• Search results for SOCIAL MEDIA
Image Title
saniya

നഗ്ന ചിത്രമിടാന്‍ ആവശ്യപ്പെട്ട് മെസേജ്; പ്രതീക്ഷയുള്ള തലമുറയിലെ 'മണ്ടന്‍ കമന്റ്' തുറന്നുകാട്ടി സാനിയ ഇയ്യപ്പന്‍

2020ലും ഇത്തരം കാര്യങ്ങള്‍ക്കായി പൊരുതേണ്ടി വരുമെന്ന് താന്‍ കരുതിയില്ലെന്ന് സാനിയ

Published on 1st July 2020
nayanthara-vigneshhjkhjkh

'നിങ്ങളുടെ വ്യാജ വാർത്ത ഞങ്ങൾ കാണുന്നത് ഇങ്ങനെ'; രസകരമായ വിഡിയോയുമായി നയൻതാരയും വിഘ്നേഷും; വൈറൽ

നയൻതാരയ്ക്കും വിഘ്നേഷ് ശിവനും കോവിഡ് സ്ഥിരീകരിച്ചെന്നുള്ള വാർത്ത വൈറലായിരുന്നു

Published on 22nd June 2020

'ഞാന്‍ മരിച്ചിട്ടില്ല; പ്രചരിക്കുന്നത് വ്യാജവും അടിസ്ഥാനരഹിതവുമായ വാര്‍ത്തകള്‍'- പാക് പേസര്‍ മുഹമ്മദ് ഇര്‍ഫാന്‍

'ഞാന്‍ മരിച്ചിട്ടില്ല; പ്രചരിക്കുന്നത് വ്യാജവും അടിസ്ഥാനരഹിതവുമായ വാര്‍ത്തകള്‍'- പാക് പേസര്‍ മുഹമ്മദ് ഇര്‍ഫാന്‍

Published on 22nd June 2020
aparna

'അത് അയാൾ മനഃപൂർവ്വം ചെയ്തതാണ്', അശ്ലീല കമന്റ് ചെയ്ത ആളെ നേരിട്ടു കണ്ട് നടി അപർണ നായർ

 സൈബർ സെല്ലിൽ നിന്നു വിളിപ്പിച്ചപ്പോൾ ഉണ്ടായ അനുഭവത്തെക്കുറിച്ച് പറയുകയാണ് അപർണ

Published on 17th June 2020
kadaykkavoor

റിസർവേഷൻ ഫോമിൽ നിന്ന് ഫോൺ നമ്പർ കൈക്കലാക്കും, വിവാഹ വാഗ്ദാനം നൽകി പണവും സ്വർണ്ണവും തട്ടും; റെയിൽവേ ടിക്കറ്റ് ക്ലാർക്ക് അറസ്റ്റിൽ

ടിക്കറ്റ് റിസർവേഷൻ കൗണ്ടറിൽ എത്തുന്ന പെൺകുട്ടികളുടെ ഫോൺ നമ്പർ റിസർവേഷൻ ആപ്ലിക്കേഷൻ ഫോമിൽ നിന്നെടുത്താണ് അരുൺ തട്ടിപ്പിനു കളമൊരുക്കുന്നത്

Published on 17th June 2020
ahaana

'നടക്കുന്നത് വലിയ തട്ടിപ്പ്, ഇരയാകരുത്'; ആരാധകര്‍ക്ക് മുന്നറിയിപ്പുമായി അഹാന കൃഷ്ണ

സോഷ്യല്‍ മീഡിയയിലെ അക്കൗണ്ടുകളിലേക്കെത്തുന്ന ചില വ്യാജസന്ദേശങ്ങളെക്കുറിച്ചാണ് അഹാനയുടെ മുന്നറിയിപ്പ്

Published on 14th June 2020
kuttanpilla

പിസി കുട്ടൻപിള്ള 'ഇനി മ‌ിണ്ടില്ല'; വിമർശനം കടുത്തു, കേരള പൊലീസിന്റെ റോസ്റ്റിങ് വിഡിയോ പരിപാടി നിർത്തി

