• Search results for SARA ALI KHAN
Image Title
sara_ali_khan

'എന്റെ അമ്മയ്ക്ക് ജന്മം നൽകിയതിന് നന്ദി', മുത്തശ്ശിക്കും അമ്മയ്ക്കുമൊപ്പം കൈക്കുഞ്ഞായി സാറാ അലി ഖാൻ

താരത്തിന്റെ അമ്മയും നടിയുമായിരുന്ന അമൃത സിങ്ങിനേയും അമ്മയുടെ അമ്മയായ റുക്സാന സൽമാനെയുമാണ് ചിത്രത്തിൽ കാണുന്നത്

Published on 10th May 2020
sania

പരിനീതിക്ക് തൻ്റെ ആത്മകഥയിൽ നായികയാകാൻ കഴിയില്ലെന്ന് സാനിയ, കാരണമിതാണ്; ഉറ്റ സുഹൃത്തിനു പകരം നിർദേശിച്ചത് ഈ നാലു പേരുകൾ 

തന്റെ കഥാപാത്രത്തോട് നീതിപുലര്‍ത്താന്‍ കഴിയുന്ന വേറെയും താരങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ സാനിയ നാല് ബോളിവുഡ് നടിമാരുടെ പേരുകള്‍ പങ്കുവയ്ക്കാനും മടിച്ചില്ല

Published on 27th March 2020
sara

ബിക്കിനിയില്‍ സാറയുടെ വെക്കേഷന്‍ ആഘോഷം; വൈറലായി ചിത്രങ്ങള്‍ 

ബ്ലാക്ക് ബിക്കിനി ടോപ്പിനൊപ്പം വെള്ള ഡെനിം ഷോര്‍ട്ട്‌സുമായി വെക്കേഷന്‍ ഫാഷന് പുതിയ മാനം നല്‍കിയിരിക്കുകയാണ് ഈ താരസുന്ദരി

Published on 21st February 2020
sara

അഞ്ചര മണിക്കൂര്‍ കഥപറച്ചില്‍! ഹൃദയാഘാതം അഭിനയിച്ചാലോ എന്നു പേലും ചിന്തിച്ചു; രസകരമായ അനുഭവവുമായി നടി സാറ 

ഒരു സിനിമയുടെ കഥ കേള്‍ക്കുന്നതിനിടെ സംഭവിച്ച രസകരമായ ഒരു അനുഭവം പങ്കുവച്ചിരിക്കുകയാണ് സാറ

Published on 18th February 2020
SARA_ALI_KHAN

ശരീരഭാരം കുറയ്ക്കുന്നതിന് മുമ്പുള്ള പ്രാങ്ക് വിഡിയോയുമായി സാറാ അലി ഖാന്‍; അന്നും ക്യൂട്ട് തന്നെയെന്ന് ആരാധകര്‍

ശരീരഭാരം കുറയ്ക്കുന്നതിന് മുമ്പുള്ള ഈ വിഡിയോയില്‍ സാറ വളരെ ക്യൂട്ട് ആയിരിക്കുന്നെന്നാണ് ആരാധകര്‍ പറയുന്നത്

Published on 28th January 2020
saif_ali_khan

'എനിക്കന്ന് ഇരുപതു വയസ്സല്ലേ ഉള്ളു'; അത് ജീവിതത്തിൽ സംഭവിച്ച ഏറ്റവും മോശം കാര്യമെന്ന് സെയിഫ്

ചിന്തിക്കാന്‍ പോലും കഴിയാത്തത്ര വിചിത്രമായ ഒന്നാണ് അതെന്നും  സെയ്ഫ്

Published on 22nd January 2020
akshay

പ്രതിഫലം 100 കോടിക്കും മുകളില്‍; ധനുഷ് -സാറാ ചിത്രത്തില്‍  അക്ഷയ് കുമാറിന് ഭീമന്‍ തുക 

കരാര്‍ ഒപ്പിട്ടിരിക്കുന്ന ആനന്ദ് എല്‍ റായ് ചിത്രത്തിന് ഭീമമായ തുകയാണ് താരം ആവശ്യപ്പെട്ടിരിക്കുന്നത്

Published on 22nd January 2020
love_aaj_kal

പ്രണയത്തില്‍ മുങ്ങി സാറയും കാര്‍ത്തിക്കും, 'ലൗ ആജ് കല്‍'; ഏറെ കാത്തിരുന്ന  ട്രെയിലര്‍ കാണാം 

പ്രണയദിനമായ ഫെബ്രുവരി 14നാണ് ചിത്രത്തിന്റെ റിലീസും

Published on 17th January 2020
sara

കയ്യില്‍ കടന്നു പിടിച്ച് ചുംബിച്ച് ആരാധകന്‍; അസ്വസ്ഥയായി സാറാ അലിഖാന്‍; വിഡിയോ

മുംബൈയിലെ ജിമ്മില്‍ നിന്ന് പുറത്തേക്ക് വരുന്നതിനിടെയായിരുന്നു സംഭവം

Published on 11th January 2020

ഇത്തവണ 'കുളി വീഡിയോ'യുമായി സാറ; കുളിരണിഞ്ഞ് ആരാധകര്‍; (വീഡിയോ)

ആരാധകരെ ത്രസിപ്പിച്ച് സാറ അലിഖാന്റെ വീഡിയോ

Published on 6th January 2020
SARA_ALI_KHAN

ബിക്കിനിയില്‍ മാല്‍ഡീവ്‌സ് ദിനങ്ങള്‍ ആഘോഷിച്ച് സാറ അലി ഖാന്‍; 'വാട്ടര്‍ ബേബി' എന്ന് ആരാധകര്‍

വെള്ളയും ലൈം ഗ്രീന്‍ നിറവും ചേര്‍ന്ന ബിക്കിനിയാണ് സാറയുടെ വേഷം

Published on 3rd January 2020
sunny_leone
SARA

 തൈമൂറിനുമൊപ്പം ദീപാവലി ആഘോഷിച്ച് സാറ അലി ഖാൻ; ചിത്രങ്ങൾ 

സഹോദരൻ ഇബ്രാഹിം ഖാനൊപ്പമാണ് സെയ്ഫും കരീനയും തൈമൂറുമായി ചേർന്ന് സാറ ദീപാവലി ആഘോഷിച്ചത്

Published on 27th October 2019
saif

മകളുടെ കാമുകനെക്കുറിച്ച് സെയ്ഫ് അലി ഖാന്‍, 'അവള്‍ക്ക് ഇഷ്ടമായെങ്കില്‍ അവന്‍ നല്ലവനായിരിക്കും'

നല്ല ആളുകളേയും സാറ ഇഷ്ടപ്പെടുന്നതെന്നും കാര്‍ത്തിക്കിനെ ഇഷ്ടമായെങ്കില്‍ അവന്‍ നല്ലവനായിരിക്കും എന്നാണ് സെയ്ഫ് പറഞ്ഞത്

Published on 17th October 2019
sara

''ഈ പെണ്‍കുട്ടിയെ കാണാന്‍ സാറ അലിയെപ്പോലുണ്ട്''; സൈസ് സീറോയല്ല നൂറ് കിലോയ്ക്കടുത്താണ് ഭാരം 

19ലക്ഷത്തിലധികം പേരാണ് ചിത്രത്തിന് ലൈക്കടിച്ചിരിക്കുന്നത്

Published on 4th September 2019

Search results 1 - 15 of 27