• Search results for STEVE SMITH
Image Title
steve

അന്ന് നാണക്കേട് സമ്മാനിച്ചവര്‍, ഇന്നവരെ സ്വീകരിച്ചത് വാരിപ്പുണര്‍ന്ന്; സ്മിത്തും വാര്‍ണറും ടീമിനൊപ്പം ചേര്‍ന്നപ്പോള്‍

ദുബൈ വേദിയാവുന്ന പാകിസ്ഥാനെതിരായ പരമ്പരയ്ക്കായി ഓസീസ് ടീം എത്തിയപ്പോഴാണ് സ്മിത്തും വാര്‍ണറും ടീമിനൊപ്പം ചേര്‍ന്നത്

Published on 17th March 2019
smith444

അവന്‍ അതിജീവിക്കും, സ്മിത്തിന്റെ  ക്രിക്കറ്റ് കിറ്റ് ഗ്യാരേജില്‍ തള്ളി പിതാവ്‌

സ്മിത്തിന്റെ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് കിറ്റ് ഗ്യാരേജില്‍ കൊണ്ടുവന്ന് തള്ളുന്ന പിതാവ് പീറ്ററിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പടരുന്നത്

Published on 1st April 2018
Steve_Smith

അവിശ്വസനീയമാം വിധം സുന്ദരിയാണ് അവള്‍, വിവാഹ ശേഷം സ്റ്റീവ് സ്മിത്ത് പറഞ്ഞു

വിവാഹ ഫോട്ടോ ഇന്‍സ്റ്റഗ്രാമിലൂടെ ഷെയര്‍ ചെയ്താണ് സ്മിത്ത് താന്‍ വിവാഹിതനായ വിവരം ലോകത്തെ അറിയിക്കുന്നത്

Published on 15th September 2018
ste

ആഷസില്‍ സ്മിത്തിന്റേത് പൊരുതി നേടിയ സെഞ്ചുറി; സച്ചിനേയും പിന്നിലാക്കി

105 ഇന്നിങ്‌സുകളില്‍ നിന്നും 21 ടെസ്റ്റ് സെഞ്ചുറികള്‍ നേടിയ സ്മിത്ത് സച്ചിനേയും പിന്നിലാക്കി

Published on 25th November 2017
smith15

ഇനി ആശങ്ക വേണ്ട, സ്മിത്തും വാര്‍ണറും ഇന്ത്യയില്‍ കളിക്കുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ

തോളിനേറ്റ പരിക്കില്‍ ശസ്ത്രക്രീയയ്ക്ക് വിധേയനായ സ്മിത്ത് പരിശീലനത്തിന് ഇറങ്ങി കഴിഞ്ഞു

Published on 8th March 2019
steve-smith_a9c9

ഇരട്ട ശതകവുമായി സ്റ്റീവ് സ്മിത്ത്;  ഒന്നാം സ്ഥാനത്തിനായി വിരാട് കോഹ് ലിക്ക് വിയര്‍ക്കേണ്ടി വരും

പെര്‍ത്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയ സ്മിത്ത് സച്ചിന്റെ റെക്കോര്‍ഡും മറികടന്നിരുന്നു

Published on 16th December 2017
23Smith-bowl

എനിക്ക് അഫ്രീദിയെ പോലെ ബൗള്‍ ചെയ്യണം, സ്മിത്ത് തിരിച്ചെത്തുന്നത് രണ്ടും കല്‍പ്പിച്ച്‌

63 റണ്‍സ് അടിച്ചെടുത്തതിന് പുറമെ 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് ഓവറില്‍ 2 വിക്കറ്റ് വീഴ്ത്തുകയും ചെയ്തു

Published on 23rd August 2018
SMITHWARNER

ഐപിഎല്‍ പ്രേമികള്‍ക്ക് കനത്ത തിരിച്ചടി; ഓസീസ് ലോകകപ്പ് സംഘത്തിലെ ഇവര്‍ മടങ്ങുന്നു

മെയ് രണ്ടിനാണ് ഓസ്‌ട്രേലിയന്‍ ടീമിന്റെ ലോകകപ്പ് ട്രെയിനിങ് ക്യാംപ് ആരംഭിക്കുന്നത്

