• Search results for SANIA MIRZA
Image Title
sania_mirza_ankitha

തിരിച്ചുവന്ന് സാനിയ-അങ്കിത സഖ്യത്തെ തകര്‍ത്ത് ഉക്രെയ്ന്‍ സഹോദരിമാര്‍; ആദ്യ റൗണ്ടില്‍ പുറത്ത്; തുഴച്ചിലില്‍ ഇന്ത്യ സെമിയില്‍ 

നാലാം ഒളിംപിക്‌സില്‍ മെഡല്‍ പ്രതീക്ഷയുമായി എത്തിയ സാനിയ മിര്‍സയ്ക്ക് തിരിച്ചടി

Published on 25th July 2021
Sania_Mirza

'ഇതെനിക്ക് അഭിമാനം'; 34ാം വയസില്‍ നാലാം ഒളിംപിക്‌സിന് സാനിയ

നാല് ഒളിംപിക്‌സുകളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ആദ്യ വനിതാ എന്ന നേട്ടമാണ് സാനിയ മിര്‍സയെ കാത്തിരിക്കുന്നത്

Published on 20th July 2021
sania

'എ' അഗ്രഷനും അംബീഷനും- സാനിയ മിര്‍സയുടെ ഡാന്‍സ് വൈറല്‍ (വീഡിയോ)

'എ' അഗ്രഷനും അമ്പീഷനും- സാനിയ മിര്‍സയുടെ ഡാന്‍സ് വൈറല്‍ (വീഡിയോ)

Published on 16th July 2021
Sania_Mirza

കോര്‍ട്ടില്‍ നിന്ന് സീരീസിലേക്ക് ചുവടുവെച്ച് സാനിയ മിര്‍സ, ടിബിയെ കുറിച്ച് ബോധവത്കരണം

എംടിവി നിഷേധ് എലോണ്‍ ടുഗദര്‍ എന്ന സീരീസിലാണ് സാനിയയും ഭാഗമാവുന്നത്

Published on 12th November 2020
sania

പതിനായിരം തികച്ച് ഷുഐബ്, അപൂർവ നേട്ടം, ഹൃദ്യമായ പോസ്റ്റുമായി സാനിയ 

ടി20 ക്രിക്കറ്റിൽ 10,000 റൺസ് പൂർത്തിയാക്കിയ ആ‌ദ്യ ഏഷ്യൻ താരം എന്ന റെക്കോർഡ് ഇനി മാലിക്കിന് സ്വന്തം

Published on 12th October 2020
sania_mirza65

സാനിയ മിര്‍സയുടെ ട്രൗസറോ? ടെന്നീസ് താരത്തേയും ചിരിപ്പിച്ച് മലയാളികളുടെ ടിക് ടോക് വീഡിയോ 

ഒരു കാര്യവുമില്ലെങ്കിലും സാനിയ മിര്‍സയുടെ ട്രൗസര്‍ അതില്‍ ഉള്‍പ്പെടുന്നതാണ് വിഷയം. കോവിഡ് കാലത്തെ തമാശകളിലൊന്നായി കണ്ട് അത് പങ്കുവെക്കുകയാണ് സാനിയ

Published on 13th May 2020
sania_mirzaa

ഇങ്ങനെയാണ് ഞങ്ങള്‍ ഉണരാറ്, കുഞ്ഞ് ഇസ്ഹാനെ ചേര്‍ത്ത് പിടിച്ച് സാനിയ

കുഞ്ഞ് ഇസ്ഹാനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് സാനിയ ഇപ്പോള്‍ ആരാധകരുടെ ഹൃദയം തൊടുന്നത്

Published on 10th May 2020

​ദാമ്പത്യത്തിന്റെ പത്ത് വർഷങ്ങൾ; 'പ്രതീക്ഷയും യാഥാർഥ്യവും' ഇതാണെന്ന് സാനിയ മിർസ

​ദാമ്പത്യത്തിന്റെ പത്ത് വർഷങ്ങൾ; 'പ്രതീക്ഷയും യാഥാർഥ്യവും' ഇതാണെന്ന് സാനിയ മിർസ

Published on 12th April 2020
izhan_sania

ക്രിക്കറ്റോ ടെന്നീസോ? റാക്കറ്റ്‌ കയ്യിലേന്തി കുഞ്ഞ്‌ ഇസ്‌ഹാന്‍, അച്ഛന്റെ പാത ഉപേക്ഷിച്ചോയെന്ന്‌ ആരാധകര്‍

