• Search results for SATHASIVAM
Image Title

രാജ്യവളര്‍ച്ചയ്ക്ക് കൊച്ചി റിഫൈനറിയുടെ സംഭാവന വലുതെന്ന് മോദി ; ഐആര്‍ഇപി പദ്ധതി പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

ഐആര്‍ഇപി പദ്ധതി യാഥാര്‍ത്ഥ്യമായതോടെ കൂടുതല്‍ പെട്രോ കെമിക്കല്‍ വ്യവസായങ്ങള്‍ കൊച്ചിയിലെത്തും

Published on 27th January 2019

ബില്‍ ഗവര്‍ണര്‍ക്ക് കൈമാറിയത് ഇന്ന് രാവിലെ ; നിയമസെക്രട്ടറി രാജ്ഭവനില്‍ നേരിട്ടെത്തി

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ വിയോജനക്കുറിപ്പോടുകൂടിയാണ് ബില്‍ ഗവര്‍ണറുടെ പരിഗണനയ്‌ക്കെത്തുന്നത്

Published on 7th April 2018
kanam

സര്‍ക്കാര്‍ വിവാദങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഫാക്ടറിയായി മാറുന്നുവെന്ന് കാനം; ഹെഡ്മാസ്റ്ററും കുട്ടികളും ചേര്‍ന്നതല്ല മന്ത്രിസഭ

ഗവര്‍ണര്‍ വിളിച്ചപ്പോള്‍ അനുസരണയുള്ള കുട്ടിയെ പോലെ മുഖ്യമന്ത്രി പോയി. പോയത് നന്നായെങ്കിലും ഭരണഘടനാപരമല്ല

Published on 4th August 2017
sreeramakrishnan-2405

മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിച്ചുവരുത്തിയതില്‍ തെറ്റില്ലെന്ന് സ്പീക്കര്‍; ഗവര്‍ണറുടേത് സൗഹാര്‍ദ്ദപരമായ നടപടി

ഒരു സ്ഥാപനം മറ്റൊന്നിന് മേല്‍ അധികാരം സ്ഥാപിച്ചതായി കാണേണ്ടതില്ലെന്ന് സ്പീക്കര്‍

Published on 4th August 2017
kodiyeri

ഗവര്‍ണറെ വിമര്‍ശിച്ച് കോടിയേരി; ക്രമസമാധാനമെന്നത് സംസ്ഥാന സര്‍ക്കാരിന്റെ പരിധിയില്‍ വരുന്നത്, അതില്‍ തലയിടാന്‍ അനുവദിക്കില്ല

ക്രമസമാധാനമെന്നത് സംസ്ഥാന സര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്ന വിഷയമാണ്. അതില്‍ തലയിട്ട് ഭരണഘടനാവിരുദ്ധമായി ഭരണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ മറ്റാരെയും അനുവദിക്കില്ല

Published on 4th August 2017

ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയെ വിളിച്ചുവരുത്താനുള്ള അധികാരമുണ്ടോ? നമ്മുടെ ഗവര്‍ണറുടെ ഭാഷ അത്ര നിസ്സാരമല്ല!  

മുഖ്യമന്ത്രിയെ വിളിപ്പിച്ചു ദൈനം ദിന കാര്യത്തിൽ ഇടപെട്ടു ഇന്ന ഇന്ന വ്യക്തികളോട് സംസാരിക്കണമെന്നു പറയുവാൻ അധികാരമുണ്ടോ?

Published on 31st July 2017
Pinarayi_Vijayan_Express_

ഉദ്ഘാടന വേദിയില്‍ ശ്രീധരനും, ചെന്നിത്തലയും,പി.ടി.തോമസും വേണം; മുഖ്യമന്ത്രി പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു

കെഎംആര്‍എല്‍ നല്‍കി ലിസ്റ്റില്‍ നിന്നും ഇ.ശ്രീധരന്‍ ഉള്‍പ്പെടെയുള്ളവരെ പ്രധാനമന്ത്രിയുടെ ഓഫീസ് ഒഴിവാക്കുകയായിരുന്നു

Published on 14th June 2017

വരള്‍ച്ച രൂക്ഷമെന്ന് ഗവര്‍ണര്‍

രാജ്യം ഈ വര്‍ഷം നേരിടാന്‍ പോകുന്ന ഏറ്റവും ഗുരുതരമായ സ്ഥിതി വിശേഷം വരള്‍ച്ചയാണെന്ന് ഗവര്‍ണര്‍

Published on 23rd February 2017

Search results 1 - 8 of 8