Published on 15th April 2019
maxresdefault

ഒടുവില്‍ ഓസ്‌ട്രേലിയയിലേക്ക് തിരിച്ചെത്തി, വിശ്വാസം വീണ്ടെടുക്കാന്‍ എന്തും ചെയ്യുമെന്ന പ്രതിജ്ഞ; വികാരനിര്‍ഭരനായി സ്റ്റീവ് സ്മിത്ത്‌

പ്രതിശ്രുതവധു ഡാനിയും ഒരുമിച്ചുള്ള ഫോട്ടോയും ഒപ്പം ആരാധകരുമായി പങ്കുവെച്ചാണ് സ്മിത്തിന്റെ കുറിപ്പ്

Published on 4th May 2018
smith54

കാണികള്‍ എങ്ങനെ പ്രതികരിച്ചാലും എനിക്കൊന്നുമില്ല, ചതിയന്‍ വിളികള്‍ക്ക് മറുപടിയുമായി സ്മിത്ത്‌

ടീം അംഗങ്ങളുടെ പിന്തുണ ഉണ്ടെന്ന് എനിക്കറിയാം. അവരേയും ഓസ്‌ട്രേലിയക്കാരേയും സന്തോഷിപ്പിക്കുക എന്നതാണ് എന്റെ കര്‍ത്തവ്യം

Published on 26th May 2019
de-villiers

കൊഹ് ലി ഫെഡററെപ്പോലെ, സ്മിത്ത് നദാലിനെപ്പോലെയും; കാരണം വെളിപ്പെടുത്തി ഡീവിലിയേഴ്‌സ്‌

കൊഹ് ലിയെയും സ്മിത്തിനെയും ടെന്നീസ് ഇതിഹാസങ്ങളായ റോജര്‍ ഫെഡററും റാഫേല്‍ നദാലുമായി താരതമ്യം ചെയ്ത് എ ബി ഡിവില്ലിയേഴ്‌സ
 

Published on 12th May 2020
kane68

കോഹ് ലിയില്‍ നിന്നും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നത് എന്താണ്? മറുപടിയുമായി വില്യംസന്‍

വേള്‍ഡ് ക്ലാസ് കളിക്കാരാണ് മൂന്ന് പേരും. വ്യത്യസ്തമായി കളിക്കുന്നവരാണ് മൂവരും എന്നത് തന്നെയാണ് ഏറ്റവും ആകര്‍ഷകമായ കാര്യം

Published on 23rd December 2018
virat-kohli_647_091117122035

കോഹ് ലിയെ ഞങ്ങള്‍ നിശബ്ദനാക്കും; കളിക്കുമുന്നേ കോഹ് ലിയെ ലക്ഷ്യം വെച്ച് ഓസ്‌ട്രേലിയന്‍ നായകന്‍

ഏകദിന പരമ്പരയില്‍ കോഹ് ലിയെ പരമാവധി നിശബ്ദനാക്കാന്‍ ഞങ്ങള്‍ക്ക് കഴിയും

Published on 11th September 2017
1511758809-Laxman-Kohli-PTI

കോഹ് ലിയേക്കാള്‍ കേമന്‍ സ്മിത്ത് അല്ലേ? ലക്ഷ്മണിന്റെ മറുപടി

ടെസ്റ്റില്‍ കോഹ് ലിയേക്കാള്‍ മികവ് സ്മിത്തിനാണ് എന്നതില്‍ ലക്ഷ്മണിനും എതിരഭിപ്രായമില്ല

Published on 10th August 2018
smitha

തനിക്കൊപ്പം കരഞ്ഞ ഒന്‍പത് വയസുകാരനെ തേടിപ്പിടിച്ച് സ്മിത്ത്; എല്ലാത്തിനും ക്ഷമ ചോദിച്ചു

രാജ്യത്തോട് ക്ഷമ ചോദിക്കാന്‍ സ്മിത്ത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടപ്പോഴും ആ കുട്ടിക്കൂട്ടത്തെ കുറിച്ച് പറയാതിരിക്കാന്‍ സ്മിത്തിന് സാധിച്ചില്ല

Published on 31st March 2018

Search results 1 - 15 of 27