• Search results for SOUTH AFRICA
Image Title

കരിമ്പാറ പോലെ കറുത്തിട്ടല്ല, ഇളം പിങ്ക് നിറത്തില്‍ ഒരാനക്കുട്ടി !! കൗതുകമായി ദൃശ്യങ്ങള്‍

ഏഷ്യന്‍ ആനകളില്‍ ചിലപ്പോഴൊക്കെ ഇങ്ങനെ നിറവ്യത്യാസം ഉണ്ടാകാമെന്നും 'ല്യൂസിസം' എന്നാണ് ഇതിനെ പറയുന്നത് എന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. പക്ഷേ ആഫ്രിക്കന്‍ ആനകളില്‍ ഇതുവരെ ല്യൂസിസം കണ്ടെത്താത്തതാണ് 

Published on 19th March 2019
lion

നാഷണല്‍ പാര്‍ക്കില്‍ നിന്ന് സിംഹം ഒളിച്ചോടി; കണ്ടെത്തി, 'ശിക്ഷ' ഒരു ദിവസം തടവ്

നാഷണല്‍ പാര്‍ക്കിന്റെ മതിലിലെ ദ്വാരത്തിലൂടെയാണ് സിംഹം പുറത്തുചാടിയത്

Published on 14th March 2019
sriladdn

അതും ചോര്‍ത്തി, ലങ്കന്‍ താരങ്ങള്‍ക്കെതിരായ സൗത്ത് ആഫ്രിക്കയുടെ രഹസ്യ പ്ലാനുകള്‍ പുറത്ത്‌

പന്ത് ചുരണ്ടല്‍ ലോകത്തിന്റെ മുന്നിലേക്ക് എത്തിച്ച അതേ സംഘം. ഡര്‍ബനില്‍ സൗത്ത് ആഫ്രിക്ക-ശ്രീലങ്ക ടെസ്റ്റിനിടയില്‍ ക്യാമറയുമായി അവര്‍ മറ്റൊരു സംഭവം കൂടി പുറത്തുകൊണ്ടു വരികയാണ്

Published on 14th February 2019
kohliamla

ആദ്യം സച്ചിനെ കോഹ് ലി മറികടന്നു, ഇപ്പോള്‍ കോഹ് ലിയെ ഹാഷിം അംലയും

കോഹ് ലി റെക്കോര്‍ഡുകള്‍ ഓരോന്നായി മറികടന്ന് മുന്നേറുന്നതിന് ഇടയില്‍ കോഹ് ലിയുടെ ഒരു റെക്കോര്‍ഡ് മറികടന്നിരിക്കുകയാണ് ഹാഷിം അംല

Published on 20th January 2019
ipl8

'സ്വകാര്യതയ്ക്കുള്ള അവകാശത്തില്‍ ' കഞ്ചാവും' വരും,  ഉപയോഗം കുറ്റകരമല്ലെന്ന് ദക്ഷിണാഫ്രിക്കന്‍ പരമോന്നത കോടതി

കഞ്ചാവിന്റെ ഉപയോഗവും കൈവശം വയ്ക്കുന്നതും കുറ്റകരമാക്കിയുള്ള നിയമം വ്യക്തികളുടെ സമത്വത്തെയും അന്തസ്സിനെയും വിശ്വാസങ്ങളെയും ഹനിക്കുന്നതാണെന്നാണ്

Published on 19th September 2018

നേട്ടങ്ങളെ ഇകഴ്ത്തരുത്; രവി ശാസ്ത്രിക്കെതിരെ കണക്കുകള്‍ നിരത്തി പൊങ്കാല തീര്‍ത്ത് ആരാധകര്‍

മുന്‍ താരങ്ങളടക്കമുള്ളവര്‍ വന്‍ വിമര്‍ശനമാണ് ശാസ്ത്രിക്കെതിരെ ഉന്നയിക്കുന്നത്. ഇപ്പോള്‍ ആരാധകരും കോച്ചിനെതിരേ തിരിഞ്ഞിരിക്കുന്നു

