• Search results for SMUGGLING
Image Title
gold

'സ്വര്‍ണമാല നാട്ടിലെത്തിക്കാന്‍ ആവശ്യപ്പെട്ടു, എക്‌സിക്യൂട്ടീവ് ക്ലാസ് ടിക്കറ്റ് നല്‍കി, സ്വര്‍ണക്കട്ടിയെന്ന് അറിഞ്ഞത് എയര്‍പോര്‍ട്ടില്‍ വച്ച്'; ചതിക്കപ്പെട്ടെന്ന് ശ്രീലക്ഷ്മി  

വനിതകളുടെ ശൗചാലയത്തില്‍ നിന്ന് കണ്ടെത്തിയ 2.566കിലോ സ്വര്‍ണം ഒഴിപ്പിച്ചതിനാണ് ആലപ്പുഴ സ്വദേശിനിയായ ശ്രീലക്ഷ്മി പിടിയിലായത്

Published on 21st June 2019
gold

വിമാനത്താവളം വഴി രണ്ടര കിലോ സ്വർണ്ണം കടത്തി; ആലപ്പുഴ സ്വ​ദേശിനി കസ്റ്റംസ് പിടിയിൽ, അറസ്റ്റിലായത് മൂന്ന് മാസങ്ങൾക്ക് ശേഷം 

ദുബായിയിൽ നിന്ന നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം വഴിയായിരുന്നു സ്വർണ്ണക്കടത്ത്

Published on 19th June 2019
balabaskar

ഈ പ്രതികളുമായി ബാലഭാസ്‌കറിന് ബന്ധമില്ല; വേദന; കുറിപ്പുമായി ലക്ഷ്മി ഭാസ്‌കര്‍

ഈ പേരുകാര്‍ക്കൊപ്പം ബാലഭാസ്‌കറിന്റെ പേര് അപകീര്‍ത്തികരമായ നിലയില്‍ മാധ്യമങ്ങളില്‍ വരുന്നുണ്ട്. ഇവ സൃഷ്ടിക്കുന്ന വേദന താങ്ങാവുന്നതിലും അധികമാണ്

Published on 30th May 2019
gold

തിരുവനന്തപുരം വിമാനത്താവളം വഴി കടത്തിയത് 100 കിലോ സ്വര്‍ണം ; നാല് ജീവനക്കാരും ഏജന്റും പിടിയില്‍

വിമാനത്താവളത്തിലെ ജീവനക്കാരായതിനാല്‍ ഇവരെ പലപ്പോഴും പരിശോധിച്ചിരുന്നില്ല.

Published on 13th April 2019
gold

50 സ്വർണ ബിസ്‌കറ്റുകൾ കടത്താൻ ശ്രമിച്ചു; എയർ ഇന്ത്യ ജീവനക്കാരനടക്കം മൂന്ന് പേർ പിടിയിൽ 

തിരുവനന്തപുരം വിമാനത്താവളത്തിൽ രണ്ടു കോടി രൂപ വില വരുന്ന സ്വർണവുമായി മൂന്ന്‌ പേർ പിടിയിൽ

Published on 12th April 2019

സ്‌കൂട്ടറില്‍ രഹസ്യഅറ നിര്‍മിച്ച് മദ്യക്കടത്ത്; യുവാവിനെ നാടകീയമായി പിടികൂടി 

സ്‌കൂട്ടറില്‍ രഹസ്യഅറ തയ്യാറാക്കി വിദേശമദ്യം കടത്തുന്നതിനിടെ യുവാവ് പിടിയില്‍

Published on 2nd April 2019
gold

റെയിൽവേ സ്റ്റേഷൻ വഴി കടത്താൻ ശ്രമിച്ചത് അഞ്ചരക്കിലോ സ്വർണം; ഒരാൾ പിടിയിൽ

പ്ലാറ്റ്ഫോമിൽ സംശസയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇയാളെറെയിൽവേ പൊലീസ് വിശദമായി പരിശോധിച്ചതോടെയാണ് സ്വർണം കണ്ടെത്തിയത്. ബാ​ഗിന്റെ രഹസ്യ അറകളിലാണ് അഞ്ചരക്കിലോ സ്വർണവും ഒളിപ്പിച്ചിരുന്നത്

Published on 31st January 2019
gold

ഹാന്‍ഡ് ബാഗില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത് 24 കിലോ സ്വര്‍ണം; വിമാനത്താവളത്തില്‍ നിന്നും രണ്ട് യുവതികള്‍ പിടിയില്‍

ഒരു കിലോ വീതമുള്ള 12 സ്വര്‍ണക്കട്ടികളാണ് ഇരുവരുടെയും ബാഗുകളിലായി ഉണ്ടായത്. എട്ടു കോടി രൂപയെങ്കിലും ഇതിന് വില വരുമെന്നാണ് കസ്റ്റംസ് അധികൃതര്‍

Published on 13th January 2019
kitten
kia

സ്കേറ്റിങ് ഷൂവിൽ സ്വർണക്കടത്ത്; കണ്ണൂർ വിമാനത്താവളത്തിൽ യുവാവ് പിടിയിൽ 

24 ലക്ഷത്തിലധികം രൂപ വില വരുന്നതാണ് സ്വർണം

Published on 8th January 2019

കരുതല്‍ തടങ്കല്‍ ഒഴിവാക്കണം ; സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിക്കുവേണ്ടി ശുപാര്‍ശയുമായി ഇടത് എംഎല്‍എമാര്‍

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി അബു ലെയ്‌സിന് പിന്തുണയുമായാണ്  പി ടി എ റഹീമും കാരാട്ട് റസാഖും രംഗത്തെത്തിയത്

Published on 25th November 2018
COW

ഗോരക്ഷയുടെ പേരില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം; പശുക്കടത്താരോപിച്ച് ഒരാളെ തല്ലിക്കൊന്നു 

രാജസ്ഥാനില്‍ പശുക്കളെ കടത്തികൊണ്ടുപോകാന്‍ ശ്രമിച്ചുവെന്നാരോപിച്ച് ആള്‍ക്കൂട്ടം ഒരാളെ തല്ലിക്കൊന്നു

Published on 21st July 2018

30ലക്ഷത്തിന്റെ സ്വർണ മിശ്രിതം ചെരിപ്പിന്റെ സോളിനുളളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചു; കോഴിക്കോട് സ്വദേശി പിടിയിൽ 

 ചെ​രി​പ്പി​ന്‍റെ സോ​ളി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച ഒ​ന്നേ​കാ​ൽ കി​ലോ​ഗ്രാം സ്വ​ർ​ണ മി​ശ്രി​തം കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​കൂ​ടി

Published on 19th July 2018

കുഴമ്പുരൂപത്തില്‍ 82 പവന്‍ സ്വര്‍ണം അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്തി; പ്രതി പിടിയില്‍ 

അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് ഖത്തറില്‍ നിന്നുമാണ് സ്വര്‍ണം ഇന്ത്യയിലേക്ക് കടത്തിയത്

Published on 12th July 2018

സ്വര്‍ണം ഒഴുകുന്നത് പേയ്സ്റ്റ് രൂപത്തില്‍; പുതുതന്ത്രവുമായി കളളക്കടത്തുകാര്‍, കസ്റ്റംസിന് തലവേദന

മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധനയില്‍ ഇത്തരം വെട്ടിപ്പ് കണ്ടുപിടിക്കാന്‍ കഴിയില്ല എന്ന അറിവ് കളളക്കടത്തുകാര്‍ സൗകര്യമാക്കിയിരിക്കുകയാണ്

Published on 3rd April 2018

Search results 1 - 15 of 19