Advanced Search
Please provide search keyword(s)- Search results for SEA
Image | Title | |
---|---|---|
![]() | 'ഓർമ്മകളിൽ ആ ചിരിച്ച മുഖം', ഹരീഷ് പേങ്ങന് അന്ത്യാഞ്ജലി അർപ്പിച്ച് ചലച്ചിത്ര ലോകം; വിഡിയോഹരീഷ് പേങ്ങന് അന്ത്യാജ്ഞലി അർപ്പിച്ച് സിനിമലോകം | |
വസുന്ധരയുടെ തിരിച്ചുവരവ്?; അപ്രതീക്ഷിതമായി മോദിയുടെ റാലിയില്‍, കര്‍ണാടക ആവര്‍ത്തിക്കാതിരിക്കാന്‍ ബിജെപിനിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന രാജസ്ഥാനില്‍ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയും ബിജെപിയും തമ്മിലുള്ള മഞ്ഞുരുകുന്നു. | ||
![]() | കടലില്‍ മുങ്ങിത്താഴ്ന്ന് യുവാക്കള്‍; സാഹസികമായി രക്ഷപ്പെടുത്തി എംഎല്‍എ (വീഡിയോ)ഗുജറാത്തിലെ രജുലയില്‍ നിന്നുള്ള ബിജെപി എംഎല്‍എ ഹിര സോളങ്കിയാണ് യുവാക്കളെ രക്ഷപ്പെടുത്തിയത് | |
![]() | പെൻഷൻ 'അടിച്ചുമാറ്റണം'; അമ്മയുടെ മൃതദേഹം മമ്മിഫൈ ചെയ്‌ത് സൂക്ഷിച്ചത് ആറു വർഷം, അറസ്റ്റ്അമ്മയുടെ മൃതദേഹം ആറു വർഷം മമ്മിഫൈ ചെയ്‌ത് സൂക്ഷിച്ചു | |
![]() | യുക്രൈന്റെ അവസാന യുദ്ധക്കപ്പലും തകര്‍ത്തു; അവകാശവാദവുമായി റഷ്യ, ഒഡേസയില്‍ കനത്ത ആക്രമണംയുക്രൈന് നാവികസേനയുടെ അവസാന യുദ്ധക്കപ്പലും നശിപ്പിച്ചെന്ന അവകാശവാദവുമായി റഷ്യ | |
![]() | ജിമ്മില്‍ പോകണോ, അതോ വര്‍ക്കൗട്ട് വീട്ടില്‍ മതിയോ!, ഏതാണ് നല്ലത്?ജിമ്മില്‍ പോകണോ അതോ വീട്ടിൽ വ്യായാമം ചെയ്യണോയെന്ന് തീരുമാനിക്കുന്നതിന് മുമ്പ് രണ്ടിന്റെയും ഗുണങ്ങളും ദോഷങ്ങളും ഒന്നറിഞ്ഞിരിക്കാം | |
![]() | പുറമേ കുഴപ്പമൊന്നും കാണില്ല, ക്രമേണ കാഴ്ച പൂർണ്ണമായി നഷ്ടപ്പെടും; ഗ്ലോക്കോമ കണ്ണുകളെ കവർന്നെടുക്കുംകാഴ്ച ശക്തിയെ ബാധിക്കുന്ന നേത്രരോഗങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഗ്ലോക്കോമ. കണ്ണുകളുടെ വശങ്ങളിൽ തുടങ്ങുന്ന കാഴ്ച നഷ്ടം പിന്നീട് പൂർണ്ണമായി കാഴ്ച്ചശക്തി നഷ്ടപ്പെടാൻ കാരണമാകും | |
![]() | പൊചെറ്റിനോ ചെൽസി പരിശീലകൻ; പ്രഖ്യാപിച്ച് ക്ലബ്പരിശീലകർ വാഴാത്ത ക്ലബായ ചെൽസിയിലേക്ക് 51കാരൻ എത്തുമ്പോൾ അടുത്ത സീസണിൽ ടീം മികവ് വീണ്ടെടുക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത് | |
