• Search results for SOcial Media
Image Title
Supreme Court

സോഷ്യല്‍ മീഡിയയിലൂടെ ജഡ്ജിമാരെ അപകീര്‍ത്തിപ്പെടുത്തുന്നത് അനുവദിക്കാനാവില്ല; ജയില്‍ ശിക്ഷ ശരിവച്ച് സുപ്രീം കോടതി

സോഷ്യല്‍ മീഡിയയിലൂടെ ജഡ്ജിമാരെ അപകീര്‍ത്തിപ്പെടുത്തുന്നത് അനുവദിക്കാനാവില്ലെന്ന് സുപ്രീം കോടതി

Published on 30th May 2023
beer

"നീ ബിയർ കുടിക്കുമോ!", മുംബൈയുടെ ജയം ആഘോഷിച്ച ചിത്രം ഫാമിലി ​ഗ്രൂപ്പിലേക്ക്; കയ്യോടെ പിടിച്ചു

ഐപിഎൽ പ്ലേഓഫ് ഘട്ടത്തിലേക്ക് ഇഷ്ട ടീമായ മുംബൈ ഇന്ത്യൻസ് പ്രവേശിച്ചത് ആഘോഷിക്കുന്നതിനിടെ യുവാവിന് പറ്റിയ അബദ്ധമാണ് ട്വിറ്ററിൽ വൈറലാകുന്നത്

Published on 28th May 2023
vodka

ലൈവിൽ കുടിച്ചു തീർത്തത് ഏഴു കുപ്പി ചൈനീസ് വോഡ്ക; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ചു

ലൈവ് വീഡിയോയിലൂടെ ഏഴ് ബോട്ടിൽ ചൈനീസ് വോഡ്ക കഴിച്ച സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ചു

Published on 27th May 2023
maradona

‘നിങ്ങൾക്കറിയാമോ എന്റെ മരണം വ്യാജമായിരുന്നു‘, മറഡോണയുടെ ഫേയ്സ്ബുക്കിൽ വിചിത്ര കുറിപ്പുകൾ!

അക്കൗണ്ട് ഹാക്ക് ചെയ്തെന്ന വിവരം മറോഡണയുടെ കുടുംബവും മാനേജ്മെന്‍റും സ്ഥിരീകരിച്ചു

Published on 24th May 2023
anurag kashyap, vikram
YOUTUBER_BATH_IN_SCOOTER

ബക്കറ്റുമായി സ്കൂട്ടറിൽ കറങ്ങി യൂട്യൂബറുടേയും യുവതിയുടേയും കുളി; വിഡിയോ വൈറൽ; നടപടിയുമായി പൊലീസ്

സ്കൂട്ടറിൽ ബക്കറ്റുമായി സഞ്ചരിക്കുന്ന യുവാവും യുവതിയും സിഗ്നൽ കാത്ത് കിടക്കുമ്പോള്‍ ബക്കറ്റിൽനിന്ന് വെള്ളം കോരി ദോഹത്തൊഴിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്

Published on 19th May 2023
marriage

സോഷ്യല്‍ മീഡിയ വഴി വിവാഹപ്പരസ്യം നല്‍കി തട്ടിപ്പ്: എങ്ങനെയെന്നറിയേണ്ടേ?

 പണം നഷ്ടപ്പെടുന്നവര്‍ മാനഹാനി ഭയന്ന് പുറത്തു പറയാന്‍ മടിക്കുന്നത് മൂലം തട്ടിപ്പ് പുറം ലോകം  അറിയാനും വൈകുന്നു

Published on 17th May 2023
china
pinarayi_vijayan

തെറ്റ് ചെയ്തും പൊലീസ് സേനയില്‍ തുടരാമെന്ന് കരുതേണ്ട, കര്‍ശന നടപടി: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

സമൂഹമാധ്യമങ്ങള്‍ വഴിയുള്ള അധിക്ഷേപം തടയാന്‍ കര്‍ക്കശ നടപടി വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു

Published on 14th May 2023
plane

കാഴ്‌ച്ചക്കാരെ കൂട്ടാൻ മനപ്പൂർവം വിമാനം ഇടിച്ചിറക്കി; യു‍ട്യൂബർക്ക് 20 വർഷത്തെ തടവുശിക്ഷ  

യുട്യൂബിൽ കാഴ്‌ച്ചക്കാരെ കൂട്ടാൻ യുവാവ് വിമാനം തകർത്തു

Published on 13th May 2023
singer_papon

'രാത്രി ആശുപത്രിയില്‍ എന്നെ നോക്കാന്‍ നിന്നത് 13 കാരനായ മകന്‍, വൈകാരിക നിമിഷം'

13കാരനായ മകന്‍ തനിക്ക് രാത്രിയില്‍ കൂട്ടിരിക്കാന്‍ വന്നതിനെക്കുറിച്ചാണ് ഗായകന്‍ പങ്കുവച്ചത്

Published on 13th May 2023
nazriya_nazim

'സമയമായി', സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേളയെടുക്കുകയാണെന്ന് നസ്രിയ

ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്

Published on 13th May 2023
kohli

ഇതാ ക്രിക്കറ്റിലെ 'റിയല്‍ ബോസ്'- ചര്‍ച്ചയായി കോഹ്‌ലിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

തനിക്ക് ടി20 കളിക്കാന്‍ അഗ്രഹമുണ്ടായിരുന്നുവെന്ന് അഭിമുഖത്തില്‍ റിച്ചാര്‍ഡ്‌സ് പറയുന്നു

Published on 8th May 2023
punia

'നിങ്ങളുടെ അക്കാദമി തകർക്കുമെന്ന് ആശങ്കപ്പെട്ടില്ലേ, അത് ഇന്ത്യയുടെ പ്രതിച്ഛായയെ ബാധിക്കില്ലേ?'- ഉഷക്കെതിരെ ബജ്റം​ഗ് പുനിയ (വീഡിയോ)

ലൈംഗിക പീഡന പരാതിയിൽ ​ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് താരങ്ങൾ ജന്തർ മന്ദറിൽ നടത്തുന്ന സമരം ആറാം ദിവത്തിലേക്ക് കടന്നു

Published on 28th April 2023
tovino_thomas

'സിനിമാക്കാർ ന്യായാധിപന്മാരല്ല, കയ്യടി നേടാൻ എല്ലാ വിഷയത്തിലും പ്രതികരിക്കണമെന്ന് വിശ്വസിക്കുന്നില്ല'; ടൊവിനോ തോമസ്

'താൻ പ്രതികരിച്ചാൽ സമൂഹത്തിൽ എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന് ഉറപ്പുണ്ടെങ്കിൽ എല്ലാ ദിവസവും രാവിലെ ഉറക്കമെണീറ്റയുടൻ പ്രതികരിക്കാം'

Published on 23rd April 2023

Search results 1 - 15 of 535