Advanced Search
Please provide search keyword(s)- Search results for SFI
Image | Title | |
---|---|---|
വിവാദങ്ങള്‍ക്കിടെ ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം തിരുവനന്തപുരത്തും കോഴിക്കോട്ടും; കണ്ണൂരില്‍ അനുമതി നിഷേധിച്ചുയൂത്ത് കോണ്‍ഗ്രസും കെപിസിസി ന്യൂനപക്ഷ സെല്ലും ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട് | ||
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയുടെ ജാമ്യം റദ്ദാക്കിഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. | ||
![]() | ഡോക്യുമെന്ററി പ്രദര്‍ശനത്തിനെതിരെ ബിജെപി, മുഖ്യമന്ത്രിക്ക് പരാതി; സംരക്ഷണം നല്‍കുമെന്ന് സിപിഎം, ജയിലില്‍ പോകാനും തയ്യാറെന്ന് ജയരാജന്തിരുവനന്തപുരത്ത് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വിവി രാജേഷ് പറഞ്ഞു | |
മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐയും എസ്എഫ്ഐയും; തടയണമെന്ന് കേന്ദ്രമന്ത്രിഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലും പറഞ്ഞു | ||
ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഇല്ലെങ്കില്‍ ഫെബ്രുവരി ഒന്നുമുതല്‍ ഹോട്ടല്‍ പൂട്ടുംമെഡിക്കല് പരിശോധന നടത്തി ഹെല്‍ത്ത് കാര്‍ഡ് എടുക്കാത്ത ജീവനക്കാരുള്ള ഹോട്ടലുകളും റസ്റ്ററന്റുകളും ഫെബ്രുവരി 1 മുതല്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നു മന്ത്രി വീണാ ജോര്‍ജ് | ||
![]() | പൊതുവഴിയിൽ മദ്യപിച്ച് ബഹളം; സിപിഎം നേതാവും എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറിയും അറസ്റ്റിൽഎടത്വ ചങ്ങങ്കരി പള്ളിയിലേക്കുള്ള വഴിയില്‍ ഏഴംഗ സംഘം കാർ നിർത്തി മദ്യപിക്കുകയായിരുന്നു | |
![]() | ശ്വാസം നിലച്ചിട്ടും കുഞ്ഞ് കുചേസയെ മാറോടണച്ച് മഹാലെ; ഹൃദയഭേദകം ഈ കാഴ്ചകുചേസയുടെ വിയോഗം ഉൾക്കെള്ളാനാകാതെ തന്റെ കുഞ്ഞിനെ മാറോടണച്ചു നിൽക്കുന്ന 28കാരിയായ മഹേലയുടെ രംഗം കണ്ടു നിൽക്കാൻ തന്നെ പ്രയാസമാണ് | |
'പ്രായം മറച്ചുവച്ചു'; ആനാവൂര്‍ നാഗപ്പന് എതിരെ കേസെടുക്കണം, പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനെതിരെ കേസ് എടുക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്കി | ||
![]() | മദ്യപിച്ച് നൃത്തം ചെയ്തു; എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേയും പ്രസിഡന്റിനെയും നീക്കിമദ്യപിച്ച് നൃത്തം ചെയ്യുന്ന വീഡിയോ പുറത്തുവന്ന സംഭവത്തില്‍ എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേയും പ്രസിഡന്റിനെയും സ്ഥാനത്തുനിന്ന് നീക്കി | |
തലസ്ഥാനം ഇനി സിനിമാ ലഹരിയില്‍; ഐഎഫ്എഫ്കെയ്ക്ക് ഇന്ന് തുടക്കം; ടോറി ആന്റ് ലോകിത ഉദ്ഘാടന ചിത്രംസംവിധായിക മഹ്നാസ് മുഹമ്മദിയെ സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് നല്കി ചടങ്ങില്‍ ആദരിക്കും | ||
എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം; മൂന്ന് എസ്എഫ്ഐക്കാര്‍ അറസ്റ്റില്കോളജ് യൂണിയന് തെരഞ്ഞെടുപ്പില്‍ മത്സരിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത് | ||
ഭരണഘടനാ വിരുദ്ധ പ്രസംഗം: സജി ചെറിയാന് അയോഗ്യതയില്ല; ഹര്‍ജി ഹൈക്കോടതി തള്ളിഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ സജി ചെറിയാനെ നിയമസഭാംഗത്വത്തില്‍നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി | ||
![]() | ഫാര്‍മസി വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിക്കുള്ളില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു, അതീവഗുരുതരംപുഷ്പഗിരി മെഡിസിറ്റി ബിഫാം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയും കൊല്ലം സ്വദേശിനിയുമായ 20കാരിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത് | |
![]() | കൊല്ലം എസ്എന്‍ കോളജില്‍ എസ്എഫ്ഐ ആക്രമണം, 15 എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്ക്; ഇന്ന് ജില്ലയില്‍ വിദ്യാഭ്യാസ ബന്ദ്എസ്എഫ്ഐ ആക്രമണത്തില്‍ 15 എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നു പേരുടെ പരിക്ക് ഗുരുതരമാണ് | |
![]() | 'പേ പിടിച്ച പട്ടിയെ പോലെ എസ്എഫഐ ആക്രമിക്കുന്നു'; കൊല്ലത്ത് നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്എസ്എഫ്ഐയുടെ ആക്രമണത്തില്‍ പ്രതിഷേധിച്ച് നാളെ കൊല്ലം ജില്ലയില്‍ വിദ്യാഭ്യാസബന്ദ് നടത്തുമെന്ന് എഐഎസ്എഫ് |
Search results 1 - 15 of 293