Published on 7th September 2018

ദക്ഷിണാഫ്രിക്കയില്‍ വിമാനം  തകര്‍ന്നു വീണ് ഒരാള്‍ കൊല്ലപ്പെട്ടു: 20  പേര്‍ക്ക് പരിക്ക്

ദക്ഷിണാഫ്രിക്കയിലെ  വടക്കന്‍ പ്രിട്ടോറിയയില്‍  വിമാനം തകര്‍ന്നു വീണ് ഒരാള്‍ കൊല്ലപ്പെട്ടു.ഇരുപത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്

Published on 11th July 2018

ഒത്തുകളിയിലെ വിലക്കില്‍ തളരാതെ സംഗീതത്തില്‍ കളം നിറഞ്ഞ് ഈ ക്രിക്കറ്റ് താരം

ഡിജെ ട്‌സോ എന്ന പുതിയ വേഷത്തില്‍ ആസ്വാദകരുടെ മനം കവരുകയാണ് ടോട്‌സോബെ

Published on 23rd February 2018

'നാണക്കേടിന്റെ ആ റെക്കോഡും' റെക്കോഡുകളുടെ തോഴന് സ്വന്തം

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റി-20യിലെ മോശം പ്രകടനം മറ്റൊരു റെക്കോഡു കൂടിയാണ് രോഹിത് ശർമ്മയ്ക്ക് സമ്മാനിച്ചത്

Published on 22nd February 2018

ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ അഴിമതിക്കേസ് പ്രതികൾക്ക് ഇസഡ് കാറ്റ​ഗറി സുരക്ഷയൊരുക്കി ബിജെപി സർക്കാർ

ദക്ഷിണാഫ്രിക്കയിൽ അഴിമതി കേസിലെ പ്രതികളായ ​ഗു​പ്ത​സ​ഹോ​ദ​ര​ൻ​മാ​ർ​ക്കാ​ണ് ഉത്തരാഖണ്ഡിലെ ബി​ജെ​പി സ​ർ​ക്കാ​ർ ഇ​സ​ഡ് കാ​റ്റ​ഗ​റി സു​ര​ക്ഷ ന​ൽ​കിയത്

Published on 18th February 2018

ഒടുവിൽ ജേക്കബ് സുമ വഴങ്ങി; ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു

ആഫ്രിക്കൻ നാഷണൽ കോണ്‍ഗ്രസിന്‍റെ അന്ത്യശാസനത്തെ തുടർന്നാണ് രാജി. സിറിൽ റാമഫോസ ദക്ഷിണാഫ്രിക്കയുടെ പുതിയ പ്രസിഡന്റാകും

Published on 15th February 2018

മൂന്നാം ഏകദിനവും ഇന്ത്യയ്ക്ക് ; ചരിത്രം കുറിച്ച് കോഹ്‌ലിയും സംഘവും

കേപ്ടൗണ്‍ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ 124 റണ്‍സിനാണ് ഇന്ത്യ തകര്‍ത്തത്

Published on 8th February 2018

"രോഹിത് ശര്‍മ്മ ഗാന്ധിജിയെപ്പോലെ" ; രോഹിതിന്റെ മോശം പ്രകടനത്തെ പരിഹസിച്ച് ഹര്‍ഷ് ഗോയങ്ക

' മഹാത്മാഗാന്ധി തന്റെ ഫിലോസഫി വികസിപ്പിച്ചത് ദക്ഷിണാഫ്രിക്കയിലാണ്. എന്നാല്‍ അത് നടപ്പിലാക്കിയത് ഇന്ത്യയില്‍ മാത്രവും. '

Published on 5th February 2018

ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം ഇന്ന്; ഐഡന്‍ മാര്‍ക്രം ദക്ഷിണാഫ്രിക്കന്‍ നായകന്‍

ആദ്യ ഏകദിനത്തില്‍ നേടിയ വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് വിരാട് കോഹ്‌ലിയും സംഘവും ഇറങ്ങുന്നത്

Published on 4th February 2018

Search results 1 - 15 of 35