• Search results for SAMAKALIKA MALAYALAM
Image Title
devikrishna

ചാലക്കുടിയിൽ റെയിൽവേ ട്രാക്കിൽ നിന്നും തോട്ടിൽ വീണ യുവതി മരിച്ചു

ട്രെയിന്‍ വരുന്നത് കണ്ട് മാറിയപ്പോഴാണ് ഇവര്‍ തോട്ടില്‍ വീണതെന്നാണ് പറയുന്നത്

Published on 6th August 2022
aluva_tree

ആലുവയിൽ കൂറ്റൻമരം കടപുഴകി റോഡിൽ; സ്കൂൾ ബസ് ഉൾപ്പടെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വീഡിയോ

സ്‌കൂള്‍ ബസ്, സ്വകാര്യ ബസ് എന്നിവ ഉള്‍പ്പെടെയുള്ള നിരവധി വാഹനങ്ങള്‍ തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്ന് ഒഴിവായത്.

Published on 4th August 2022
elephant_stuck_in_chalakudy_river

കുത്തിയൊഴുകുന്ന പുഴയ്ക്കു നടുവില്‍ കാട്ടാന; ഒഴുക്കിനെ തോല്‍പ്പിച്ച് മറുകരയിലേക്ക് - വിഡിയോ

പുഴയില്‍ ദീർഘനേരം കുടുങ്ങി കിടന്ന ആന ഒടുവിൽ സ്വയം നീന്തിക്കയറുകയായിരുന്നു

Published on 2nd August 2022
devi_awards_2022

ദേവി അവാർഡ്‌സ് 2022: പുരസ്കാരം ഏറ്റുവാങ്ങി 15 വനിതാരത്നങ്ങൾ  

മുൻ കേന്ദ്രമന്ത്രി ഡോ. സുബ്രഹ്മണ്യൻ സ്വാമി മുഖ്യാതിഥിയായിരുന്നുന്നു

Published on 30th July 2022
aparna_balamurali

'ആരെയും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ ഞാൻ കാശ് വാങ്ങാറില്ല', സിനിമയിൽ തുല്യ വേതനം വേണമെന്ന് അപർണ ബാലമുരളി; വിഡിയോ

എല്ലാവരും ചെയ്യുന്നത് ഒരേ ജോലിയാണെന്നും അതിൽ വിവേചനം കാട്ടേണ്ട ആവശ്യമില്ലെന്നും അപർണ

Published on 24th July 2022
elephant

ഒടുവില്‍ ആനകള്‍ കാടുകയറി; ആശ്വാസത്തില്‍ വരന്തരപ്പിള്ളി (വീഡിയോ)

ചൊവ്വാഴ്ച ഉച്ചതിരിഞ്ഞാണ് ആനകള്‍ കാട് കയറിയതായി വനം വകുപ്പ് സ്ഥിരീകരിച്ചത്

Published on 19th July 2022
thrissur

തൃശൂരില്‍ വീണ്ടും മിന്നല്‍ ചുഴലി; മരങ്ങള്‍ കട പുഴകി, മേല്‍ക്കൂരകള്‍ പറന്നു-വിഡിയോ

രാവിലെ ആറോടെ ഏതാനും മിനിറ്റു മാത്രം നീണ്ട കാറ്റ് മേഖലയില്‍ വ്യാപക നാശം വിതച്ചു

Published on 15th July 2022
thrissur_storm
tree

തൃശൂരില്‍ ശക്തമായ കാറ്റ്: വീടിന് മുകളില്‍ മരം വീണു, (വീഡിയോ)

തൃപ്രയാര്‍, ആലപ്പാട് വില്ലേജുകളില്‍ ശക്തമായ കാറ്റാണുണ്ടായത്

Published on 14th July 2022
air gun firing

കലക്ടറേറ്റില്‍ ജീവനക്കാര്‍ക്ക് നേരെ നിറതോക്ക് ചൂണ്ടി വയോധികന്‍

പൊലീസ് പിടികൂടി പരിശോധിച്ചപ്പോള്‍ തോക്കിനകത്ത് എട്ടു വെടിയുണ്ടകള്‍ ഉണ്ടായിരുന്നു

Published on 4th July 2022
bs avinash

കാറില്‍ കണ്ടെയ്‌നര്‍ ഇടിച്ചു; കെജിഎഫ് താരം അത്ഭുതകരമായി രക്ഷപ്പെട്ടു

യഷിന്റെ കെജിഎഫിലെ ആന്‍ഡ്രൂസ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് അവിനാശ്

Published on 30th June 2022
covid india

കോവിഡ് രോഗികള്‍ ഒരുലക്ഷം കടന്നു; ഇന്നലെ 18,000ന് മുകളില്‍; മരണം 39

122 ദിവസത്തിന് ശേഷമാണ് വൈറസ് ബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നത്.

Published on 30th June 2022
udaypur

ഉദയ്പൂര്‍ കൊലപാതകം; രണ്ടുപേര്‍ അറസ്റ്റില്‍, സംഘര്‍ഷാവസ്ഥ, വന്‍ പൊലീസ് സന്നാഹം, ഇന്റര്‍നെറ്റ് വിച്ഛേദിച്ചു 

കൊല നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ കൊലയാളികള്‍ പകര്‍ത്തി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു

Published on 28th June 2022
beypur

വൈദ്യുതി പോസ്റ്റ് വീണ് യുവാവ് മരിച്ച സംഭവം: രണ്ട് കെഎസ്ഇബി ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട് നടുവട്ടത്ത് കഴിഞ്ഞ 23നാണ് അപകടം നടന്നത്

Published on 28th June 2022
vajpey

'അടല്‍';വാജ്‌പെയിയുടെ ജീവിതവും സിനിമയാകുന്നു

ഉല്ലേഖ് എന്‍പി രചിച്ച 'ദി അണ്‍ ടോള്‍ഡ് വാജ്‌പെയ്: പൊളിറ്റീഷ്യന്‍ ആന്റ് പാരഡോക്‌സ്' എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമയൊരുക്കുന്നത്

Published on 28th June 2022

Search results 1 - 15 of 6366