• Search results for SHOT
Image Title

അമേരിക്കയിലെ വാഷിങ്ടണില്‍ വെടിവെപ്പ് ; നിരവധി പേര്‍ക്ക് പരിക്ക്

നോര്‍ത്ത് വെസ്റ്റ് വാഷിങ്ടണിലെ കൊളംബിയ ഹൈറ്റ്‌സിലാണ് വെടിവെപ്പുണ്ടായത്

Published on 20th September 2019
disastressmessi

പാസിങ്ങില്‍ പോലും പിഴവ്‌, മെസിയുടെ 'ഡിസാസ്റ്റര്‍ ക്ലാസ്', ഡോര്‍ട്ട്മുണ്ടിനെതിരെ മിശിഹ ദുരന്തമായ 30 മിനിറ്റ്!

ചാമ്പ്യന്‍സ് ലീഗ് പോലൊരു സ്‌റ്റേജില്‍ തന്റെ എല്ലാ മികവും പുറത്തെടുത്ത് മെസി ആക്രമിച്ചു കളിക്കുമെന്ന് കരുതിയവര്‍ക്ക് തെറ്റി

Published on 18th September 2019

എന്റെ ഹിന്ദി പരിഭാഷപ്പെടുത്താന്‍ അദ്ദേഹത്തിന്റെ ചെവിയില്‍ കോഡ്‌ലെസ് ഡിവൈസ് ഘടിപ്പിച്ചിരുന്നു; മാന്‍ വെഴ്‌സസ് വൈല്‍ഡ് പരിഹാസങ്ങള്‍ക്ക് മറുപടിയുമായി മോദി

എന്റെ ഹിന്ദി എങ്ങനെയാണ് ബെയര്‍ ഗ്രില്‍സിന് മനസ്സിലയാത് എന്നാണ് ഒരുപാട് പേര്‍ക്ക് അറിയേണ്ടത്. അത് എഡിറ്റ് ചെയ്തതാണോ പലസമയങ്ങളില്‍ ഷൂട്ട് ചെയ്തതാണോ എന്നാണ് ആളുകള്‍ ചോദിക്കുന്നത്

Published on 25th August 2019

ജനിതകരോഗത്തിന് പൊന്‍കാര ചികിത്സ; ഒന്നരവയസ്സുകാരന് ദാരുണാന്ത്യം; അശാസ്ത്രീയ ചികിത്സാരീതിക്കെതിരെ വിമര്‍ശനം, കുറിപ്പ് 

അശാസ്ത്രീയമായ ചികിത്സാരീതി സ്വീകരിച്ചതുവഴി അതീവ ഗുരുതരാവസ്ഥയിലായ ഒന്നരവയസ്സുകാരന്‍ മരിച്ചു

Published on 24th August 2019
pant865r

തുടരെ നിരാശപ്പെടുത്തുന്നുത് കാണുന്നില്ലേ? സഞ്ജുവിന് അവസരം നല്‍കണം; പന്ത് ഗോള്‍ഡന്‍ ഡക്കായതിന് പിന്നാലെ ആരാധകര്‍

കിട്ടിയ രണ്ട്‌ അവസരങ്ങള്‍ ശ്രേയസ് അയ്യര്‍ പ്രയോജനപ്പെടുത്തുമ്പോള്‍ റിഷഭ് പന്ത് തുടരെ പരാജയമാവുന്നതാണ് ആരാധകരെ പ്രകോപിപ്പിക്കുന്നത്

Published on 15th August 2019
neil

അമേരിക്കയില്‍ മലയാളി യുവാവ് വെടിയേറ്റു മരിച്ചു

ഷാര്‍ജയില്‍ ഇംപ്രിന്റ് എമിറേറ്റ്‌സ് പബ്ലിഷ് കന്പനി നടത്തുന്ന തൃശൂര്‍ സ്വദേശി പുരുഷ് കുമാറിന്റെയും സീമയുടെയും മകനാണ് നീല്‍

