• Search results for SAJI CHERIYAN
Image Title
hameed

'ഇതൊക്കെ പറയാന്‍ തൊലിക്കട്ടി മാത്രം പോരാ, അനന്യസാധാരണമായ ജ്ഞാനക്കേട് കൂടി വേണം'

എഴുപത്തിയഞ്ചിലെത്തിയ സ്വതന്ത്ര ഭാരതത്തെ ഇപ്പോഴും ഒരു മതേതര ബഹുസ്വര ജനാധിപത്യ രാഷ്ട്രമായി നിലനിര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചുപോരുന്ന മഹത്തായ രേഖയാണ് ഇന്ത്യന്‍ ഭരണഘടന

Published on 24th July 2022
muhammed_riyas

മുഹമ്മദ് റിയാസിന് യുവജനക്ഷേമം കൂടി; സജി ചെറിയാന്റെ വകുപ്പുകളില്‍ തീരുമാനം

വിഎന്‍ വാസവനും, പിഎ മുഹമ്മദ് റിയാസിനും വി അബ്ദുറഹിമാനുമായിരിക്കും വകുപ്പുകളുടെ ചുമതല. 

Published on 8th July 2022
KODIYERI

'സജി ചെറിയാന്‍ പ്രസംഗത്തിലെ വീഴ്ച മനസിലാക്കി'; രാജി ഉചിതമെന്ന് സിപിഎം 

മന്ത്രിയായിരിക്കേ, സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തെ തള്ളി സിപിഎം

Published on 8th July 2022
subish_sudhi_saji_cherian

'സ്നേഹിക്കുന്ന മനുഷ്യരുടെ മനസ്സിൽ താങ്കൾ മരണമാസല്ല കൊലമാസാണ്'; സജി ചെറിയാന് പിന്തുണയുമായി നടൻ സുബീഷ്

'മന്ത്രിയാണെങ്കിലും അല്ലെങ്കിലും ചെങ്ങന്നൂരിന്റെ എംഎൽഎയായി ജനഹൃദയങ്ങളിൽ ജ്വലിക്കും'

Published on 7th July 2022
saji_cheriyan

മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം: സജി ചെറിയാനെതിരെ കേസ് എടുത്തു

പത്തനംതിട്ട ജില്ലയിലെ കീഴ്‌വായൂപൂര് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. 

Published on 7th July 2022
VT BALRAM0SAJI CHERIYAN

'സജി ചെറിയാനെ തിരിച്ചു കൊണ്ടുവരാന്‍ വീണ്ടും ഡാമൊന്നും തുറന്നുവിടരുത്'

ഭരണഘടനയെ അധിക്ഷേപിച്ചതിനെ തുടര്‍ന്ന് മന്ത്രി സജി ചെറിയാന്‍ രാജിവച്ചതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം

Published on 6th July 2022
k_sudhakaran

'ക്യാപ്റ്റന്റെ വിക്കറ്റും തെറിക്കും'; സിപിഎമ്മിന്റെ അഹങ്കാരത്തിനേറ്റ തിരിച്ചടി: കെ സുധാകരന്‍

രണ്ടാം എല്‍ ഡി എഫ് സര്‍ക്കാരിലെ ഒന്നാം വിക്കറ്റാണ് സജി ചെറിയാന്റെ രാജി

Published on 6th July 2022
saji_cheriyan-pinarayi

പുതിയ മന്ത്രി ഉടനില്ല; സജി ചെറിയാന്റെ വകുപ്പുകള്‍ മുഖ്യമന്ത്രി ഏറ്റെടുക്കും

സജി ചെറിയാന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ രാജിക്കത്ത് സര്‍ക്കാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൈമാറി

Published on 6th July 2022
saji_cheriyan

രാജിയ്ക്ക് മുഖ്യമന്ത്രി നിര്‍ബന്ധിച്ചിട്ടില്ല; സ്വന്തം തീരുമാനം, പ്രസംഗം വളച്ചൊടിച്ചതില്‍ വലിയ വേദന: സജി ചെറിയാന്‍

താന്‍ ഭരണഘടനയെ അവഹേളിച്ചിട്ടില്ലെന്ന് രാജിവച്ച സാസ്‌കാരിക, ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍

Published on 6th July 2022
saji cheriyan

ഭരണഘടനയെ തൊട്ട് 'കൈപൊള്ളി'; രണ്ടാം പിണറായി സര്‍ക്കാരിലെ ആദ്യത്തെ രാജി 

അടുത്തിടെയാണ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചത്

Published on 6th July 2022
saji cheriyan SILVERLINE

ഉചിതമായ നടപടി സംസ്ഥാനത്തെന്ന് യെച്ചൂരി; സെക്രട്ടേറിയറ്റ് നാളെ 

വിവാദത്തെക്കുറിച്ച് തല്‍ക്കാലം പ്രതികരിക്കേണ്ടതില്ലെന്നാണ് യോഗത്തിലെ ധാരണ. നാളെ ചേരുന്ന സമ്പൂര്‍ണ സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും

Published on 6th July 2022
saji_cheriyan_23

എന്താ പ്രശ്‌നം?, എല്ലാം ഇന്നലെ പറഞ്ഞില്ലേ?; രാജിയില്ലെന്ന് ആവര്‍ത്തിച്ച് സജി ചെറിയാന്‍

രാജിവയ്ക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് എന്തിന് എന്നായിരുന്നു മന്ത്രിയുടെ മറുപടി.

Published on 6th July 2022
saji_cheriyan1

എകെജി സെന്ററില്‍ നിര്‍ണായക ചര്‍ച്ചകള്‍; സജി ചെറിയാനെ വിളിച്ചുവരുത്തി; എജിയോട് നിയമോപദേശം തേടി സര്‍ക്കാര്‍

മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും എ വിജയരാഘവനും ടിപി രാമകൃഷ്ണനും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. 

Published on 6th July 2022
opposition

സജി ചെറിയാന്റെ രാജിക്കായി മുറവിളി; പ്രതിപക്ഷ പ്രതിഷേധം; എട്ടു മിനിട്ടു കൊണ്ട് സഭ പിരിഞ്ഞു

ഭരണഘടനാശില്‍പ്പികളെ അവഹേളിച്ചത് സഭയില്‍ ചര്‍ച്ച ചെയ്യാതെ സര്‍ക്കാര്‍ ഒളിച്ചോടിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു

Published on 6th July 2022
kanam-orginal

'ആരെങ്കിലും കോടതിയില്‍ പോയാല്‍ തിരിച്ചടിയുണ്ടാകും'; സജി ചെറിയാന്റെ പരാമര്‍ശം ഗുരുതരമെന്ന് സിപിഐ

ഭരണഘടനയെ വിമര്‍ശിച്ച് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ നടത്തിയ പ്രസംഗത്തില്‍ വിയോജിപ്പുമായി സിപിഐ

Published on 5th July 2022

Search results 1 - 15 of 32