സൈബർ ബുള്ളിയിങും സദാചാര പൊലീസിങും പ്രോത്സാഹിപ്പിക്കുന്നു എന്നതാണ് പരിപാടി നേരിടുന്ന പ്രധാന ആരോപണം

Published on 9th June 2020
serja

ഞങ്ങൾ എന്നും ഒരേ പോലെ, നോവായി ചിരഞ്ജീവി സർജയുടെ അവസാന ഇന്‍സ്റ്റഗ്രാം പോസ്റ്റ്

പുതിയ അതിഥിയെ കാത്തിരിക്കുന്നതിനിടെയാണ് താരത്തിന്റെ അപ്രതീക്ഷിത വിടവാങ്ങൽ

Published on 8th June 2020
janhvi

'നിനക്ക് കുഞ്ഞിനെ വേണോ?' ഉറ്റ സുഹൃത്തിന്റെ ചോദ്യത്തിന് ഉത്തരവുമായി ജാന്‍വി കപൂര്‍

ജാന്‍വിയുടെ ബെസ്റ്റ് ഫ്രണ്ട് തനിഷ സന്തോഷിയുടെ ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി

Published on 7th June 2020
unni_mukundan

ഉണ്ണി മുകുന്ദനെ ഇനി സോഷ്യൽ മീഡിയയിൽ കാണില്ല, കാരണം ഇതാണ്

താരം തന്നെയാണ് തന്റെ താൽക്കാലിക പിൻമാറ്റത്തെക്കുറിച്ച് ആരാധകരെ അറിയിച്ചത്

Published on 6th June 2020
donald-trump

യുഎസിൽ സോഷ്യൽ മീഡിയയ്ക്ക് നിയന്ത്രണം, ഇവരെക്കൊണ്ട് മടുത്തെന്ന് ട്രംപ്; ഉത്തരവിൽ ഒപ്പുവെച്ചു

ഇതോടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ എഴുതുന്ന കാര്യങ്ങൾക്ക് കമ്പനികളും ഉത്തരവാദികളാകും

Published on 29th May 2020
parvathy

വീണ്ടും അപ്രത്യക്ഷയായി പാർവതി! ഇൻസ്റ്റ​ഗ്രാമിൽ നടിയെ തിരക്കി ആരാധകർ  

പാർവതിയുടെ ട്വിറ്റർ, ഫേസ്ബുക്ക് അക്കൗണ്ടുകൾ ഇപ്പോഴും ലഭ്യമാണ്

Published on 24th May 2020
milind

പൂർണന​ഗ്നരായി മിലിന്ദ് സോമനും മുൻ കാമുകിയും; 25 വർഷം മുമ്പത്തെ പരസ്യം പങ്കുവെച്ച് താരം

ശരീരത്തിൽ പാമ്പിനേയും ചുറ്റി ഇരുവരും പൂർണ ന​ഗ്നരായി നിൽക്കുന്നതാണ് ചിത്രം

Published on 18th May 2020
SRINDA

ആ കമന്റ് ഇട്ടിരിക്കുന്നത് ഒരു കുട്ടിയാണ്, ഈ ആഭാസം സഹിക്കാനാകില്ല; തുറന്നടിച്ച് ശ്രിന്ദ 

ആഭാസ കമന്റുകള്‍ സഹിക്കാനാകില്ലെന്നും ഇത് അവസാനിപ്പിച്ചേ മതിയാകൂ എന്നും താരം ആവശ്യപ്പെട്ടു

Published on 13th May 2020
SBI-1

45 മിനിറ്റിനുള്ളില്‍ 5 ലക്ഷം വായ്പ; ഇത് വ്യാജപ്രചാരണം; വിശദീകരണവുമായി എസ്ബിഐ

45 മിനിറ്റിനുള്ളില്‍ അഞ്ച് ലക്ഷം രൂപയുടെ വായ്പ നല്‍കുമെന്ന തരത്തില്‍ ഒരു പ്രഖ്യാപനം നടത്തിയിട്ടില്ലെന്ന് എ്‌സ്ബിഐ

Published on 10th May 2020

Search results 1 - 15 of 289