• Search results for STRAY DOG ATTACK
Image Title
stray dog
cctv

കുരച്ചുചാടി കുതിച്ചെത്തി തെരുവുനായ്ക്കള്‍, ടീഷര്‍ട്ടില്‍ പിടിത്തമിട്ടു; 11കാരിയുടെ അത്ഭുത രക്ഷപ്പെടല്‍- വീഡിയോ 

ഉത്തര്‍പ്രദേശില്‍ കൂട്ടമായി എത്തിയ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് 11കാരി അത്ഭുതകരമായി രക്ഷപ്പെട്ടു

Published on 20th November 2022
STRAY_DOG_ATTACK

പത്തനംതിട്ടയില്‍ ഒന്‍പത് വയസുകാരനെ കടിച്ച തെരുവുനായയെ നാട്ടുകാര്‍ തല്ലിക്കൊന്നു; വായില്‍ നിന്ന് നുരയും പതയും 

മലപ്പുറത്ത് നാലുവയസുകാരനെ തെരുവുനായ്ക്കള്‍ കടിച്ചുകീറിയതിന് സമാനമായി പത്തനംതിട്ടയിലും സമാന സംഭവം

Published on 18th November 2022
stray dog

മലപ്പുറത്ത് നാലുവയസുകാരനെ തെരുവുനായ്ക്കള്‍ കടിച്ചുകീറി

സാരമായി പരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Published on 18th November 2022
stray dog

വാഹനത്തിന് അകത്തും രക്ഷയില്ല!; തെരുവുനായ ഓട്ടോയ്ക്കുള്ളില്‍ കയറി ഡ്രൈവര്‍മാരെ കടിച്ചു

കായംകുളം എരുവയില്‍ തെരുവുനായ ആക്രമണത്തില്‍ ഓട്ടോ ഡ്രൈവര്‍മാരടക്കം മൂന്നു പേര്‍ക്ക് പരിക്ക്

Published on 25th October 2022
stray_dog_attack

കടയില്‍ ചായ കുടിച്ച് മടങ്ങുന്നതിനിടെ തെരുവുനായ ആക്രമണം; മുഖത്തെ മാംസം കടിച്ചെടുത്തു

കൊടുവായൂരില്‍ തെരുവുനായ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്

Published on 23rd October 2022
STRAY DOG ATTACK

ആക്രമണകാരികളായ തെരുവ് നായ്ക്കളെ കൊല്ലാന്‍ അനുമതി? ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍ 

ആക്രമണകാരികളായ തെരുവ് നായകളെ കൊല്ലാൻ അനുമതി തേടി കേരളവും സുപ്രീംകോടതിയെ സമീപിച്ചിരുന്നു

Published on 11th October 2022
STRAY DOG ATTACK

കോഴിക്കോട് സിനിമ ചിത്രീകരണത്തിനിടെ തെരുവുനായയുടെ ആക്രമണം

ഹരീഷ് പേരടിയുടെ പ്രൊഡക്്ഷനിലുള്ള ദാസേട്ടന്റെ സൈക്കിള്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം

Published on 9th October 2022
stray dog
ABHIRAMI_GUARDIANS

സോപ്പ് വാങ്ങി മുറിവ് കഴുകിയത് ഞങ്ങൾ, അഭിരാമിക്ക് ചി​കി​ത്സ തേ​ടി​യെ​ത്തി​യ​പ്പോ​ൾ വീ​ഴ്ച; ആ​രോ​ഗ്യ​വ​കു​പ്പി​നെ​തി​രെ മാതാപിതാക്കളുടെ പരാതി 

അഭിരാമിയുടെ കു​ടും​ബം ആ​രോ​ഗ്യ​വ​കു​പ്പി​നെ​തി​രെ പ​ത്ത​നം​തി​ട്ട ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി​ക്ക്​ പ​രാ​തി ന​ൽ​കി

Published on 19th September 2022
stray dog menace

കായംകുളത്ത് നായ്ക്കൂട്ടം ആടുകളെയും കോഴികളെയും കടിച്ചുകൊന്നു

 വീട്ടുകാര്‍ ഇല്ലാതിരുന്ന സമയത്ത് അതിക്രമിച്ചു കടന്ന നായ്ക്കൂട്ടം ആടുകളെയും കോഴികളെയും കടിച്ചുകൊന്നു

Published on 18th September 2022
sameer

ടൈഗര്‍ സമീറിനെ ജാമ്യത്തില്‍ വിട്ടു; എയർ ഗണ്ണും ഫോണും കസ്റ്റഡിയില്‍ 

സമീറിനെതിരെ‌ ഐപിസി 153 വകുപ്പ് പ്രകാരമാണ് കേസെടുത്തത്

Published on 17th September 2022
stray dog

കൊച്ചിയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ച് വയസുകാരിയെ തെരുവുനായ ആക്രമിച്ചു

ശരീരമാസകലം പരിക്കേറ്റ കുട്ടിയെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published on 17th September 2022
stray dog menace

മ്ലാവിനെയും വെറുതെ വിട്ടില്ല; ആക്രമിച്ച് തെരുവു നായകൾ; നാട്ടുകാർ കല്ലെറിഞ്ഞ് ഓടിച്ചു

പാലോട് മങ്കയത്താണ് മ്ലാവിനെ നായകൾ ആക്രമിച്ചത്

Published on 16th September 2022
stray dog

തെരുവ് നായ ആക്രമണം; ഹൈക്കോടതിയുടെ പ്രത്യേക സിറ്റിങ് ഇന്ന് 

തെരുവുനായകളുടെ ആക്രമണത്തിൽ നിന്ന് പൗരൻമാരെ സംരക്ഷിക്കാനുള്ള ബാധ്യത സർക്കാറിനുണ്ടെന്ന് ഡിവിഷൻ ബ‌ഞ്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു

Published on 16th September 2022

Search results 1 - 15 of 44