റാക്കറ്റും കയ്യില്‍ പിടിച്ച്‌ നില്‍ക്കുന്ന ഇസ്‌ഹാന്റെ ഫോട്ടോ പങ്കുവെച്ച്‌ ഈ ലോക്ക്‌ഡൗണ്‍ കാലത്തും രസകരമായ ചര്‍ച്ചക്ക്‌ തിരികൊളുത്തി സാനിയ

Published on 9th April 2020
sania

പരിനീതിക്ക് തൻ്റെ ആത്മകഥയിൽ നായികയാകാൻ കഴിയില്ലെന്ന് സാനിയ, കാരണമിതാണ്; ഉറ്റ സുഹൃത്തിനു പകരം നിർദേശിച്ചത് ഈ നാലു പേരുകൾ 

തന്റെ കഥാപാത്രത്തോട് നീതിപുലര്‍ത്താന്‍ കഴിയുന്ന വേറെയും താരങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ സാനിയ നാല് ബോളിവുഡ് നടിമാരുടെ പേരുകള്‍ പങ്കുവയ്ക്കാനും മടിച്ചില്ല

Published on 27th March 2020

വെറും നാല് മാസം; കുറച്ചത് 24 കിലോ; ടിപ്‌സുമായി സാനിയ മിര്‍സ

നിങ്ങളുടെ സ്വപ്നങ്ങളെ പിന്‍തുടരൂ. മറ്റുള്ളവര്‍ എന്തുചിന്തിക്കുമെന്ന് കരുതേണ്ടതില്ല

Published on 10th February 2020
sania_yuvi

അമ്മയായതോടെ കൂടുതല്‍ കരുത്തയായെന്ന് യുവരാജ്; എല്ലാ വഴികളിലും ശക്തയാക്കിയെന്ന് സാനിയ

സാനിയയുടെ നേട്ടത്തില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ് അഭിനന്ദനവുമായി രംഗത്തെത്തി

Published on 18th January 2020
SANIYA

തിരിച്ചുവന്നത് കിരീടത്തിൽ മുത്തമിടാൻ; ഫൈനലിലേക്ക് കുതിച്ച് സാനിയ 

സ്ലോവേനിയ താരം തമാര സിഡാന്‍സെക്ക് - ചെക്ക് റിപ്ലബ്ലിക്കിന്റെ മാരി ബൗസ്‌കോവ ജോഡിയെയാണ്  ഇന്തോ- യുക്രൈന്‍ സഖ്യം വീഴ്ത്തിയത്

Published on 17th January 2020
saniya

വിജയകുതിപ്പ് തുടർന്ന് സാനിയ, ​ഗംഭീര തിരിച്ചുവരവ്; ഇനി സെമി പോരാട്ടം 

കിം- മക്‌ഹേല്‍ സഖ്യത്തെ ക്വാര്‍ട്ടറില്‍ തോല്‍പിച്ചാണ് സാനിയ സഖ്യം സെമി ബെർത്ത് ഉറപ്പിച്ചത്

Published on 16th January 2020
sania-mirza-1578981883

സാനിയ തിരിച്ചെത്തി; ക്വാര്‍ട്ടര്‍ പ്രവേശത്തോടെ ആഘോഷം; കൈയടിച്ച് മകന്‍ ഇസാനും

അന്താരാഷ്ട്ര ടെന്നീസ് പോരാട്ടത്തിലേക്കുള്ള തിരിച്ചു വരവ് വിജയത്തോടെ ആഘോഷിച്ച് ഇന്ത്യന്‍ വനിതാ താരം സാനിയ മിര്‍സ

Published on 14th January 2020

Search results 1 - 15 of 36