കളിയ്ക്കുക നീല ജേഴ്‌സിയില്‍ (വീഡിയോ)

Published on 20th September 2021
kohli_rcb

'മനസില്‍ തോന്നുന്നത് പോലെയാണ് ചെയ്യുക, അങ്ങനെയുള്ള തോന്നലുകള്‍ ശരിയായ ദിശയിലേക്ക് നയിക്കും'

ഉള്ളില്‍ സഹജമായി ഉണ്ടാവുന്ന ചിന്തകളെ പിന്തുടരാനാണ് എല്ലായ്‌പ്പോഴും ശ്രമിക്കുക എന്ന് വിരാട് കോഹ്‌ലി

Published on 6th November 2020
pk

'റൺ മല കയറുന്നതിലെ ആനന്ദം'- അക്കാര്യത്തിൽ പഞ്ചാബാണ് 'കിങ്സ്'; ചെന്നൈയെ പിന്തള്ളി റെക്കോർഡ്

ആദ്യം ബാറ്റ് ചെയ്ത ബാം​ഗ്ലൂർ നിശ്ചിത ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 205 റൺസ് അടിച്ചെടുത്തപ്പോൾ പഞ്ചാബ് അതേ നാണയത്തിൽ തന്നെ മറുപടി നൽകി

Published on 28th March 2022
kohli1

'വീട്ടില്‍ നിന്ന് 20 മിനിറ്റ് മാത്രം അകലെ, എന്നിട്ടും'; ബയോ ബബിളിനെ പഴിച്ച് വിരാട് കോഹ്‌ലി

ബയോ ബബിളില്‍ കഴിയേണ്ടി വരുന്നതിന്റെ നിരാശയിലേക്ക് ചൂണ്ടി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം വിരാട് കോഹ് ലി

Published on 23rd March 2022
dhoni_kohli

'സീറ്റിൽ നിന്ന് ഞാൻ ചാടിയെണീറ്റു, ദി കിങ് ഈസ് ബാക്ക്'; ധോനിയുടെ ഫിനിഷിൽ ആവേശഭരിതനായി കോഹ് ലി 

ധോനിയുടെ ഈ തകർപ്പൻ പ്രകടനം കണ്ട് ത്രില്ലടിച്ചവരുടെ കൂട്ടത്തിൽ ഇന്ത്യൻ നായകൻ വിരാട് കോഹ് ലിയും

Published on 11th October 2021
Parthiv-Patel-in-action-Image-RCB

‘നമ്മൾ 239 റൺസ് വഴങ്ങണമെന്ന് നിങ്ങൾക്കെന്താണിത്ര നിർബന്ധം?’ ആർസിബിയുടെ ട്രോളിനെ പൊളിച്ചടുക്കി പാർഥിവ്; ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം

ആരാധകരെ കൈയിലെടുക്കാൻ റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂർ ഒന്നു ശ്രമിച്ചതായിരുന്നു. പക്ഷേ അത് ചീറ്റിപ്പോയതിന്റെ ക്ഷീണത്തിലാണവർ

Published on 30th November 2019
chahal

‘പണം പ്രശ്നമേ ആയിരുന്നില്ല, ബാം​ഗ്ലൂരിനൊപ്പം തുടരാൻ ആ​ഗ്രഹിച്ചു, പക്ഷേ...‘- വെളിപ്പെടുത്തി ചഹൽ

കഴിഞ്ഞ എട്ട് സീസണുകളിലായി ബാംഗ്ലൂരിനായി കളിച്ച ചഹലിനെ, ഇത്തവണത്തെ താര ലേലത്തിൽ 6.5 കോടി രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്

Published on 28th March 2022
harshal

2021ല്‍ വില 20 ലക്ഷം, ഇന്ന് 10.25 കോടി; ഹര്‍ഷല്‍ പട്ടേലിനെ വിട്ടുകൊടുക്കാതെ ബാംഗ്ലൂര്‍

അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കായിരുന്നു 2021ല്‍ ഹര്‍ഷല്‍ പട്ടേലിനെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയത്

Published on 12th February 2022
rajat_patidar

2022ലെ താര ലേലത്തില്‍ അണ്‍സോള്‍ഡ്; ബാംഗ്ലൂരിലേക്ക് എത്തിയത് ഭാഗ്യത്തിന്റെ ബലത്തില്‍; ഒടുവില്‍ പ്ലേഓഫിലേക്ക് ബാംഗ്ലൂരിന് വഴികാട്ടി

10ാം ഓവറില്‍ 86-3 എന്ന നിലയില്‍ നിന്നാണ് 207-4 എന്ന ടോട്ടലിലേക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എത്തിയത്

Published on 26th May 2022

Search results 1 - 15 of 98