• Search results for SSLC
Image Title
sslc exam ends today

എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും, കോവിഡ് വ്യാപനം കുറയുമ്പോൾ ഐടി പ്രാക്ടിക്കൽ പരീക്ഷ 

തിയറി പരീക്ഷകൾ ഇന്ന് അവസാനിക്കുമെങ്കിലും പ്രാക്ടിക്കൽ പരീക്ഷയുടെ കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ട്

Published on 29th April 2021
sslc exam

എസ്എസ്എൽസി ഐടി പ്രാക്ടിക്കൽ പരീക്ഷ മാറ്റി

മെയ് 5 ന് നടത്താനിരുന്ന പരീക്ഷയാണ് മാറ്റിയത്

Published on 28th April 2021
sslc

എസ്എസ്എല്‍സി ഐടി പരീക്ഷ മെയ് അഞ്ച് മുതല്‍; മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി 

പ​രീ​ക്ഷ ന​ട​ത്തി​പ്പ് സംബന്ധിച്ച്​ പ​രീ​ക്ഷ സെ​ക്ര​ട്ട​റി മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചു

Published on 21st April 2021
sslc exam

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റിവെയ്ക്കില്ല: വിദ്യാഭ്യാസ വകുപ്പ് 

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ, എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റിവെയ്ക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്

Published on 19th April 2021
facebook post

'ഇക്കാ' അറിയാതെ പെട്രോള്‍ അടിച്ചു പോയി, പയ്യന്‍ കരയാന്‍ തുടങ്ങി; ക്ഷമയ്ക്കും സ്‌നേഹത്തിനും പാരിതോഷികം നല്‍കി പമ്പ് ഉടമ, നന്മ

പെട്രോള്‍ പമ്പില്‍ നടന്ന സംഭവം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്

Published on 16th April 2021
school  exam

തമിഴ്‌നാട്ടില്‍ എസ്എസ്എല്‍സി പരീക്ഷ റദ്ദാക്കി ; 12 -ാം ക്ലാസ് പരീക്ഷയും മാറ്റി

പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ മെയ് 31 മുതൽ നടത്തുന്നത്  വിദ്യാഭ്യാസവകുപ്പ്  പരിഗണിക്കുന്നുണ്ട്

Published on 15th April 2021
kerala PUBLIC EXAM

കേരളത്തിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമില്ല ; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും

സ്‌കൂളുകളിലെ  ആരോഗ്യസുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ട്

Published on 15th April 2021
sslc

സംസ്ഥാനത്ത് പത്താം ക്ലാസ് പരീക്ഷകളില്‍ മാറ്റമില്ല; നിലവിലെ ഷെഡ്യൂള്‍ തുടരും

പരീക്ഷകളെല്ലാം നിലവില്‍ നിശ്ചയിച്ച ഷെഡ്യൂള്‍ പ്രകാരം തന്നെ തുടരുമെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു

Published on 14th April 2021
exams postponed

എസ് എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഇന്നുമുതല്‍ ; കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം

വിഎച്ച്എസ്ഇയില്‍ അടക്കം മൂന്നുവിഭാഗങ്ങളിലുമായി ഒമ്പതുലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്

Published on 8th April 2021
sslc model exam

ഇനി പരീക്ഷാ ചൂട്; എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് നാളെ തുടക്കം

ഒ​മ്പ​ത്​ ല​ക്ഷ​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളാണ് വ്യാ​ഴാ​ഴ്​​ച ​മു​ത​ൽ പ​രീ​ക്ഷ ചൂ​ടി​ലേ​ക്ക് കടക്കുന്നത്

Published on 7th April 2021
sslc plus two exam

എസ്എസ്എല്‍സി പരീക്ഷയില്‍ മലയാളം മീഡിയംകാരുടെ എണ്ണത്തെ മറികടന്ന് ഇംഗ്ലീഷ് മീഡിയം; ആദ്യം

ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി  ഇം​ഗ്ലീ​ഷ്​ മീ​ഡി​യം വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​വ​രു​ന്ന സാഹചര്യമുണ്ടായിരുന്നു

Published on 24th March 2021
exams postponed

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷ ടൈംടേബിളില്‍ മാറ്റം; പുതുക്കിയ ക്രമം ഇങ്ങനെ

പുതുക്കിയ ക്രമം അനുസരിച്ച് പത്താം ക്ലാസ് പരീക്ഷ ഏപ്രില്‍ 8,9,12,15,19,21,27,28,29 തീയതികളിലാവും നടക്കുക

Published on 15th March 2021
sslc model exam

എസ്എസ്എല്‍സി പരീക്ഷ പുതിയ സമയക്രമം; 8 മുതല്‍ 12 വരെ ഉച്ചയ്ക്ക് ശേഷം; 15 മുതല്‍ 29 വരെ രാവിലെ

ഏപ്രില്‍ എട്ടുമുതല്‍ 12 വരെ ഉച്ചയ്ക്ക് ശേഷമാണ് പരീക്ഷ നടക്കുക. 15 മുതല്‍ 29 വരെ രാവിലെയായിരിക്കും പരീക്ഷ നടക്കുക.

Published on 11th March 2021
election-commision

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷ മാറ്റല്‍ : തീരുമാനം ഉടന്‍ വേണം ; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് വീണ്ടും കത്ത്

പരീക്ഷകള്‍ തുടങ്ങാന്‍ ഇനി ആറുദിവസം മാത്രമാണ് അവശേഷിക്കുന്നത്

Published on 11th March 2021
sslc exam

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റും; സര്‍ക്കാര്‍ തെരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതി തേടി

അധ്യാപകര്‍ക്കു തെരഞ്ഞെടുപ്പു ഡ്യൂട്ടി ഉള്ളതിനാല്‍ പരീക്ഷ നടത്തല്‍ പ്രയാസമാവുമെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി

Published on 8th March 2021

Search results 1 - 15 of 59