• Search results for SERIAL
Image Title
minister veena george

അവയവം മാറ്റിവയ്ക്കല്‍; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി; വീഴ്ചയില്ലെന്ന് ഡോക്ടര്‍മാര്‍

വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

Published on 20th June 2022
kunjikrishnan

അനുനയ നീക്കം പരാജയം; തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് കുഞ്ഞികൃഷ്ണന്‍

ഫണ്ട് തിരിമറിയില്‍ പരാതിപ്പെട്ട തന്നെ മാറ്റിയത് അംഗീകരിക്കാനാകില്ലെന്ന നിലപാട് കുഞ്ഞികൃഷ്ണൻ ആവർത്തിച്ചു

Published on 20th June 2022
Google-Maps

ഗൂഗിള്‍ മാപ്പ് ചതിച്ചു; കടത്തിക്കൊണ്ടു വന്ന സ്വര്‍ണവുമായി വന്നുപെട്ടത് പൊലീസിന്റെ മുന്നില്‍

കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് കടത്തിയ സ്വര്‍ണം മലപ്പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പൊലീസിന്റെ പിടിയിലാകുന്നത്

Published on 20th June 2022
nitha-pullayil

ലോക കേരളസഭയില്‍ അനിത പുല്ലയില്‍ എത്തിയത് സീരിയല്‍ നിര്‍മ്മാതാവിനൊപ്പം

രണ്ടുദിവസവും അനിതയുടെ സാന്നിധ്യം നിയമസഭാ മന്ദിരത്തിലുണ്ടായിരുന്നതിനാല്‍ സര്‍ക്കാരുമായി ബന്ധമുള്ള ആരുടെയെങ്കിലും അറിവോടെയാണോ വന്നതെന്നും അന്വേഷിച്ചുവരുന്നു.

Published on 20th June 2022
avanthika_cyber_attack

'നിനക്ക് അമ്മ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ പറയില്ല'; അശ്ലീല സന്ദേശം അയച്ചയാളെ തുറന്നുകാട്ടി സീരിയൽതാരം

അശ്ലീല സന്ദേശം അയച്ച ആൾക്കെതിരെ രൂക്ഷ വിമർശനവുമായി രം​ഗത്തെത്തിയിരിക്കുകയാണ് അവന്തിക മോഹൻ

Published on 8th June 2022
POLICE CASE

ന​ഗര മധ്യത്തിൽ ശരീരാവശിഷ്ടങ്ങൾ അടങ്ങിയ ബാ​ഗ്; ദുരൂഹത; അന്വേഷണം 

പൊലീസ് പട്രോളിങിനിടെ കല്യാണ്‍പുരി പ്രദേശത്ത് നിന്നു ദുര്‍ഗന്ധം പരന്നതോടെയാണ് തിരച്ചില്‍ നടത്തിയത്

Published on 6th June 2022
court verdict

വാരാണസി സ്‌ഫോടന പരമ്പര; മുഖ്യപ്രതി വാലിയുള്ള ഖാന് വധശിക്ഷ

2006ലെ സ്‌ഫോടന പരമ്പരയില്‍ 16 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Published on 6th June 2022
reksha_raj_marriage

നടി രക്ഷ രാജ് വിവാഹിതയാവുന്നു; പ്രണയം നിറച്ച് സേവ് ദി ഡേറ്റ്; വിഡിയോ

സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടയുകയാണ് സേവ് ദി ഡേറ്റ് വിഡ‍ിയോ

Published on 24th April 2022
leech

അരുവിയിലെ വെള്ളത്തില്‍ മുഖം കഴുകി; മൂക്കിനുള്ളില്‍ കയറി കുളയട്ട; 3 ആഴ്ചയ്ക്ക് ശേഷം ജീവനോടെ പുറത്തെടുത്തു

അരുവിയിലെ വെള്ളത്തില്‍ മുഖം കഴുകിയിരുന്നു. ഈ സമയം കുളയട്ട മൂക്കിൽ കയറിയതാകാമെന്നാണ് കരുതുന്നത്

Published on 21st April 2022
Cannabis seized

സീരിയല്‍ പ്രവര്‍ത്തകരുടെ വീട്ടില്‍ നിന്ന് കഞ്ചാവ് കണ്ടെത്തി; പൊലീസ് കൊണ്ടുവന്ന് വെച്ചതെന്ന് ആരോപണം

ഇവരുടെ വീട്ടിൽ തൃക്കാക്കര സ്റ്റേഷനിലെ രണ്ടു പൊലീസുകാർ മഫ്തിയിൽ എത്തി പരിശോധന നടത്തുകയായിരുന്നു

Published on 21st April 2022
SHILPA_SHETTY_FAN

കാറിലേക്ക് ഇടിച്ചു കയറി ആരാധകന്‍, ഒച്ചയെടുത്ത് ശില്‍പ ഷെട്ടി; വിഡിയോ വൈറല്‍

മകളേയും കൊണ്ട് കാറിലേക്ക് കയറുന്നതിനിടെയാണ് ഒരു ആരാധകന്‍ ഇടിച്ചു കയറാന്‍ ശ്രമിച്ചത്

Published on 18th April 2022
ACTRESS_AISWARYA_DEVI_MARRIED

നടി ഐശ്വര്യ ദേവി വിവാഹിതയായി, വരൻ സിദ്ധാർഥ്; ചിത്രങ്ങൾ

പാടാത്ത പൈങ്കിളി എന്ന സീരിയലിൽ അവന്തിക എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്

Published on 18th April 2022
anagha_bhosale_quit_acting

'ഞാൻ എന്റെ കൃഷ്ണനിൽ നിന്ന് അകലുന്നു', അഭിനയം നിർത്തുകയാണെന്ന് നടി അനഘ ഭോസ്ലെ

'എന്റെ മതപരമായ വിശ്വാസങ്ങള്‍ക്കും ആത്മീയ ജീവിതത്തിനും വേണ്ടിയാണ് ഈ തീരുമാനമെടുത്തത്'

Published on 25th March 2022
sneha_sreekumar_video

കംഫർട്ടബിളായ സാഹചര്യം നഷ്ടപ്പെട്ടു, ഷോയിൽ നിന്ന് പിന്മാറാനുള്ള കാരണം പറഞ്ഞ് സ്നേഹ

അടുത്തിടെയാണ് ഇരുവരും പല ടെലിവിഷൻ ഷോകളിൽ നിന്നും പിൻമാറിയത് വാർത്തയായിരുന്നു

Published on 12th March 2022
ASWATHY_SREEKANTH_FB_POST

'ഞാൻ എല്ലാം തികഞ്ഞ അമ്മയല്ല പക്ഷേ എന്നെ വിലയിരുത്താൻ സമൂഹമുണ്ട്, അവൾക്ക് അതില്ല'; അമ്മ കുരങ്ങനുമായി അശ്വതിയുടെ സംസാരം

അമ്മ കുരങ്ങിന്റേയും കുഞ്ഞി കുരങ്ങിന്റേയും പ്രതിമയ്ക്കൊപ്പം തന്റെ കുഞ്ഞിനൊപ്പം ഇരിക്കുന്ന ചിത്രത്തിനൊപ്പമാണ് താരത്തിന്റെ കുറിപ്പ്

Published on 27th February 2022

Search results 1 - 15 of 121