Advanced Search
Please provide search keyword(s)- Search results for SAMAKALAIKA MALAYALAM
Image | Title | |
---|---|---|
അങ്ങനെ ആയിരുന്നു ഐസ്‌ക്രീം പാര്‍ലര്‍ കേസിന്റെ പുനര്ജന്മംസിബി മാത്യൂസ് ആയിരുന്നു അന്നത്തെ ഇന്റലിജന്‍സ് മേധാവി. എന്നെക്കാള്‍ ഏറെ സീനിയര്‍ ആയിരുന്ന അദ്ദേഹം റിട്ടയര്‍മെന്റിനോട് അടുക്കുകയായിരുന്നു | ||
'വി.എസ്. മുഖ്യമന്ത്രി ആകണമെന്ന് എനിക്കു നിര്‍ബ്ബന്ധമുണ്ടായിരുന്നു'പാര്‍ട്ടിഫ്‌ലാറ്റില്‍ താമസിച്ച്, പാര്‍ട്ടി വച്ചുകൊടുക്കുന്ന വീടിനെക്കുറിച്ച് അഭിമാനിച്ച്, 86-ാം വയസ്സിലും പാര്‍ട്ടിയില്‍ മുഴുകിയാണ് പി.കെ. ഗുരുദാസന്റെ ജീവിതം | ||
'കൂറ്റ്'- രഞ്ജു എം.വി. എഴുതിയ കഥഅതിരാവിലെ ഒരു സ്ത്രീശബ്ദത്തില്‍ ഡാ സുശീലാ എന്ന വിളി തീരെ പ്രതീക്ഷിക്കാത്തതിനാലാണ് അതൊരു തോന്നല്‍ മാത്രമെന്ന് വിട്ട് സുശീലന്റെ ശോധനയ്ക്കുള്ള കട്ടന്‍ കാപ്പിയിലേക്ക് സൗദ ശ്രദ്ധതിരിച്ചത് | ||
![]() | 'കത്തി'- വി. പ്രവീണ എഴുതിയ കഥ''കഥയ്ക്കുവേണ്ടി നാട് ചുറ്റേണ്ടിവന്നില്ല... അതുകൊണ്ട് പ്ലാനെല്ലാം മാറ്റി. ചെറുക്കന്റെ കൊണ്‍വൊക്കേഷന്‍ കഴിഞ്ഞ് തൊട്ടടുത്ത ഫ്‌ലൈറ്റില്‍ ഞാനിങ്ങ് പോന്നു. വൈകിട്ട് ജോസഫേ താനൊന്നിറങ്ങ്... കഥ പറയാം...'' | |
മനുഷ്യകഥാനുഗായിയായ ചലച്ചിത്രകാരന്ജനപ്രിയ മസാല ചിത്രങ്ങളുടെ ചേരുവകളൊന്നുമില്ലാതെ നല്ല ചിത്രങ്ങള്‍ ഉണ്ടാവുമെന്നു തെളിയിച്ചവരില്‍ പ്രധാനിയും അഗ്രഗാമിയുമാണ് കെ.എസ്. സേതുമാധവന്‍ | ||
അരങ്ങ് കാണാത്ത ആഘോഷങ്ങള്സുവര്ണ്ണജൂബിലിയിലെത്തിയ ചലച്ചിത്രങ്ങള്‍, ആഘോഷിക്കപ്പെടാത്ത വിജയഗാഥകള്‍ | ||
![]() | ഒരു മാസം മുൻപ് വിവാഹം, കോട്ടയത്ത് നവവധു തൂങ്ങിമരിച്ച നിലയിൽകോട്ടയം മുണ്ടക്കയം സ്വദേശി മേഘ സെബാസ്റ്റ്യന്‍ ആണ് മരിച്ചത് | |
തല മൊട്ടയടിച്ച് മോഹൻലാൽ ബറോസ് ലൊക്കേഷനിൽ; വിഡിയോ പുറത്ത്ബറോസ് ലൊക്കേഷനിൽ നിന്നുള്ള പുതിയ വിഡിയോ ആണ് ശ്രദ്ധ നേടുന്നത് |
Search results 1 - 8 of 8