• Search results for SAMAKALIKA
Image Title
RAJEEV_SHUKLA

ഹിമാചലില്‍ മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിക്കും; ഓരോ എംഎല്‍എമാരുമായി നിരീക്ഷകരുടെ പ്രത്യേക കൂടിക്കാഴ്ച

ഹിമാചല്‍ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടു

Published on 9th December 2022
brazil_2

ബ്രസീലിനെ പിടിച്ചുകെട്ടി ക്രൊയേഷ്യ; നിശ്ചിത സമയത്ത് ഗോള്‍രഹിത സമനില

ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ നിശ്ചിത 90 മിനിറ്റില്‍  ബ്രസീലിനെ ഗോള്‍രഹിത സമനിലയില്‍ പിടിച്ചുകെട്ടി ക്രൊയേഷ്യ

Published on 9th December 2022
CHARGED

രാജ്യത്ത് ഇനി ഒറ്റചാർജർ; കർമസമിതി രൂപീകരിച്ച് കേന്ദ്രസർക്കാർ

ഇലക്ട്രോണിക്സ്, പരിസ്ഥിതി, വാണിജ്യ മന്ത്രാലയങ്ങളിലെയും വാണിജ്യസംഘടനകളുടെയും സാങ്കേതികവിദ്യാസ്ഥാപനങ്ങളിലെയും പ്രതിനിധികൾ സമിതിയിലുണ്ട്

Published on 9th December 2022
brazil

നിരവധി അവസരങ്ങള്‍ പാഴാക്കി; ബ്രസീല്‍- ക്രൊയേഷ്യ മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍രഹിതം

ലോകകപ്പ് ഫുട്‌ബോളിലെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീല്‍- ക്രൊയേഷ്യ മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍രഹിത സമനില

Published on 9th December 2022
highcourt

വിവാഹ മോചനത്തിന് ഒരു വര്‍ഷം കാത്തിരിക്കണമെന്ന വ്യവസ്ഥ ഭരണഘടനാവിരുദ്ധം: ഹൈക്കോടതി

പരസ്പര സമ്മതപ്രകാരമുള്ള വിവാഹ മോചനത്തിന് അപേക്ഷിക്കുന്ന ദമ്പതികള്‍ ഒരു വര്‍ഷം കാത്തിരിക്കണമെന്ന വ്യവസ്ഥ ഭരണഘടനാവിരുദ്ധമെന്ന് ഹൈക്കോടതി

Published on 9th December 2022
gadkari

'നാല് ഭാര്യമാരുള്ളത് പ്രകൃതിവിരുദ്ധം, വിദ്യാസമ്പന്നരായ മുസ്ലീങ്ങൾ ചെയ്യാറില്ല'; നിതിന്‍ ഗഡ്കരി

ഏകീകൃത സിവില്‍കോഡ് ഏതെങ്കിലും ഒരു മതത്തിന് എതിരല്ലെന്നും നാടിന്റെ വികസനത്തിനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു

Published on 9th December 2022
train
12-Year-Old Girl sexual abuse

സൈക്കിൾ തടഞ്ഞു നിർത്തി 14കാരിയെ കടന്നുപിടിച്ചു; 64കാരനായ സെക്യൂരിറ്റി ജീവനക്കാരന് 6 വര്‍ഷം കഠിനതടവ്

പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു

Published on 9th December 2022
alappuzha_medical_college

അമ്മയും കുഞ്ഞും മരിച്ച സംഭവം; പ്രസവ ശസ്ത്രക്രിയ നടത്തിയത് പരിചയ സമ്പന്നരായ ഡോക്ടര്‍മാര്‍, ചികിത്സാപിഴവില്ലെന്ന് ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട്

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്ന് ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട്

Published on 9th December 2022
bala_unni_mukundan

'ബാല ചോദിച്ചത് വലിയ തുക, ട്രോളുകളിൽ പ്രശസ്തനായാൽ ആരും പ്രതിഫലം കൂട്ടാറില്ല'; മറുപടിയുമായി ഉണ്ണി മുകുന്ദൻ

20 ദിവസമാണ് ബാല ജോലി ചെയ്തതെന്നും പതിനായിരം രൂപ ഒരു ദിവസം എന്ന കണക്കിൽ രണ്ടു ലക്ഷം രൂപ പ്രതിഫലമായി നൽകിയെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി

Published on 9th December 2022
musk

150 കോടി ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യും: മുന്നറിയിപ്പുമായി ഇലോണ്‍ മസ്‌ക്

സജീവമല്ലാത്ത 150 കോടി ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യുമെന്ന മുന്നറിയിപ്പുമായി ഇലോണ്‍ മസ്‌ക്

Published on 9th December 2022
irani_director_iffk

നേരിട്ട് എത്താനായില്ല, മുടി മുറിച്ച് കൊടുത്തയച്ച് ഇറാനി സംവിധായിക മഹ്നാസ് മുഹമ്മദി

ഇറാനിലെ സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുന്ന മഹ്നാസിന് ചലച്ചിത്ര മേളയില്‍ നേരിട്ട് എത്താനായില്ല

Published on 9th December 2022
KIDNAPPING
IFFK_INAGURATION

ആര്‍ച്ച് ലൈറ്റ് തെളിഞ്ഞു, തലസ്ഥാനം ഇനി സിനിമാലഹരിയില്‍; ഐഎഫ്എഫ്‌കെ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

നിലവിളക്കില്‍ ദീപങ്ങള്‍ തെളിക്കുന്നത് ഒഴിവാക്കി ആര്‍ച്ച് ലൈറ്റുകള്‍ കാണികള്‍ക്ക് നേരെ തെളിച്ചുകൊണ്ടായിരുന്നു ഉദ്ഘാടനം

Published on 9th December 2022
liquor

മദ്യക്കുപ്പിക്കുള്ളിൽ ചിലന്തി; തിരികെ ഏൽപ്പിച്ചു 

ബിവറേജസ് ഔട്ട്‌ലൈറ്റില്‍ നിന്ന് വാങ്ങിയ മദ്യക്കുപ്പിക്കുള്ളില്‍ ചിലന്തിയെ കണ്ടെത്തിയെന്ന് പരാതി

Published on 9th December 2022

Search results 1 - 15 of 37821