• Search results for SP
Image Title

ബന്ധുവിനൊപ്പം ഒളിച്ചോടി, പെണ്‍കുട്ടിയെ പരസ്യമായി തല്ലിച്ചതച്ച് 70കാരന്‍; ഖാപ് പഞ്ചായത്തിന്റെ ക്രൂരത

ബന്ധുവായ യുവാവുമായി ഒളിച്ചോടി എന്ന കാരണത്താല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പരസ്യമായി തല്ലുന്ന ദൃശ്യങ്ങള്‍ പുറത്ത്

Published on 17th August 2019

ഇനി പിരിവെടുക്കേണ്ടിവരില്ല; തെറ്റിദ്ധാരണയ്ക്ക് പ്രായശ്ചിത്തം, ഓമനക്കുട്ടന്റെ ക്യാമ്പിലേക്ക് അവശ്യ സാധനങ്ങളുമായി ഡിവൈഎഫ്‌ഐ

ആലപ്പുഴ കുറുപ്പന്‍ കുളങ്ങരയിലെ കണ്ണികാട് ക്യാമ്പിലേക്ക് ദുരിതാശ്വാസ സാധനങ്ങളയച്ച് ഡിവൈഎഫ്‌ഐ

Published on 17th August 2019

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത; മുല്ലപ്പളളിയെ തളളി ഡീന്‍, റിപ്പോര്‍ട്ട് പ്രസക്തമല്ല

മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് സാങ്കേതികമായി പ്രസക്തമല്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഡീന്‍ കുര്യാക്കോസ് എംപി

Published on 17th August 2019

നഗ്ന ചിത്രങ്ങള്‍ ആവശ്യപ്പെട്ട് പണം നല്‍കി; യുവതി യുവാവിന് അയച്ചുകൊടുത്ത ദൃശ്യങ്ങള്‍ വൈറല്‍

നഗ്‌നചിത്രങ്ങള്‍ ആവശ്യപ്പെട്ട് പണം അയച്ചുകൊടുത്ത യുവാവിന് യുവതി കൊടുത്ത ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചിരിയും ചിന്തയും പകരുന്നത്

Published on 17th August 2019

ഓമനക്കുട്ടന്‍ പ്രളയകാലത്ത് തലപൊക്കുന്ന വിഷജീവികളുടെ പുതിയ ഇര; മാപ്പു ചോദിക്കുന്നതായി മന്ത്രി കടകംപളളി 

പ്രളയകാലത്ത് തലപൊക്കുന്ന വിഷജീവികളുടെ, കള്ളം മാത്രം പ്രചരിപ്പിക്കുന്നവരുടെ, മാധ്യമഭീകരതയുടെ ഏറ്റവും പുതിയ ഇരയാണ് ഓമനക്കുട്ടനെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍

Published on 17th August 2019

സംസ്ഥാനം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്; ഒക്ടോബറിലെന്ന് സൂചന

സംസ്ഥാനത്തെ ആറ് നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഒക്ടോബറില്‍ നടക്കാന്‍ സാധ്യത

Published on 17th August 2019

'അകാരണമായി ആക്രമിക്കപ്പെടുമ്പോള്‍ ഓമനക്കുട്ടനും രാഹുല്‍ ഗാന്ധിക്കും ഒരേ വേദന, ഇരട്ടത്താപ്പ്'; കുറിപ്പ് 

ദുരന്തമുഖത്തെ സമൂഹമാധ്യമ വ്യാജ പ്രചാരണം ഒരു നാടിനാകെ അപമാനമാണെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല

Published on 17th August 2019

അരുണ്‍ ജെയ്റ്റ്‌ലിയെ പ്രവേശിപ്പിച്ച ഡല്‍ഹി എയിംസില്‍ വന്‍ തീപിടിത്തം; രോഗികളെ ഒഴിപ്പിച്ചു

മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ധനമന്ത്രിയുമായ അരുണ്‍ ജെയ്റ്റ്‌ലിയെ പ്രവേശിപ്പിച്ച ഡല്‍ഹി എയിംസ് ആശുപത്രിയില്‍ തീപിടിത്തം

Published on 17th August 2019

പിഴവ് തിരുത്തി സിപിഎം; ഓമനക്കുട്ടന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

ദുരിതാശ്വാസ ക്യാമ്പ് നടത്തിക്കൊണ്ടുപോകുന്നതിന് പണപ്പിരിവ് നടത്തിയ സംഭവത്തില്‍  ലോക്കല്‍ കമ്മിറ്റി അംഗമായ ഓമനക്കുട്ടനെതിരെ സ്വീകരിച്ച നടപടി സിപിഎം പിന്‍വലിച്ചു

Published on 17th August 2019

പാകിസ്ഥാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയിലേക്ക്; 'കശ്മീര്‍ സെല്‍' രൂപീകരിക്കാന്‍ നീക്കം

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിക്ക് എതിരെ പാകിസ്ഥാന്‍ അന്താരാഷ്ട്ര നീതി ന്യായ കോടതിയിലേക്ക്

Published on 17th August 2019

വെള്ളപ്പൊക്കം വരുന്നു... വീടൊഴിയുക, ചന്ദ്രബാബു നായിഡുവിന് നോട്ടീസ്, വീടിന് മുകളില്‍ ഡ്രോണ്‍ നിരീക്ഷണം, വിവാദം

അമരാവതിയിലെ ഉണ്ടാവല്ലിയില്‍ കൃഷ്ണാനദിക്കരയിലെ നായിഡുവിന്റെ വീട് ഒഴിയാനാണ് സംസ്ഥാന റവന്യൂ വകുപ്പ് ആവശ്യപ്പെട്ടിട്ടുള്ളത്

Published on 17th August 2019

വിദ്യാര്‍ത്ഥിനിയുടെ ഷൂസിനുളളില്‍ മൂര്‍ഖന്‍ കുഞ്ഞ്, പരിഭ്രാന്തി; വീഡിയോ പങ്കുവച്ച് വാവ സുരേഷ് 

പാദരക്ഷകള്‍ അശ്രദ്ധമായി ഇടുന്നതിനെതിരെയുളള മുന്നറിയിപ്പുകള്‍ നിരവധിയാണ് സോഷ്യല്‍മീഡിയയിലും മറ്റുമായി പ്രചരിക്കുന്നത്

Published on 17th August 2019

പ്രളയത്തില്‍ മുങ്ങിത്താഴ്ന്ന കുട്ടികളെ രക്ഷിക്കുന്നതിനിടെ മരിച്ച റസാഖിന്റെ കുടുംബത്തിന് സാന്ത്വനവുമായി മോഹന്‍ലാല്‍ ; കുട്ടികളുടെ പഠനചെലവ് ഏറ്റെടുത്തു

അടിയന്തര സാമ്പത്തിക സഹായമായി ഒരു ലക്ഷം രൂപയുടെ ചെക്ക് റസാഖിന്റെ കുടുംബത്തിന് നല്‍കുകയും ചെയ്തു

Published on 17th August 2019

സയനൈഡ് 'പദ്ധതി'ക്ക് പിന്നില്‍ അരുണ്‍ തന്നെ; കൊലയില്‍ സോഫിയക്കൊപ്പം തുല്യപങ്ക് ; കാമുകന്റെ ശിക്ഷയില്‍ ഇളവ്

വിചാരണ കോടതിയുടെ 27 വര്‍ഷം തടവുശിക്ഷ 24 വര്‍ഷമായാണ് വിക്ടോറിയ സുപ്രിം കോടതിയുടെ മൂന്നംഗ അപ്പീല്‍ ബെഞ്ച് കുറച്ചത്

Published on 17th August 2019

Search results 1 - 15 of 62481