• Search results for SHYLOCK
Image Title
abrid_shine

'ഷൈലോക്കിന് ടിക്കറ്റ് കിട്ടാതെ കുറച്ചു ആളുകള്‍ എന്റെ കുങ്ഫു മാസ്റ്ററിന് കയറി'; കത്തുമായി എബ്രിഡ് ഷൈന്‍

'റിയലിസ്റ്റിക് സിനിമകള്‍ക്ക് ആ റിസ്‌ക് ഇല്ല. സ്വാഭാവികമായി ഒഴുകിയാല്‍ മതി. റിയലിസ്റ്റിക് സിനിമകള്‍ നിങ്ങള്‍ ഇടംകൈ കൊണ്ട് ചെയ്യും എന്നെനിക്ക് ഉറപ്പുണ്ട്'

Published on 4th March 2020
pisharadi

'സിനിമാ സ്‌നേഹികളുടെ' അഭിപ്രായം എന്ന പേരിലുള്ള അധിക്ഷേപം കാണുമ്പോള്‍ പറയാതെ വയ്യ; കുറിപ്പുമായി രമേഷ് പിഷാരടി

മമ്മൂട്ടി ചിത്രം ഷൈലോക്കിനെക്കുറിച്ചും മോഹന്‍ലാല്‍ ചിത്രം ബിഗ് ബ്രദറിനെക്കുറിച്ചും സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു

Published on 4th March 2020
ajai

സംവിധായകന്റെ നെഞ്ചില്‍ ചവിട്ടി മമ്മൂട്ടി, വീഴ്ച കണ്ട് കയ്യടിച്ച് കാണികള്‍; ഷൈലോക്ക് മേക്കിങ് വീഡിയോ

സംവിധായകന്‍ അജയ് വാസുദേവ് അഭിനയിച്ച രംഗവും വിഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്

Published on 11th February 2020
anusree

'മമ്മൂക്ക തകര്‍ത്തു, അടിപൊളി'; ഷൈലോക്ക് കണ്ട് അനു സിത്താര,  വിഡിയോ 

എല്ലാത്തരം പ്രേക്ഷകരും ഇഷ്ടപ്പെടുന്ന അടിപൊളി സിനിമയാണ് ഷൈലോക്കെന്നും അനു സിതാര

Published on 23rd January 2020
meera

പർപ്പിൾ സാരിയിൽ മീന, മൂക്കുത്തിയിൽ അതിമനോഹരിയെന്ന് ആരാധകർ 

ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി ചിത്രം ഷെെലോക്കിലൂടെ വീണ്ടും സിനിമയിലേക്കെത്തുകയാണ് മീന

Published on 19th January 2020
shylok

മൂന്ന് സുന്ദരികള്‍ക്കൊപ്പം സ്റ്റൈലിഷായി മമ്മൂട്ടി; തരംഗമായി ഷൈലോക്കിലെ ഐറ്റം സോങ്

കണ്ണേ കണ്ണേ എന്നു തുടങ്ങുന്ന തമിഴ്ഗാനം ആരാധകരുടെ മനം കവരുകയാണ്

Published on 18th January 2020
mammootty

'തീയ്യാമേ' പാടി, പൊലീസുകാര്‍ക്കൊപ്പം മമ്മൂട്ടിയുടെ സൂപ്പര്‍ ഡാന്‍സ്; ഷൈലോക്ക് ന്യൂ ഇയര്‍ ടീസര്‍

പൊലീസ് തൊപ്പിയും ലാത്തിയും പിടിച്ചുള്ള മമ്മൂട്ടിയുടെ ഡാന്‍സ് ആരാധകരുടെ മനസു കീഴടക്കുകയാണ്

Published on 1st January 2020
SHYLOK

വെള്ളി ചെയിനും കടുക്കനും, കറുപ്പിൽ സ്റ്റൈലിഷായി മമ്മൂക്ക; ഷൈലോക്ക് ഫസ്റ്റ് ലുക്ക്

കറുത്ത ഷര്‍ട്ടും കൂളിങ് ​ഗ്ലാസും വച്ച് മാസ് ലുക്കിലാണ് മമ്മൂട്ടി പോസ്റ്ററില്‍

Published on 10th November 2019

ഫാസിസം: ഇന്ദിര മുതല്‍ ഹിന്ദുത്വം വരെ

മുപ്പതുകളിലെ മഹത്തായ സാമ്പത്തിക പ്രതിസന്ധിയുടെ (Great Economic Crisis) കാലത്താണ് ജര്‍മനിയിലും ഇറ്റലിയിലും മറ്റും അക്രമാസക്ത ദേശീയതയിലൂന്നിയ പ്രത്യയശാസ്ത്രങ്ങള്‍ രാഷ്ട്രീയമായി ശക്തിപ്പെടുന്നത്.

Published on 4th May 2019

Search results 1 - 9 of 9