Published on 27th July 2019

പ്രളയത്തില്‍ മുങ്ങിയ മഹാലക്ഷ്മി എക്‌സ്പ്രസില്‍ നിന്ന് 600പേരെ രക്ഷിച്ചു; രക്ഷാപ്രവര്‍ത്തനം തുടരുന്നു (വീഡിയോ)

മഹാരാഷ്ട്രയിലെ വെള്ളപ്പൊക്കത്തില്‍ മഹാലക്ഷ്മി എക്‌സ്പ്രസ്‌ ട്രെയിനില്‍ കുടുങ്ങിയ 700പേരില്‍ 600പേരെ രക്ഷപ്പെടുത്തി

Published on 27th July 2019
imam

നിരവധി സ്ത്രീകളുമായി അവിഹിത ബന്ധം; ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിക്കുന്നു; പാക് ക്രിക്കറ്റ് താരത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍

പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഇമാം ഉള്‍ ഹഖിനെതിരെ ഗുരുതര ആരോപണങ്ങള്‍. താരത്തിന് പരസ്ത്രീ ബന്ധമുണ്ടെന്ന ആരോപണവുമായി ട്വിറ്റര്‍ യൂസര്‍ രംഗത്തെത്തി

Published on 25th July 2019
SANTHOSH

മരത്തില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ വെടിവെച്ച് ജീവനൊടുക്കി

വീട്ടില്‍ സൂക്ഷിച്ചിരുന്ന നാടന്‍ തോക്ക് ഉപയോഗിച്ചായിരുന്നു മരണം

Published on 23rd July 2019

ഹരിയാനയില്‍ കോണ്‍ഗ്രസ് നേതാവ് വെടിയേറ്റു മരിച്ചു

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവും വക്താവുമായ വികാസ് ചൗധരി അജ്ഞാതന്റെ വെടിയേറ്റു മരിച്ചു

Published on 27th June 2019

നക്ഷത്രങ്ങള്‍ ഉദിക്കുന്നതും പൊലിയുന്നതും

പ്രണയം, പ്രശസ്തി, സംഗീതം, സാഹസികത, മരണം തുടങ്ങിയ സാര്‍വ്വകാലികമായ വിഷയങ്ങളെ ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ രീതി

Published on 16th June 2019

ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കാത്തിരുന്നു; ഡോറില്‍ മണി മുഴങ്ങി; യുവാവിന് സംഭവിച്ചത് ദാരുണാന്ത്യം

കൊച്ചാറും സുഹൃത്തുക്കളും ഓണ്‍ലൈനില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുകയായിരുന്നു. ഇതിനിടെ വാതില്‍ കോളിംഗ് ബെല്‍ മുഴങ്ങി
 

Published on 14th June 2019

ബംഗാളിൽ തൃണമൂൽ കോൺഗ്രസ്-ബിജെപി സംഘർഷം : അഞ്ചു പേർ കൊല്ലപ്പെട്ടു

പൊതുസ്ഥലത്ത് കെട്ടിയിരുന്ന പാർട്ടി പതാക അഴിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്

Published on 9th June 2019
ANANYA

'അനന്യ നുണ പറയുന്നു, ഞാന്‍ അവരുടെ സഹപാഠി'; ആരോപണത്തിന് തെളിവു സഹിതം മറുപടി നല്‍കി ബോളിവുഡ് താരം

താന്‍ അനന്യയുടെ സഹപാഠിയാണെന്നും അവര്‍ ഒരു വിദേശ സര്‍വകലാശാലയിലും അപേക്ഷ നല്‍കിയില്ലെന്നുമായിരുന്നു ആരോപണം

Published on 8th June 2019

ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍: ഒരു ജവാന്‍ കൊല്ലപ്പെട്ടു

ഉന്നത ഉദ്യോഗസ്ഥര്‍ സാഹചര്യം വിലയിരുത്തുകയാണെന്നും പരിക്കേറ്റ ജവാന്മാരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയതായും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Published on 2nd June 2019

Search results 1 - 15 of 105