![]() | 'വിധി നിയോഗിച്ചത് ധോനിയെ, ഈ രാത്രി അദ്ദേഹത്തിന് അവകാശപ്പെട്ടത്'- ഹര്‍ദിക് പാണ്ഡ്യത്രില്ലര് പോരാട്ടം കണ്ട ഫൈനലില്‍ അഞ്ച് വിക്കറ്റിന് വിജയം സ്വന്തമാക്കിയാണ് ചെന്നൈ അഞ്ചാം കിരീടം ഉയര്‍ത്തിയത് | |
![]() | 'മുത്തച്ഛനെ മന്ത്രിയാക്കണം, പ്ലീസ്' ; രാഹുല്‍ ഗാന്ധിക്ക് അപ്രതീക്ഷിത കത്ത്കഴിഞ്ഞ ദിവസം സിദ്ധരാമയ്യ സര്‍ക്കാര്‍ മന്ത്രിസഭാ വികസനം നടത്തിയപ്പോള്‍, മന്ത്രിപദം മോഹിച്ച ടിബി ജയചന്ദ്രയ്ക്ക് സ്ഥാനം കിട്ടിയിരുന്നില്ല | |
![]() | മധ്യപ്രദേശിലും അധികാരം തിരിച്ചു പിടിക്കും; കോണ്‍ഗ്രസ് 150 ലേറെ സീറ്റ് നേടുമെന്ന് രാഹുല്‍ ഗാന്ധി; തിരിച്ചടിച്ച് ബിജെപി ( വീഡിയോ)ഈ വര്‍ഷം അവസാനത്തോടെ മധ്യപ്രദേശില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കും | |
![]() | ജിപിഎസിന് ബദല്‍; ഗതിനിര്‍ണയ ഉപഗ്രഹം എന്‍വിഎസ്-01 വിക്ഷേപണം വിജയകരം- വീഡിയോഇന്ത്യയുടെ രണ്ടാംതലമുറ ഗതിനിര്‍ണയ ഉപഗ്രഹം എന്‍വിഎസ്-01 വിക്ഷേപണം വിജയകരം | |
![]() | 'നോ യു ടേണ്‍, ഇന്ന് അവസാന ഐപിഎല്‍ മത്സരം'- വിരമിക്കല്‍ പ്രഖ്യാപിച്ച് അമ്പാട്ടി റായുഡു2010ല്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമാണ് റായുഡു ഐപിഎല്ലില്‍ അരങ്ങേറിയത്. 2013ല്‍ ആദ്യ കിരീട നേട്ടം. പിന്നീട് 2015, 17 സീസണുകളില്‍ നേട്ടത്തില്‍ പങ്കാളിയായി | |
![]() | 12 വർഷം തളർന്നുകിടന്ന ഒസ്കം എഴുന്നേറ്റ് നടന്നു; അത്ഭുതമല്ല ഇത് ശാസ്ത്രംകഴുത്തിന് സമീപം നട്ടെല്ലിനുണ്ടായ ക്ഷതമാണ് ഇയാളെ കിടപ്പുരോഗിയാക്കിയത്. എന്നാലിന്ന് വൈദ്യശാസ്ത്രം ഒസ്കമിന് അയാളുടെ ശരീരത്തിനുമേൽ നിയന്ത്രണം തിരിച്ചു നൽകി. ചരിത്രത്തിലെ മഹത്തായ നേട്ടങ്ങളിലൊന്ന് | |
![]() | ഭക്ഷണത്തിന് മുമ്പാണോ ശേഷമാണോ വെള്ളം കുടിക്കേണ്ടത്? കഴിക്കുന്നതിനിടയില്‍ വെള്ളം കുടിക്കാമോ?വെള്ളം കുടിക്കണം എന്ന് അറിയാമെങ്കിലും എപ്പോഴാണ് വെള്ളം കുടിക്കേണ്ടത് എന്നകാര്യത്തില്‍ പലര്‍ക്കും വേണ്ടത്ര ധാരണ ഇല്ല, പ്രത്യേകിച്ചും ഭക്ഷണത്തിന് മുന്‍പാണോ ശേഷമാണോ കുടിക്കേണ്ടത് എന്ന് |
Search results 1 - 15 of 1367