• Search results for SCHOOL
Image Title
jimmy
death2

സൈക്കിളില്‍ സ്‌കൂളിലേക്ക് പോയ ഏഴാം ക്ലാസുകാരന് സ്‌കൂള്‍ബസിനടിയില്‍പെട്ട് ദാരുണാന്ത്യം 

റോഡിലേക്ക് വീണ കുട്ടിയുടെ ദേഹത്തുകൂടെ സ്‌കൂള്‍ ബസ് കയറിയിറങ്ങി

Published on 11th July 2019
Delhi-gang-rape

ഒന്‍പതാം ക്ലാസുകാരിയെ ഗണ്‍പോയിന്റില്‍ അധ്യാപകന്‍ നിരന്തരം പീഡിപ്പിച്ചു; പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണി; പൊട്ടിക്കരഞ്ഞു; അറസ്റ്റ്

ട്യൂഷനായി അധ്യാപകന്റെ വീട്ടിലെത്തിയപ്പോള്‍ തോക്ക് ചൂണ്ടി പീഡിപ്പിക്കുകയായിരുന്നെന്ന് പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കി
 

Published on 10th July 2019
juhi_1

'സന്തോഷമുണ്ട് പക്ഷെ സങ്കടവുമാണ്'; മകളെക്കുറിച്ച് വികാരഭരിതയായി ജൂഹി ചൗള 

മകള്‍ ക്ലാസ്മുറിയില്‍ സഹപാഠികള്‍ക്കൊപ്പം ഇരിക്കുന്ന ചിത്രം പങ്കുവച്ചാണ് താരം സന്തോഷം പങ്കുവച്ചത്

Published on 2nd July 2019
knife-blood-

യുവതി വിവാഹാഭ്യർഥന നിരസിച്ചു; അധ്യാപകൻ കഴുത്ത് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

ഉറക്കഗുളിക കഴിച്ചശേഷം കഴുത്തറക്കുകയായിരുന്നു

Published on 2nd July 2019
phone

സ്‌കൂളുകളില്‍ ഇനി മൊബൈലിന് വിലക്ക്; നിരോധനവുമായി ഓസ്‌ട്രേലിയ

എല്ലാ പ്രൈമറി സെക്കന്‍ഡറി സ്‌കൂളുകളാണ് നിരോധിത പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്

Published on 28th June 2019
school-bag-2

ഓണം, ക്രിസ്മസ് അവധി ഇനി എട്ട് ദിവസം, മഹാത്മാരുടെ ജയന്തിക്കും സമാധിയ്ക്കും സ്‌കൂളുകള്‍ പ്രവര്‍ത്തിക്കും

മഹാന്മാരുടെ ജയന്തി, സമാധി ദിനങ്ങള്‍ ഈ അധ്യായന വര്‍ഷം മുതല്‍ പ്രവര്‍ത്തി ദിവസങ്ങള്‍ ആയിരിക്കും

Published on 11th June 2019
kohlsdi

ഇനി അയക്കുന്നത് ഗോമൂത്രമാണോ? കളി പഠിച്ച സ്‌കൂളിലെ മണ്ണ് കോഹ് ലിക്കായി അയക്കുന്നതിനെ ട്രോളി ആരാധകര്‍ 

വിശാല്‍ ഭാരതി പബ്ലിക് സ്‌കൂള്‍ കോഹ് ലിക്ക് വേണ്ടി മണ്ണ് ലണ്ടനിലേക്കയച്ചതിനെ പക്ഷേ ഇപ്പോള്‍ ട്രോളുകയാണ് ആരാധകര്‍...

Published on 10th June 2019
ANANYA

'അനന്യ നുണ പറയുന്നു, ഞാന്‍ അവരുടെ സഹപാഠി'; ആരോപണത്തിന് തെളിവു സഹിതം മറുപടി നല്‍കി ബോളിവുഡ് താരം

താന്‍ അനന്യയുടെ സഹപാഠിയാണെന്നും അവര്‍ ഒരു വിദേശ സര്‍വകലാശാലയിലും അപേക്ഷ നല്‍കിയില്ലെന്നുമായിരുന്നു ആരോപണം

Published on 8th June 2019
ngland

കോഹ് ലി ക്രിക്കറ്റ് കളിച്ചു വളര്‍ന്ന മണ്ണ് ലണ്ടനിലേക്ക്‌, നായകനെ ആശിര്‍വദിച്ച് കോഹ് ലിയുടെ സ്‌കൂള്‍

ആരാധകരുടെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ കോഹ് ലി ആത്മവിശ്വാസം നല്‍കാന്‍ കോഹ് ലി ക്രിക്കറ്റിന്റെ ആദ്യ പാഠങ്ങള്‍
പഠിച്ച സ്‌കൂളിലെ മണ്ണ് ഇംഗ്ലണ്ടിലേക്ക് അയക്കുകയാണ് അവര്‍

Published on 8th June 2019

''വിവാഹം കഴിഞ്ഞാല്‍ സ്‌കൂളില്‍ പോകാനാകുമോ''?: എത്യോപ്യയിലെ അഭയാര്‍ത്ഥികള്‍ക്കൊപ്പം പ്രിയങ്ക ചോപ്ര

അവിടെയുള്ള അഭയാര്‍ത്ഥി ക്യാംപുകള്‍ സന്ദര്‍ശിച്ച താരം എത്യോപ്യയിലെ ആദ്യത്തെ വനിതാ പ്രസിഡന്റ് ആയ സാലേ വര്‍ക്ക് സവ്‌ദേയെയും സന്ദര്‍ശിച്ചാണ് മടങ്ങിയത്.

Published on 23rd May 2019
students

ഭിന്നശേഷിക്കാരനായ കുട്ടിയ്ക്ക് പ്രവേശനം നിഷേധിച്ചു; സ്വകാര്യ സ്‌കൂളുകള്‍ക്കെതിരേ അന്വേഷണം

സിബിഎസ്ഇ റീജിയണല്‍ ഡയറക്ടറും പൊതുവിദ്യാഭ്യാസ ഡയറക്ടറും അടിയന്തിരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്

Published on 17th May 2019

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു ; 84.33 ശതമാനം വിജയം

71 സ്കൂളുകൾക്ക് നൂറുമേനി വിജയം. സ്പെഷൽ സ്കൂളുകളിൽ 98.64 ശതമാനം വിജയം നേടി

Published on 8th May 2019

പ്ലസ് ടു, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പരീക്ഷാഫലം ഇന്ന്

വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി, ടെ​ക്നി​ക്ക​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി, ആ​ര്‍​ട്ട് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷാ​ഫ​ല​ങ്ങ​ളും പ്ര​സി​ദ്ധീ​ക​രി​ക്കും

Published on 8th May 2019

Search results 1 - 15 of 234