Advanced Search
Please provide search keyword(s)- Search results for STRAY DOG
Image | Title | |
---|---|---|
![]() | 130ഓളം തെരുവു നായ്ക്കളെ കൊന്നു; ഓട്ടോ ഡ്രൈവറെ വെറുതെവിട്ട് കോടതിമൂവാറ്റുപുഴയില് അലഞ്ഞുതിരിഞ്ഞ ആക്രമണകാരികളായ 130ഓളം തെരുവുനായ്ക്കളെ വിഷം നല്കി കൊന്നുവെന്ന കേസില്‍ സാമൂഹിക പ്രവര്‍ത്തകനെ വെറുതെവിട്ടു | |
![]() | കോഴിക്കോട് തെരുവുനായ ആക്രമണം; രണ്ടുവയസ്സുകാരന് ഉള്‍പ്പെടെ നാലുപേര്‍ക്ക് കടിയേറ്റുപയ്യനക്കലില് രണ്ട് വയസ്സുള്ള കുട്ടിയടക്കം നാലുപേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു | |
വഴിയാത്രക്കാരന് തെരുവുനായയുടെ കടിയേറ്റു, പേവിഷബാധയെന്ന് സംശയം; നായയെ തല്ലിക്കൊന്നുവെട്ടൂരില് വഴിയാത്രക്കാരന് തെരുവുനായയുടെ കടിയേറ്റു | ||
തെരുവുനായ കുരച്ചു, രണ്ടു വീട്ടുകാര്‍ തമ്മില്‍ കൂട്ടത്തല്ല്; ഒരുമരണം, അഞ്ചുപേര്‍ ആശുപത്രിയില്ഉത്തര്പ്രദേശില് തെരുവുനായയുടെ കുരയുമായി ബന്ധപ്പെട്ട് രണ്ടു വീട്ടുകാര്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു | ||
![]() | 'പട്ടിയും പൂച്ചയും മനുഷ്യരല്ല'; വണ്ടിയിടിച്ച് തെരുവുനായ കൊല്ലപ്പെട്ടതിന് കേസെടുക്കാനാവില്ല, എഫ്ഐആർ റദ്ദാക്കിഫുഡ് ഡെലിവറി ബോയ് ആയി പാർട്ട് ടൈം ജോലി ചെയ്യുന്ന എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ 20കാരനെതിരെയാണ് കേസ് എടുത്തത് | |
തൃശൂരിൽ ഒൻപതുകാരനും 19കാരനും കടിയേറ്റു; വീണ്ടും തെരുവു നായ ആക്രമണംകടമന കരുമത്തിൽ വീട്ടിൽ രമേശിന്റെ മകൻ ആരവ് (ഒൻപത്), ചെറൂളിയിൽ വീട്ടിൽ വാസുവിന്റെ മകൻ വിഷ്ണു (19) എന്നിവർക്കാണ് പരിക്കേറ്റത് | ||
ഒന്നരവയസുകാരന് നേരെ തെരുവുനായ്ക്കളുടെ ആക്രമണം; കടിയേറ്റത് വീട്ടുമുറ്റത്ത് കളിക്കുമ്പോള്മയ്യനാട് ഒന്നരവയസുകാരന് നേരെ തെരുവുനായ്ക്കളുടെ ആക്രമണം | ||
കോട്ടയം മെഡിക്കല്‍ കോളജില്‍ തെരുവുനായ ആക്രമണം; ഡോക്ടര്‍ അടക്കം മൂന്നുപേര്‍ക്ക് കടിയേറ്റുഡോക്ടര്ക്കും ആശുപത്രി ജീവനക്കാരിക്കും നായയുടെ കടിയേറ്റു | ||
![]() | ഇറച്ചിയും മീനുമടക്കം വിഭവസമൃദ്ധമായ വിരുന്ന്; തെരുവ് നായ്ക്കൾക്ക് യുവാവിന്റെ ക്രിസ്മസ് സമ്മാനം, വിഡിയോയേശുക്രിസ്തുവിന്റെ ജന്മദിനം സമുചിതമായി ആഘോഷിക്കാൻ തെരുവിൽ കഴിയുന്ന നായ്ക്കൾക്ക് വിരുന്നൊരുക്കി ഒരു യുവാവ് | |
നായക്ക് പേ വിഷബാധയെന്ന് സംശയം; തിരുവനന്തപുരത്ത് കോളജ് അടച്ചുനിരവധി തവണ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. | ||
മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം; മുഖത്ത് ആഴത്തിലുള്ള മുറിവ്അടൂരില് അഞ്ചു വയസുകാരിക്കുനേരെ തെരുവുനായ ആക്രമണം | ||
![]() | മലപ്പുറത്ത് തെരുവുനായ്ക്കള്‍ കടിച്ചുകീറിയ നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം; അന്വേഷണംവീടിന് സമീപത്തെ മാലിന്യക്കുഴിക്കടുത്ത് തെരുവുനായ്ക്കള്‍ കടിച്ചുകീറിയ നിലയിലായിരുന്നു മൃതദേഹമെന്ന് നാട്ടുകാര്‍ പറഞ്ഞു. | |
കുര ഇഷ്ടമായില്ല, ഗര്‍ഭിണിയായ നായയെ അടിച്ചുകൊന്നു; ക്രൂരതയില്‍ ആഹ്ലാദിച്ച് വിദ്യാര്‍ഥികള്‍, അറസ്റ്റ് - വീഡിയോഒരു ദയയുമില്ലാതെ ഗര്‍ഭിണിയായ നായയെ അടിച്ചുകൊന്ന കേസില്‍ നാലു കോളജ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍ | ||
കുരച്ചുചാടി കുതിച്ചെത്തി തെരുവുനായ്ക്കള്‍, ടീഷര്‍ട്ടില്‍ പിടിത്തമിട്ടു; 11കാരിയുടെ അത്ഭുത രക്ഷപ്പെടല്‍- വീഡിയോഉത്തര്പ്രദേശില് കൂട്ടമായി എത്തിയ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് 11കാരി അത്ഭുതകരമായി രക്ഷപ്പെട്ടു | ||
പത്തനംതിട്ടയില്‍ ഒന്‍പത് വയസുകാരനെ കടിച്ച തെരുവുനായയെ നാട്ടുകാര്‍ തല്ലിക്കൊന്നു; വായില്‍ നിന്ന് നുരയും പതയുംമലപ്പുറത്ത് നാലുവയസുകാരനെ തെരുവുനായ്ക്കള്‍ കടിച്ചുകീറിയതിന് സമാനമായി പത്തനംതിട്ടയിലും സമാന സംഭവം |
Search results 1 - 15 of 161